Asianet News MalayalamAsianet News Malayalam
103 results for "

Web Series

"
Shweta Tiwari lands in controversy after her derogatory remarkShweta Tiwari lands in controversy after her derogatory remark

Shweta Tiwari : 'ദൈവമാണ് എന്റെ ബ്രായുടെ അളവെടുക്കുന്നത്'; നടിയുടെ പ്രസ്താവന വിവാദത്തില്‍

 വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നദ് ദൈവമാണ്) എന്ന് ശ്വേത പറയുന്ന വീഡിയോയാണ് വൈറലായത്.
 

Movie News Jan 27, 2022, 4:45 PM IST

Serial star Shriram with new web series Unnam Marannu Thenni ParannuSerial star Shriram with new web series Unnam Marannu Thenni Parannu

Serial Actor Shriram: 'ഉന്നം മറന്ന് തെന്നി പറന്ന്'; പുത്തൻ വെബ് സീരീസുമായി ശ്രീറാം

ഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു കസ്തൂരിമാൻ.  ശ്രീറാം രാമചന്ദ്രൻ, റബേക്ക സന്തോഷ് എന്നിവരാണ് കസ്തൂരിമാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പരമ്പര അവസാനിച്ചെങ്കിലും കസ്തൂരിമാനിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയങ്കരരാണ്. ഷോർട്ട് ഫിലിമുകളും വെബ് സീരീസുകളുമായി തിരക്കിലാണ് ശ്രാറാമിപ്പോൾ. പല ഷോർട്ട് ഫിലിമുകളിലും വേഷമിട്ട ശ്രീറാമിന്റെ പുതിയ വെബ് സീരീസാണ് ശ്രദ്ധ നേടുന്നത്. ഉന്നം മറന്ന് തെന്നി പറന്ന് എന്ന വെബ് സീരീസുമായാണ് ഇത്തവണ ശ്രീറാം എത്തുന്നത്.

spice Jan 23, 2022, 10:32 PM IST

Karikku Kalakkachi actor anu k aniyan performance goes viral in social mediaKarikku Kalakkachi actor anu k aniyan performance goes viral in social media

Karikku Kalakkachi : അസാധ്യ നടൻ, കരിക്ക് കലക്കാച്ചിയിൽ 'ജോർജ്' കലക്കിയെന്ന് പ്രേക്ഷകര്‍

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ(Karikku Web Series) പുതിയൊരു സീരീസ് എത്തിയത്. 'കലക്കാച്ചി' (Kalakkachi) എന്ന് പേരിട്ട സീരീസിന്റെ ആദ്യഭാ​ഗം ഡിസംബര്‍ 25നും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. കരിക്ക് അവതരിപ്പിച്ച തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ്(Anu k Aniyan) ഇതിൽ പ്രധാനി. 

Movie News Jan 2, 2022, 6:01 PM IST

actor Brahma Mishra found dead at homeactor Brahma Mishra found dead at home

Brahma Mishra : നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി

'മിർസാപൂർ'(Mirzapur) എന്ന ഹിന്ദി വെബ്സീരിസിലൂടെ ശ്രദ്ധനേടിയ നടൻ ബ്രഹ്മ മിശ്രയെ(Brahma Mishra) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് നടന്റെ മൃതദേഹം കണ്ടെത്തിയത്. പകുതി ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Movie News Dec 3, 2021, 8:29 AM IST

The Railway Men: web series on Bhopal gas disasterThe Railway Men: web series on Bhopal gas disaster

The Railway Men : ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസ്, 'ദ റെയില്‍വേ മാനി'ല്‍ മാധവനും ബാബില്‍ ഖാനും

ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിലെ (Bhopal gas disaster) രക്ഷകരുടെ കഥ വെബ് സീരീസാകുന്നു.  ഇന്ത്യയുടെ കണ്ണീരോര്‍മയായ ദുരന്തത്തിന്റെ കഥ പറയുന്ന സീരിസ്  'ദ റെയില്‍വേ മാനി'ല്‍ (The Railway Men) ആര്‍ മാധവനാണ് പ്രധാന ഒരു കഥാപാത്രമായി എത്തുന്നത്. ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ച ബോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  ഇര്‍ഫാൻ ഖാന്റെ മകൻ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.
 

