Wedding Photo
(Search results - 75)ExplainerNov 11, 2020, 12:40 PM IST
വര്‍ഷങ്ങള്‍ നീണ്ട പ്രണയം, കാത്തിരുന്ന വിവാഹം; ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അപകടം, നടുക്കത്തില്‍ കുടുംബം
പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി വട്ടത്തോണിയില്‍ പുഴയിലിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചുവെന്നാണ് വാര്‍ത്ത. സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു പ്രതിശ്രുത വധു ശശികല എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇരുവരും മൈസൂരു സ്വദേശികളാണ്.
LifestyleNov 10, 2020, 4:48 PM IST
പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ വധുവും വരനും മുങ്ങിമരിച്ചു
വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ വ്യാപകമായ 'ട്രെന്‍ഡ്' ആയിക്കൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതയ്ക്ക് വേണ്ടി പല മാര്‍ഗങ്ങളാണ് ഫോട്ടോഗ്രാഫര്‍മാരും വിവാഹത്തിന് തയ്യാറെടുക്കുന്ന യുവതീയുവാക്കളും സ്വീകരിക്കുന്നത്.
LifestyleNov 7, 2020, 9:24 PM IST
വിവാഹത്തില്‍ നിന്ന് വധു പിന്മാറി; വിവാഹം മാറ്റിവയ്ക്കാതെ വരന്...
പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ മാറ്റം വരുമ്പോള്‍ അതില്‍ പ്രശ്നം തോന്നുന്നത് സ്വാഭാവികമാണ്, അല്ലേ? പല കാരണങ്ങള്‍ മൂലവുമാകാം നിശ്ചയിച്ച് വച്ചൊരു വിവാഹം മുടങ്ങുന്നത്. ഒരുപക്ഷേ വരനോ വധുവോ തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതും ആകാമല്ലോ!
LifestyleOct 30, 2020, 2:11 PM IST
പച്ച പട്ടുസാരിയില്‍ മനോഹരി; വിവാഹ റിസപ്ഷനില്‍ തിളങ്ങി മൃദുല മുരളി
ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
LifestyleOct 28, 2020, 2:30 PM IST
ഇങ്ങനെയും ഒരു വിവാഹം; വൈറലായി വധൂവരന്മാരുടെ ഫോട്ടോകള്‍...
വിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. അല്പം പുതുമയുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്ക്കൊള്ളിച്ചതാണെങ്കില് പിന്നെ പറയാനുമില്ല. ഇത്തരത്തിലുള്ള 'സേവ് ദ ഡേറ്റ്', വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് - ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത് കണ്ടിട്ടില്ലേ?
CricketOct 22, 2020, 9:38 AM IST
സാരിയും ആഭരണങ്ങളും ക്രിക്കറ്റ് ബാറ്റും; വൈറലായി ക്രിക്കറ്റ് താരത്തിന്റെ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്
അടുത്തിടെയാണ് ക്രിക്കറ്റ് താരമായ മിം മൊസാദീകും സഞ്ജിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഐസിസി ട്വീറ്റ് ചെയ്തിട്ടുള്ളത്.ExplainerOct 16, 2020, 6:19 PM IST
'ഫോട്ടോഷൂട്ടിന്റെ ഐഡിയ എന്റേതായിരുന്നു,എന്റെയോ ഭാര്യയുടെയോ വീട്ടുകാര്‍ക്ക് പ്രശ്നമില്ല'
സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ക്കും ദമ്പതികള്‍ക്കും പറയാനുള്ളത്...
