Asianet News MalayalamAsianet News Malayalam
65 results for "

Wedding Video

"
Groom Steals Food From Brides Plate viral videoGroom Steals Food From Brides Plate viral video

Viral Video : വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരന്‍; വീഡിയോ വൈറല്‍

വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

Lifestyle Jan 4, 2022, 3:40 PM IST

bride rides a horse to wedding venue in viral videobride rides a horse to wedding venue in viral video

Viral Video : വരനല്ല, വധുവാണ് കുതിരപ്പുറത്ത്; വൈറലായി വീഡിയോ

ഒരു വധു എങ്ങനെയായിരിക്കണമെന്ന സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയിരിക്കുന്ന ഒരു വീഡിയോ ആണ് അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

Lifestyle Dec 19, 2021, 9:17 AM IST

Zinil Sainudeen wedding video outZinil Sainudeen wedding video out

Zinil Sainudeen wedding : സൈനുദ്ദീന്റെ മകൻ സിനില്‍ സൈനുദ്ദീൻ വിവാഹിതനായി- വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സൈനുദ്ദീന്റെ മകൻ സിനില്‍ സൈനുദ്ദീൻ വിവാഹിതനായി (Zinil Sainudeen wedding). നടനും മിമിക്രി താരവുമായ സിൻ സൈനുദ്ദീന്റെ വധു ഹുസൈനയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. സിനില്‍ സൈനുദ്ദീന്റെ വിവാഹ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

Movie News Dec 13, 2021, 3:17 PM IST

katrina kaif vicky kaushal haldi pics went viral on instagramkatrina kaif vicky kaushal haldi pics went viral on instagram

Katrina Kaif- Vicky Kaushal Wedding : ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ച് കത്രീനയും വിക്കിയും

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന ആയിരുന്നു വിവാഹവേദി

spice Dec 11, 2021, 1:20 PM IST

Bride faints on groom during wedding ceremonyBride faints on groom during wedding ceremony

Viral Video : വിവാഹ ദിനത്തില്‍ വരന്‍റെ കൈകളിലേയ്ക്ക് കുഴഞ്ഞു വീണ് വധു; വൈറലായി വീഡിയോ

വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീഴുന്ന വധുവിനെയാണ് വീഡിയോയില്‍ കാണുന്നത്. യുഎസിലെ മിനെസോട്ടയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

Lifestyle Dec 5, 2021, 9:24 AM IST

groom helps bride struggling with her lehenga in viral videogroom helps bride struggling with her lehenga in viral video

Viral Video : 'വീഴല്ലേ പൊന്നേ...'; വധുവിന്‍റെ ലെഹങ്ക പിടിച്ച് വരൻ; മനോഹരം ഈ വീഡിയോ

വിവാഹവേഷത്തിൽ വേദിയിലേയ്ക്ക് കയറാൻ ബുദ്ധിമുട്ടുന്ന വധുവിനെ വരൻ സഹായിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് വധുവിന്‍റെ വേഷം. 

Lifestyle Nov 26, 2021, 10:45 AM IST

rajkumar rao shared video of his wedding dayrajkumar rao shared video of his wedding day

Wedding Video| വിവാഹദിനത്തിലെ അപൂര്‍വനിമിഷങ്ങള്‍; വീഡിയോ പങ്കുവച്ച് രാജ്കുമാര്‍ റാവു

ബോളിവുഡ് താരജോഡികളായ ( Star Couple ) രാജ്കുമാര്‍ റാവുവും ( Rajkumar Rao ) പത്രലേഖയും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാഹിതരായത്. 11 വര്‍ഷം നീണ്ട സൗഹൃദമാണ് ഇരുവരെയും വിവാഹജീവിതത്തിലേക്ക് എത്തിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ( Social Media) പങ്കുവച്ചിരുന്നു. 

Lifestyle Nov 22, 2021, 10:53 PM IST

viral video of Bride and groom fall from a craneviral video of Bride and groom fall from a crane

Viral Video| ക്രെയിനിൽ വധൂവരന്മാരുടെ 'മാസ് എന്‍ട്രി'; വേദിയിൽ കയറുന്നതിന് തൊട്ടുമുമ്പ് താഴെ വീണു!

വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

Lifestyle Nov 19, 2021, 4:40 PM IST

Sreejith shares a video of Rebecca sleeping the day after the weddingSreejith shares a video of Rebecca sleeping the day after the wedding

Rebecca Santhosh|'കുളിച്ച് ഈറനായി, കാപ്പി കൊണ്ടുവരണ്ടേ?' റബേക്കയ്ക്ക് ശ്രീജിത്ത് കൊടുത്ത പണി

 വിവാഹ പിറ്റേന്ന് എട്ടു മണിക്ക് ശേഷവും കിടന്നുറങ്ങുന്ന റബേക്കയെ ശ്രീജിത്ത് തട്ടി വിളിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 
 

spice Nov 4, 2021, 3:27 PM IST

Rebecca Santhosh gives fun work to friends  on her wedding dayRebecca Santhosh gives fun work to friends  on her wedding day

Rebecca Santhosh| വിവാഹ ദിവസം സുഹൃത്തുക്കളായ നടിമാർക്ക് രസകരമായ പണികൊടുത്ത് റബേക്ക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും (Rebecca Santhosh) സംവിധായകന്‍ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം  കഴിഞ്ഞ ദിവസമായിരുന്നു. എറണാകുളത്തെ ഇന്ദ്രിയ സാന്‍ഡ്‌സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങളെല്ലാംതന്നെ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

spice Nov 4, 2021, 3:21 PM IST

Bride s viral video from her vidaai will leave you in laughBride s viral video from her vidaai will leave you in laugh

'മേക്കപ്പുണ്ട്, ഇപ്പോൾ കരയാന്‍ പറ്റില്ല'; നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മയോട് വധു; വീഡിയോ വൈറല്‍

വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയായി വീട്ടുകാരോട് യാത്ര പറയുന്ന വധുവാണ് ഇവിടത്തെ താരം. ഇഷിത തുക്രാൽ എന്ന യുവതിയാണ് സൂപ്പര്‍ കൂളായി തന്‍റെ യാത്രപറച്ചിൽ നടത്തിയത്. 

Lifestyle Oct 27, 2021, 5:33 PM IST

malayalam actess devi chandana and singer kishore  are roasted their own wedding video on youtube channelmalayalam actess devi chandana and singer kishore  are roasted their own wedding video on youtube channel

പിഷാരടി ആങ്കറായ കല്ല്യാണ വീഡിയോ റോസ്റ്റ് ചെയ്‍ത് ദേവി ചന്ദനയും കിഷോറും

വിവാഹവീഡിയോയിലെ തങ്ങളെ സ്വയം ട്രോളിയും, അന്നത്തെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയുമാണ് ദേവി ചന്ദനയും കിഷോറും. തങ്ങള്‍ക്ക് എത്രമാത്രം വിത്യാസം വന്നെന്ന് ഇരുവരും ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ വിവാഹ വസ്‍ത്രത്തിലെത്തിയാണ്.

spice Sep 22, 2021, 3:06 PM IST

groom says cheers with bride on stage kerala wedding video goes viralgroom says cheers with bride on stage kerala wedding video goes viral
Video Icon

ചിയേഴ്‌സ്!!! അയ്യോ കല്യാണമായിരുന്നല്ലേ, സോറി മറന്നുപോയി; അമളി പറ്റി വരന്‍, വീഡിയോ വൈറല്‍

ചിയേഴ്‌സ്!!! അയ്യോ കല്യാണമായിരുന്നല്ലേ, സോറി മറന്നുപോയി; അമളി പറ്റി വരന്‍, വീഡിയോ വൈറല്‍

viral Sep 11, 2021, 12:22 PM IST

bride refused to enter her wedding venue in viral videobride refused to enter her wedding venue in viral video

വിവാഹവേദിയിലേയ്ക്ക് കയറില്ലെന്ന് വധു; വൈറലായി വീഡിയോ

വിവാഹവേദിയിലേക്ക് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്.

Lifestyle Aug 26, 2021, 12:33 PM IST

Groom falls asleep next to the bride on the wedding stageGroom falls asleep next to the bride on the wedding stage

വധുവിന്‍റെ തോളിലേയ്ക്ക് ഉറങ്ങി വീഴുന്ന വരൻ; വൈറലായി വീഡിയോ...

വധുവിന്‍റെ തോളിലേയ്ക്ക് ഉറങ്ങി വീഴുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. വരന്‍റെ സുഹൃത്തുക്കൾ ഇയാളെ നേരെ ഇരുത്താൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

Lifestyle Jul 17, 2021, 3:33 PM IST