Asianet News MalayalamAsianet News Malayalam
53 results for "

Wedding Photos

"
wedding photos of actress ankita lokhandewedding photos of actress ankita lokhande

Wedding Photos :ശ്രദ്ധേയമായി അങ്കിത ലോഖാണ്ഡെയുടെ വിവാഹ ചിത്രങ്ങള്‍...

ബോളിവുഡില്‍ പോയ വര്‍ഷങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു സംഭവമായിരുന്നു നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ വിവാദങ്ങള്‍ വ്യാപകമായതോടെ മുന്‍ കാമുകി അങ്കിത ലോഖാണ്ഡെയും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. ഇപ്പോഴിതാ അങ്കിതയുടെ വിവാഹചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
 

Lifestyle Dec 3, 2021, 10:43 PM IST

viral video of Pre wedding photoshoot turns into nightmareviral video of Pre wedding photoshoot turns into nightmare

അവിടെ പാറക്കെട്ടിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; ഇവിടെ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു; പിന്നീട് സംഭവിച്ചത്...

വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ടെങ്കിലും യുവതലമുറയെ ഇത്തൊന്നും ബാധിക്കാറില്ല.  

Lifestyle Nov 11, 2021, 3:35 PM IST

Sreejith shares a video of Rebecca sleeping the day after the weddingSreejith shares a video of Rebecca sleeping the day after the wedding

Rebecca Santhosh|'കുളിച്ച് ഈറനായി, കാപ്പി കൊണ്ടുവരണ്ടേ?' റബേക്കയ്ക്ക് ശ്രീജിത്ത് കൊടുത്ത പണി

 വിവാഹ പിറ്റേന്ന് എട്ടു മണിക്ക് ശേഷവും കിടന്നുറങ്ങുന്ന റബേക്കയെ ശ്രീജിത്ത് തട്ടി വിളിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 
 

spice Nov 4, 2021, 3:27 PM IST

Wedding Photographer Deletes All Pictures Of Bride And GroomWedding Photographer Deletes All Pictures Of Bride And Groom

വിവാഹത്തിന് ഭക്ഷണം നല്‍കിയില്ല; എടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫര്‍

വിവാഹ ഫോട്ടോഗ്രാഫിയില്‍ താന്‍ പരിചിതയല്ലെന്ന് പറഞ്ഞിട്ടും സുഹൃത്ത് വിട്ടില്ല. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ഈ ദൗത്യം യുവതി ഏറ്റെടുത്തു. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയല്ല നടന്നത്. 
 

viral Oct 2, 2021, 10:40 PM IST

denied feast photographer deletes wedding photos and walks outdenied feast photographer deletes wedding photos and walks out

വിശന്നിട്ടും സദ്യ കഴിക്കാൻ 10 മിനിറ്റ് കൊടുത്തില്ല; വിവാഹഫോട്ടോകൾ ഡിലീറ്റ് ചെയ്ത് ഇറങ്ങിപ്പോയി ഫോട്ടോഗ്രാഫർ

"ഒരൊറ്റ ഫോട്ടോ മിസ്സായാൽ അഞ്ചു പൈസ ഞാൻ തരില്ല" എന്നായിരുന്നു വരന്റെ ഭീഷണി 

Lifestyle Oct 2, 2021, 9:12 AM IST

59th anniversary couple recreates wedding photoshoot59th anniversary couple recreates wedding photoshoot

59-ാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ വസ്ത്രങ്ങള്‍ ധരിച്ച് ദമ്പതികള്‍; വൈറലായി ചിത്രങ്ങള്‍...

ദമ്പതികളുടെ അന്നത്തെയും ഇന്നത്തെയും ചിത്രങ്ങളാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുമകള്‍ നിക്കി റിയാന്‍ ആണ് ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Lifestyle Aug 30, 2021, 4:30 PM IST

Couple poses with a sedated lion cub in wedding photoshoot goes viralCouple poses with a sedated lion cub in wedding photoshoot goes viral

വൈറലാകാന്‍ വെഡ്ഡിങ് ഷൂട്ടിന് മയക്കിക്കിടത്തിയ സിംഹക്കുട്ടി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികള‍ുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവം ആണ്  വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. 

