Asianet News MalayalamAsianet News Malayalam
50 results for "

Weather Alert

"
Oman authorities warned residents about chances of rainOman authorities warned residents about chances of rain

Weather alert : ഒമാനില്‍ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

ഒമാനില്‍(Oman) വരും ദിവസങ്ങളില്‍ മഴയ്ക്ക് (rain)സാധ്യത. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം(low pressure) ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. 

pravasam Nov 28, 2021, 11:57 AM IST

Risk of landslides; Kozhikode alertRisk of landslides; Kozhikode alert

ഉരുൾപൊട്ടൽ സാധ്യത; കോഴിക്കോട്ടും ജാഗ്രത, കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള  പ്രദേശങ്ങൾ ഉള്ളത്...

Kerala Oct 19, 2021, 11:37 PM IST

weather alert dams open in keralaweather alert dams open in kerala

സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട്

കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയുമാണ് തുറക്കുക.

Kerala Oct 18, 2021, 9:09 AM IST

revenue minister k rajan about weather alert in keralarevenue minister k rajan about weather alert in kerala

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഡാമുകൾ പകല്‍ മാത്രമേ തുറക്കൂ എന്ന് റവന്യൂ മന്ത്രി

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala Oct 18, 2021, 8:15 AM IST

Weather alert issued in UAE due to tropical storm ShaheenWeather alert issued in UAE due to tropical storm Shaheen

ഷഹീന്‍ ചുഴലിക്കാറ്റ്; യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്‍ച മുതല്‍ യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

pravasam Oct 2, 2021, 10:48 PM IST

people evacuated to shelter centres due to rain omanpeople evacuated to shelter centres due to rain oman

ഒമാനില്‍ മഴ തുടരുന്നു; ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി

 ഒമാനില്‍ തുടര്‍ച്ചയായി പെയ്തു വരുന്ന മഴ മൂലം ജനവാസ കേന്ദ്രങ്ങളില്‍  ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു.

pravasam Jul 18, 2021, 8:47 AM IST

weather alert issued in UAE Police urge motorists to reduce speedweather alert issued in UAE Police urge motorists to reduce speed

യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കുകയും കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

pravasam Jul 16, 2021, 11:46 PM IST

Rain dust storm alert issued for Thursday in UAERain dust storm alert issued for Thursday in UAE

യുഎഇയില്‍ മഴയ്‍ക്കും പൊടിക്കാറ്റിനും സാധ്യത; ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ താമസ സ്ഥലങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്.

pravasam May 20, 2021, 7:39 PM IST

Cyclone Tauktae navy rescues 186  on board sinking barge 49 missingCyclone Tauktae navy rescues 186  on board sinking barge 49 missing

ബാർജ് ദുരന്തം: 37 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് നാവികസേന; 188 പേരെ രക്ഷിച്ചു, 38 പേർക്കായി തെരച്ചിൽ

അപകടത്തിൽ പെട്ട ബാർജിൽ 29 മലയാളികളുണ്ടായിരുന്നു. ഇതിൽ 22 പേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ബേലാപ്പൂരിലെ ഹോട്ടലിലേക്ക് മാറ്റി. 

India May 20, 2021, 9:24 AM IST

Rescue operation continues on barge P305 off Mumbai coastRescue operation continues on barge P305 off Mumbai coast

മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജ് പി 305 ല്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; 28 പേര്‍ മലയാളികള്‍