Movie News Dec 2, 2021, 3:25 PM IST

Prithviraj to direct hindi web seriesPrithviraj to direct hindi web series

Prithviraj : ഹിന്ദി വെബ് സീരീസില്‍ സ്വന്തം സംവിധാനത്തില്‍ 'ബിസ്‍ക്കറ്റ് കിംഗ്' ആകാൻ പൃഥ്വിരാജ്

'ബിസ്‍ക്കറ്റ്  കിംഗ്' എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ (Rajan Pillai) ജീവിതം ഹിന്ദിയില്‍ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് (Prithviraj) ആണ് സീരീസില്‍ രാജൻ പിള്ളയായി അഭിനയിക്കുക. പൃഥ്വിരാജ് തന്നെയാണ് സീരിസ് സംവിധാനവും ചെയ്യുക. ജുഡിഷ്യൻ കസ്റ്റഡിയില്‍ വെച്ചായിരുന്നു രാജൻ പിള്ള മരണമടഞ്ഞത്.

Movie News Nov 30, 2021, 1:25 PM IST

karikku web series fame arjun Ratan getting marriedkarikku web series fame arjun Ratan getting married

karikku: 'കരിക്കി'ലെ അർജുന് വിവാഹം; പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവുമായി താരം

രിക്ക് വെബ്സീരീസിലെ(karikku web series) അർജുൻ രത്തൻ(arjun Ratan) വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. 

spice Nov 29, 2021, 2:14 PM IST

kalidas jayaram and tamil web series crew detained at munnar hotel for not paying billkalidas jayaram and tamil web series crew detained at munnar hotel for not paying bill

നിര്‍മ്മാതാക്കള്‍ ബില്‍ തുക നല്‍കിയില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു

ഒരു തമിഴ് വെബ് സിരീസിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു കാളിദാസ്

Movie News Nov 18, 2021, 9:47 PM IST

Amazon Prime will now let iOS users share 30 second clip from movies web series and moreAmazon Prime will now let iOS users share 30 second clip from movies web series and more

ആമസോണ്‍ പ്രൈം 'ക്ലിപ്പ് ഷെയറിംഗ്' ഫീച്ചര്‍ അവതരിപ്പിക്കുന്നു; പ്രത്യേകത ഇങ്ങനെ

ആമസോണ്‍ പ്രൈം സ്‌ക്രീന്‍ ഷെയറിങ്ങ് അനുവദിക്കാത്തതിനാല്‍ വീഡിയോ ക്ലിപ്പ് പങ്കിടുന്നത് നേരത്തെ സാധ്യമായിരുന്നില്ല. 

What's New Nov 14, 2021, 4:13 PM IST

Sushmita Sen web series Aarya 2 First Look outSushmita Sen web series Aarya 2 First Look out

Aarya 2| സുസ്‍മിത സെന്നിന്റെ വെബ് സീരീസ് 'ആര്യ'ക്ക് രണ്ടാം ഭാഗം, ഫസ്റ്റ് ലുക്ക് ടീസര്‍

വലിയ രീതിയില്‍ സ്വീകാര്യത കിട്ടിയ വെബ് സീരീസായിരുന്നു ആര്യ (Aarya). സുസ്‍മിത സെന്നിന്റെ (Sushmita Sen) വെബ്‍ സീരീസ് ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സ്‍ട്രീം ചെയ്‍തത്. സുസ്‍മിത സെൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായത്. ഇപോഴിതാ ആര്യയെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 12, 2021, 2:46 PM IST

squid game will be worth 900 million says netflixsquid game will be worth 900 million says netflix

