Asianet News MalayalamAsianet News Malayalam
52 results for "

Weather Warning

"
Roads flooded as heavy rain hits parts of UAE on MondayRoads flooded as heavy rain hits parts of UAE on Monday

Gulf News : യുഎഇയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

ഷാര്‍ജ: യുഎഇയിലെ (UAE) ചില പ്രദേശങ്ങളില്‍ തിങ്കളാഴ്‍ച ശക്തമായ മഴ ലഭിച്ചു. ഖോര്‍ഫഖാനില്‍ (Khor Fakkan) റോഡിന് സമീപം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിരവധിപ്പേര്‍ ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ (Social Media) പങ്കുവെച്ചിട്ടുണ്ട്. പലയിടങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി.

pravasam Nov 29, 2021, 7:49 PM IST

extreme levels of rainfall over the state in three hours weather warningextreme levels of rainfall over the state in three hours weather warning

Kerala Rain|മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി

മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തിൽ എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്.

Kerala Oct 21, 2021, 5:06 PM IST

Oman disaster management authority takes precautions for cyclone ShaheenOman disaster management authority takes precautions for cyclone Shaheen

ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാന്‍ ജാഗ്രതയോടെ ഒമാൻ ദേശീയ ദുരന്തനിവാരണ സമിതി

ഷഹീൻ ചുഴലിക്കാറ്റിനെ നേരിടുന്നത് സംബന്ധിച്ച് ഒമാൻ ദേശീയ ദുരന്തനിവാരണ സമിതിയിലെയും സിവിൽ ഏവിയേഷൻ   സമിതിയിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.  അടുത്ത 72  മണിക്കൂറില്‍ പരമാവധി ജാഗ്രത പാലിക്കാനും വാദികൾ കടന്നുള്ള  അപകടസാധ്യത ഒഴിവാക്കാനും നിര്‍ദേശം നല്‍കിയതിനൊപ്പം കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധമായ അപകട സാധ്യതകളെ കുറിച്ചും യോഗം വിലയിരുത്തി.

pravasam Oct 1, 2021, 9:49 PM IST

Tropical Storm Shaheen likely to develop into cyclone Oman authorities issue warningTropical Storm Shaheen likely to develop into cyclone Oman authorities issue warning

ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്നു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

വടക്കു  കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം, ശക്തിപ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി (Tropical Storm Shaheen) ഒമാൻ (Oman) തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‍കത്ത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. 

pravasam Oct 1, 2021, 8:26 PM IST

yellow alert in four districts of Keralayellow alert in four districts of Kerala

കാലവർഷം വീണ്ടും സജീവം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറിയതാണ് കേരളത്തിലെ മഴയ്ക്ക് കാരണം..

Kerala Sep 16, 2021, 1:25 PM IST

weather warning issued in oman by civil aviation authorityweather warning issued in oman by civil aviation authority

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ സമിതി

വരും ദിവസങ്ങളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയേറുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ സമിതി അറിയിച്ചു. ഇതുമൂലം  അടുത്ത 48 മണിക്കൂറിനകം അറബിക്കടൽ കൂടുതൽ  പ്രക്ഷുബ്‍ധമാവാനും കടലിൽ ശക്തമായ കാറ്റടിക്കാനും മോശം കാലാവസ്ഥ രൂപപ്പെടാനും  സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷന്‍ വിഭാഗത്തിന്റെ അറിയിപ്പിൽ പറയുന്നു.

pravasam May 11, 2021, 5:35 PM IST

Extreme levels of flood danger were announced in coastal areaExtreme levels of flood danger were announced in coastal area

കടലാക്രമണത്തിന് സാധ്യത, തീരദേശത്ത് മുന്നറിയിപ്പ്

ആഴക്കടലിൽ മൽസ്യബന്ധനം തുടരുന്നതിൽ കുഴപ്പമില്ല...

Kerala Apr 29, 2021, 1:44 PM IST

UAE weather alert Sand storm warning issuedUAE weather alert Sand storm warning issued

യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതരുടെ നിര്‍ദേശം. പൊടിക്കാറ്റുള്ള സമയത്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

pravasam Apr 3, 2021, 6:27 PM IST

weather warning issued in uaeweather warning issued in uae

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ കാറ്റ്, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത

യുഎഇയില്‍ ശക്തമായ കാറ്റിന് സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച മുന്നറിയിപ്പ് പുറത്തുവിട്ടത്.

pravasam Mar 28, 2021, 8:54 AM IST

weather warning in thirssur malappuram districtsweather warning in thirssur malappuram districts

മലപ്പുറം, തൃശൂർ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യത...

Kerala Mar 21, 2021, 11:56 PM IST

Weather warnings issued across Saudi Arabia until FridayWeather warnings issued across Saudi Arabia until Friday

സൗദി അറേബ്യയില്‍ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ്

സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തെ സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. മാധ്യമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

pravasam Dec 30, 2020, 12:12 PM IST

cyclone warning in south Keralacyclone warning in south Kerala

തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രത, ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുക്കുന്നുവെന്ന് മുഖ്യമന്ത്രി

ഡിസംബര്‍ മൂന്ന് വരെ അസാധാരണ ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്. കേരളത്തിൽ ഇതിന്റെ ശക്തി എത്രമാത്രമെന്ന് വരും മണിക്കൂറിൽ അറിയാം

Kerala Nov 30, 2020, 6:56 PM IST

upto seven foot high waves off UAE coast residents warnedupto seven foot high waves off UAE coast residents warned

യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; വാഹനങ്ങള്‍ ഓടിക്കുന്നവരും ജാഗ്രത പാലിക്കണം

അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്‍ധമാകാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പം ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്‍ക്ക് ഒരു മണി വരെ ഈ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

pravasam Nov 26, 2020, 11:51 AM IST

Weather warnings issued for some regions of SaudiWeather warnings issued for some regions of Saudi

സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

pravasam Sep 30, 2020, 6:34 PM IST

weather warning issued in Oman on Thursdayweather warning issued in Oman on Thursday

ഒമാനില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്നുമുതല്‍ ഇടിയോടുകൂടിയ മഴക്കും കാറ്റിനും സാധ്യത

ഒമാനിലെ തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത  എന്നിവടങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. അറബിക്കടലില്‍ രൂപപെടുന്ന ന്യൂനമര്‍ദ്ദം കാരണമാണ് കാലാവസ്ഥയില്‍ ഈ വ്യതിയാനമുണ്ടാകുന്നതെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

pravasam Jul 2, 2020, 2:41 PM IST