കരയില്‍ പ്രവേശിക്കുമ്പോള്‍ ഏതാണ്ട് 180 കിലോമീറ്ററായിരുന്നു ടൗട്ടെ ചുഴലിക്കാറ്റിന്‍റെ വേഗം. അഹമ്മദാബാദിന് സമീപത്തെത്താറാകുമ്പോഴേക്കും കാറ്റിന്‍റെ തീവ്രത കുറഞ്ഞതായി  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റിപ്പോർട്ട് ചെയ്തു. ഇന്ന് ജോധ്പൂരിനടുത്തെത്തുമ്പോഴേക്കും കൊടുങ്കാറ്റ് ദുർബലമാകുമെങ്കിലും  അടുത്ത 24 മണിക്കൂറോളം ഗുജറാത്തിലും രാജസ്ഥാനിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. റോഡുകളിലും വൈദ്യുതി ലൈനുകളിലും മരങ്ങളിലും കെട്ടിടങ്ങളിലും കൊടുങ്കാറ്റ് നാശനഷ്ടമുണ്ടായതിനാൽ ഗുജറാത്തിൽ 13 പേർ മരിച്ചു. ഇതിനിടെ മുംബൈയുടെ ഓഫ്‌ഷോർ ഡെവലപ്‌മെന്റ് ഏരിയയിൽ മുങ്ങിപ്പോയ പി - 305 എന്ന ബാര്‍ജ്ജില്‍ നിന്ന് 320 പേരെ നാവികസേനയും തീരസംരക്ഷണ സേനയും ചേര്‍ന്ന്  രക്ഷപ്പെടുത്തി. 

India May 19, 2021, 2:16 PM IST

cyclone taute search ops continues at the sinking barge in mumbai coastcyclone taute search ops continues at the sinking barge in mumbai coast

മുംബൈ തീരത്ത് മുങ്ങിയ ബാർജിൽ 28 മലയാളികൾ, 89 പേർക്കായി തെരച്ചിൽ, 184 പേരെ രക്ഷിച്ചു

നാവികസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരുന്നുണ്ട്.

India May 19, 2021, 10:31 AM IST

cyclone tauktae yellow alert in 11 districts as on 17 may 2021cyclone tauktae yellow alert in 11 districts as on 17 may 2021

'ടൗട്ടെ' പ്രഭാവം ഒഴിയുന്നു, കേരളത്തിൽ 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്, വടക്ക് മഴ ശക്തി കുറഞ്ഞു

തുടര്‍ച്ചയായ മഴയ്ക്ക് വടക്കൻ ജില്ലകളില്‍ അല്‍പം ആശ്വാസം. വേലിയേറ്റം കഴിഞ്ഞതോടെ വൈകുന്നേരം അഞ്ച് മുതല്‍ കടല്‍ ശാന്തമാകാന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ, തത്സമയവിവരങ്ങൾ...

Kerala May 16, 2021, 7:00 PM IST

cyclone tauktae live updates boat missing from beypore found safe at new mangalurucyclone tauktae live updates boat missing from beypore found safe at new mangaluru

ബേപ്പൂരിൽ നിന്ന് പോയി കടലിൽ കാണാതായ ബോട്ട് മംഗളുരു തീരത്ത് സുരക്ഷിതം, ആശ്വാസം

നിയുക്ത ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസാണ് ന്യൂ മംഗളുരു തീരത്ത് കര പറ്റാനാകാതെ 'അജ്മീർ ഷാ' എന്ന ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്ന് അറിയിച്ചത്. മൊബൈൽ സിഗ്നൽ നഷ്ടമായതിനെത്തുടർന്നാണ്...

Kerala May 16, 2021, 5:20 PM IST

cyclone tauktae live updates karnataka kerala konkan maharashtra gujrat coast on high alertcyclone tauktae live updates karnataka kerala konkan maharashtra gujrat coast on high alert

തീവ്രചുഴലിയായി 'ടൗട്ടെ', ഗുജറാത്ത് തീരത്ത് വൻ തിരകൾക്ക് സാധ്യത, കർണാടകയിൽ 4 മരണം

'ടൗട്ടെ'യുടെ പ്രഭാവം മൂലമുള്ള കനത്ത മഴയിലും കാറ്റിലും പെട്ട്, കേരളത്തിൽ രണ്ട് പേരും, കർണാടകത്തിൽ നാല് പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ദിയു തീരങ്ങൾ ചുഴലിക്കാറ്റ് ജാഗ്രതയിലാണ്. 

India May 16, 2021, 4:58 PM IST

heavy rain continues in kerala weather alert todayheavy rain continues in kerala weather alert today

കനത്ത മഴ തുടരുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെയോടെ 'ടൗട്ടെ' രൂപപ്പെടുമോ?

ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി. തത്സമയവിവരങ്ങൾ..

Kerala May 13, 2021, 7:15 AM IST