നിര്‍മ്മാണച്ചെലവ് 161 കോടി; 'സ്‍ക്വിഡ് ഗെയിം' നെറ്റ്ഫ്ളിക്സിന് നല്‍കിയ ലാഭം എത്ര? കണക്കുകള്‍

സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്‍ക്വിഡ് ഗെയിം സെപ്റ്റംബര്‍ 7നാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്

Box Office Oct 19, 2021, 10:21 PM IST

actor Ranbir Kapoor and Hrithik Roshan charge 75 crore each to web seriesactor Ranbir Kapoor and Hrithik Roshan charge 75 crore each to web series

രാമനും രാവണനുമാകാൻ റൺബീറും ഋത്വിക്കും; വെബ് സീരീസിന് വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം ?

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഒട്ടേറെ ചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് സഹായകരമായി എന്നതിനൊപ്പം ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പുതിയൊരു വിഭാഗം പ്രേക്ഷകരെ സൃഷ്‍ടിക്കാനും ഈ നീക്കം വഴിവെച്ചു. അക്ഷയ് കുമാര്‍, സെഫ് അലിഖാന്‍, സൂര്യ, വെങ്കിടേഷ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമകള്‍ ഒടിടി റിലീസ് ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമിലേക്ക് ബോളിവുഡിലെ സൂപ്പർ താരങ്ങൾ കൂടി ചുവടുവെക്കുകയാണ്. 

Movie News Oct 14, 2021, 9:25 AM IST

Jeeva and Srividya with the Just Married Things web seriesJeeva and Srividya with the Just Married Things web series

'ജസ്റ്റ് മാരീഡ് തിങ്സു'മായി ജീവയും ശ്രീവിദ്യയും

സരിഗമപ എന്ന ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അവതാരകനാണ് ജീവ. അവതരാകനായി എത്തി മോഡൽ, വ്ലോഗർ, നടൻ തുടങ്ങിയ നിലകളിൽ സജീവമാവുകയാണ് താരമിപ്പോൾ. വലിയ ആരാധകരാണ് താരത്തിന് ഉള്ളത്. അതുപോലെ നിരവധി സിനിമകളിലൂടെയും സ്റ്റാർ മജിക് എന്ന ഷോയിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ശ്രീവിദ്യ. കാസർകോട്ടുകാരിയായ താരം തന്റെ നിഷ്കളങ്കമായ സംസാരിത്തിലൂടെ ജനഹൃദയം കീഴടക്കാൻ കഴിഞ്ഞു.

spice Oct 13, 2021, 4:57 PM IST

bhima jwellers presents micro web series muthiyamma episode 3bhima jwellers presents micro web series muthiyamma episode 3
Video Icon

ഭീമ ജ്വല്ലേഴ്‌സ് അവതരിപ്പിക്കുന്ന ഹൊറർ കോമഡി മൈക്രോ വെബ് സീരീസ് 'മുത്തിയമ്മ' യുടെ മൂന്നാം ഭാഗം

ഭീമ ജ്വല്ലേഴ്‌സ്  അവതരിപ്പിക്കുന്ന ഹൊറർ  കോമഡി മൈക്രോ വെബ് സീരീസ് 'മുത്തിയമ്മ' യുടെ മൂന്നാം ഭാഗം 

Entertainment Sep 24, 2021, 5:32 PM IST

bhima jewellers horror comedy micro web series muthiyamma episode 2bhima jewellers horror comedy micro web series muthiyamma episode 2
Video Icon

മുത്തിയമ്മയുടെ അപ്രതീക്ഷിതമായ ചുവടിൽ പതറി സുലുവും ദിനേശനും!!!

മുത്തിയമ്മയുടെ അപ്രതീക്ഷിതമായ ചുവടിൽ പതറി സുലുവും ദിനേശനും!!!
ഭീമ ജൂവല്ലേഴ്‌സ് അവതരിപ്പിക്കുന്ന  മുത്തിയമ്മയുടെ  രണ്ടാം ഭാഗം. Muththiyamma - Episode 2
 

Entertainment Sep 17, 2021, 4:51 PM IST