viralOct 16, 2020, 4:20 PM IST
'ഇത് കണ്ടാല്‍ തകരുമോ മലയാളിയുടെ സദാചാരം ?' വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് കാണാം
സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഫോട്ടോഗ്രഫി ജോലികളും ചെയ്തത് വെഡ്ഡിങ്ങ് സ്റ്റോറീസ് ആണ്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്റുകളും വരുന്നതെന്ന് അഖില്‍ പറഞ്ഞു. ഋഷി കാര്‍ത്തികും ലക്ഷ്മി ഋഷിക്കും ഇത്തരം വിവാദങ്ങളില്‍ താല്പര്യമില്ലെന്നും അവരതിനെ ഗൌരവമായി എടുക്കുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ അഖില്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത് കല്ല്യാണത്തിന് മുമ്പെടുത്തതല്ലെന്നും വിവാഹാനന്തര ഫോട്ടോഗ്രഫിയായിരുന്നെന്നും അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
spiceOct 13, 2020, 10:25 PM IST
'നൂറ് ജന്മങ്ങള്‍ക്കായ് നിന്നെ തിരഞ്ഞെടുക്കുന്നു' : പ്രി വെഡ്ഡിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് കുടുംബവിളക്കിലെ വേദിക
വിവാഹത്തിനൊരുങ്ങി കുടുംബവിളക്കിലെ വേദിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദ് തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
viralOct 6, 2020, 10:23 AM IST
പ്രണയകാലത്ത്, സ്ഥലകാലങ്ങളില്ലാതെ....; വ്യത്യസ്തമായൊരു പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്
വിവാഹ ചിത്രങ്ങളെന്നും ഒളിമങ്ങാത്ത ഓര്‍മ്മകളായിരിക്കും. ആദ്യകാലങ്ങളില്‍ വിവാഹത്തിന് മാത്രമായിരുന്നു ചിത്രങ്ങളെടുത്തിരുന്നതെങ്കില് പിന്നീട് കല്യാണ നിശ്ചയങ്ങളിലേക്കും ഫോട്ടോഗ്രാഫര്‍മാര്‍ കടന്നു ചെന്നു. കാലം മാറിയപ്പോള്‍ വിവാഹത്തിയതികള്‍ ഓര്‍ത്ത് വെക്കാന്‍ സേവ് ദി ഡേറ്റുകളെത്തി. ഇപ്പോള്‍ കൊവിഡ് 19 രോഗാണുവിന്റെ വ്യാപനം സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ വിവാഹം പോലുള്ള ജീവിതത്തിലെ പ്രാധാന ചടങ്ങുകള്‍ പലതും താളം തെറ്റി. പലപ്പോഴും നിശ്ചയിച്ച വിവാഹ തിയതികള്‍ പോലും മാറിമറിയുന്നു. അതിനിടെ സേവ് ദി ഡേറ്റുകള്‍ പോലും അപ്രസക്തമാകുന്നു. എങ്കിലും ജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങളെ സൂക്ഷിച്ച് വയ്ക്കുന്നതില്‍ മനുഷ്യനെന്നും ഔത്സുക്യം കാണിച്ചിരുന്നു. കുറഞ്ഞത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും ഇനി സേവ് ദി ഡേറ്റുകളെക്കാള് നിറഞ്ഞ് നില്ക്കുക പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങളാകും. ഫോട്ടോഗ്രഫര്‍ ബിനു സീന്‍സ് പകര്‍ത്തിയ തിരുവല്ലക്കാരനായ ജെറിൻ ജോർജിയുടെയും കോട്ടയത്തുകാരിയും നഴ്സുമായ അഞ്ചു സാറയുടെയും പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങള്‍ കാണാം.ExplainerSep 21, 2020, 12:41 PM IST
സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിനിരയായ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; വാസ്തവം ഇതാണ്...
കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ ഒരു വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ഈ ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിയിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതിന്റെ വസ്തുത പരിശോധിക്കാം...
ChuttuvattomSep 18, 2020, 9:51 AM IST
സ്റ്റുഡിയോ ഉടമകളുടെ അന്നം മുട്ടിച്ച് സൈബറാക്രമണം; ഫയലുകൾ ഹാക്ക് ചെയ്തു, ആവശ്യപ്പെടുന്നത് വന്‍തുക
നെടുങ്കണ്ടത്തെ നാല് സ്റ്റുഡിയോകളിലാണ് സൈബർ ആക്രമണമുണ്ടായത്. കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകളെല്ലാം നഷ്ടപ്പെട്ടു. വിവാഹമടക്കമുള്ള പരിപാടികളുടേതാണിത്.
LifestyleSep 12, 2020, 3:22 PM IST
1900 അടി ഉയരത്തിലുള്ള മലമുകളിലെ വിവാഹ ഫോട്ടോഷൂട്ട്; വൈറല്‍
വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അത്തരത്തില്‍ അതിരുകടന്ന ഒരു വിവാഹ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
Movie NewsSep 11, 2020, 8:39 PM IST
'എന്റെ വിവാഹം ഇങ്ങനെ ആയിരിക്കണം'; രജിത് കുമാര്‍ പറയുന്നു
സീരിയല്‍ അഭിനയം പുതിയ കര്‍മ്മ മേഖലയാണെന്നും എന്നാല്‍ താനൊരു അഭിനേതാവ് അല്ലെന്നും സ്വാഭാവികമായി പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളതെന്നും രജിത് പറയുന്നു
LifestyleAug 31, 2020, 4:06 PM IST
അറുപതിന്റെ തിളക്കത്തില്‍ വീണ്ടും വരനും വധുവുമായി; വ്യത്യസ്തമായ ഫോട്ടോഷൂട്ട്...
വിവാഹത്തിന് മുമ്പ്, 'സേവ് ദ ഡേറ്റ്' മുതല്‍ തുടങ്ങുകയായി ഇന്ന് ഫോട്ടോഷൂട്ടിന്റെ തിരക്ക്. വിവാഹദിവസവും അതിന് ശേഷവും ഹണിമൂണും ഒന്നാം വാര്‍ഷികവുമെല്ലാം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദീര്‍ഘകാലത്തെ ദാമ്പത്യത്തിന്റെ വിജയം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നവര്‍ എത്ര പേര് കാണും!