Lifestyle Mar 14, 2021, 3:51 PM IST

Groom beats photographer during wedding photoshoot in viral video. See bride's reactionGroom beats photographer during wedding photoshoot in viral video. See bride's reaction

വധുവിനെ മാത്രം പകർത്തുന്ന ഫോട്ടോ​ഗ്രാഫർ, സഹികെട്ട് പൊട്ടിത്തെറിച്ച് വരൻ, വൈറലായി വധുവിന്റെ പ്രതികരണം

എനിക്ക് ഈ വധുവിനെ ഇഷ്ടമായി എന്ന കാപ്ഷനോടെ ഈസ്2ഈസ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്...

viral Feb 8, 2021, 12:50 PM IST

Groom smacks cameraman during wedding photoshootGroom smacks cameraman during wedding photoshoot

വധുവിനെ സ്പർശിച്ച ഫോട്ടോഗ്രാഫറെ തല്ലി വരൻ; പിന്നീട് സംഭവിച്ചത്...

വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി വധുവിന്റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ പകർത്തുന്നത്.

Lifestyle Feb 6, 2021, 9:50 PM IST

Prewedding shoot in river in Mysuru turns tragic couple drownsPrewedding shoot in river in Mysuru turns tragic couple drowns
Video Icon

വര്‍ഷങ്ങള്‍ നീണ്ട പ്രണയം, കാത്തിരുന്ന വിവാഹം; ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അപകടം, നടുക്കത്തില്‍ കുടുംബം

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി വട്ടത്തോണിയില്‍ പുഴയിലിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചുവെന്നാണ് വാര്‍ത്ത. സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു  പ്രതിശ്രുത വധു ശശികല എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇരുവരും മൈസൂരു സ്വദേശികളാണ്.
 

Explainer Nov 11, 2020, 12:40 PM IST

man married himself after fiancee breaks up with himman married himself after fiancee breaks up with him

വിവാഹത്തില്‍ നിന്ന് വധു പിന്മാറി; വിവാഹം മാറ്റിവയ്ക്കാതെ വരന്‍...

പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ മാറ്റം വരുമ്പോള്‍ അതില്‍ പ്രശ്‌നം തോന്നുന്നത് സ്വാഭാവികമാണ്, അല്ലേ? പല കാരണങ്ങള്‍ മൂലവുമാകാം നിശ്ചയിച്ച് വച്ചൊരു വിവാഹം മുടങ്ങുന്നത്. ഒരുപക്ഷേ വരനോ വധുവോ തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതും ആകാമല്ലോ! 

Lifestyle Nov 7, 2020, 9:24 PM IST

mrudula murali in saree on wedding receptionmrudula murali in saree on wedding reception

പച്ച പട്ടുസാരിയില്‍ മനോഹരി; വിവാഹ റിസപ്ഷനില്‍ തിളങ്ങി മൃദുല മുരളി

ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

Lifestyle Oct 30, 2020, 2:11 PM IST

Bangladesh national women's team cricketer Sanjida Islam  wedding photoshoot went viralBangladesh national women's team cricketer Sanjida Islam  wedding photoshoot went viral

സാരിയും ആഭരണങ്ങളും ക്രിക്കറ്റ് ബാറ്റും; വൈറലായി ക്രിക്കറ്റ് താരത്തിന്‍റെ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്


അടുത്തിടെയാണ് ക്രിക്കറ്റ് താരമായ  മിം മൊസാദീകും സഞ്ജിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഐസിസി ട്വീറ്റ് ചെയ്തിട്ടുള്ളത്. 

Cricket Oct 22, 2020, 9:38 AM IST

viral post wedding shoot couples and photographer about commentsviral post wedding shoot couples and photographer about comments
Video Icon

'ഫോട്ടോഷൂട്ടിന്റെ ഐഡിയ എന്റേതായിരുന്നു,എന്റെയോ ഭാര്യയുടെയോ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല'

സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്‌നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ക്കും ദമ്പതികള്‍ക്കും പറയാനുള്ളത്...

Explainer Oct 16, 2020, 6:19 PM IST

viral Post wedding photoshootviral Post wedding photoshoot

'ഇത് കണ്ടാല്‍ തകരുമോ മലയാളിയുടെ സദാചാരം ?' വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് കാണാം

മൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്‍റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഫോട്ടോഗ്രഫി ജോലികളും ചെയ്തത് വെഡ്ഡിങ്ങ് സ്റ്റോറീസ് ആണ്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്‍റുകളും വരുന്നതെന്ന് അഖില്‍ പറഞ്ഞു. ഋഷി കാര്‍ത്തികും ലക്ഷ്മി ഋഷിക്കും ഇത്തരം വിവാദങ്ങളില്‍ താല്പര്യമില്ലെന്നും അവരതിനെ ഗൌരവമായി എടുക്കുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ അഖില്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത് കല്ല്യാണത്തിന് മുമ്പെടുത്തതല്ലെന്നും വിവാഹാനന്തര ഫോട്ടോഗ്രഫിയായിരുന്നെന്നും അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

viral Oct 16, 2020, 4:20 PM IST