Asianet News MalayalamAsianet News Malayalam
17 results for "

Weight Loss Journey

"
Shilpa Bala Weightloss journey video viralShilpa Bala Weightloss journey video viral

Shilpa Bala Weightloss : ഒരു മാസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റും വർക്കൗട്ടും പങ്കുവച്ച് ശിൽപ ബാല

84 കിലോയിൽ നിന്ന് 79 കിലോയിലേയ്ക്കാണ് താരം എത്തിയത്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ശില്‍പ തന്‍റെ ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചും പറഞ്ഞത്. 

Lifestyle Jan 14, 2022, 8:26 PM IST

Sayyeshaa Loses Weight After PregnancySayyeshaa Loses Weight After Pregnancy

Sayyeshaa Weight Loss Journey : 'പ്രസവശേഷം വണ്ണം കുറയാൻ സമയമെടുക്കും'; കുറിപ്പുമായി സയേഷ

പ്രസവശേഷം  ഫിറ്റ്നസ് വീണ്ടെടുത്തതിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സയേഷ. വർക്കൗട്ട് ചെയ്യുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്. 
 

Lifestyle Dec 25, 2021, 9:12 AM IST

Gauri Krishna loses her weight  shared the workout video and experienceGauri Krishna loses her weight  shared the workout video and experience

Gauri Krishna| ശരീരഭാരം കുറച്ച് ഗൗരി കൃഷ്ണ; വര്‍ക്കൗട്ട് അനുഭവം പങ്കുവച്ച് താരം

പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയില്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച താരമാണ് ഗൗരി കൃഷ്ണ (gowri krishnan). പരമ്പരയ്‌ക്കൊപ്പം(serial) തന്നെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ ഗൗരിക്ക് സാധിച്ചു. അടുത്തിടെ പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസില്‍ ഗൗരിയും പൗര്‍ണമിയും നിറഞ്ഞു നില്‍ക്കുകയാണ്. 

spice Nov 12, 2021, 10:07 PM IST

parvathy krishna s weight loss journey is viralparvathy krishna s weight loss journey is viral

ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ ശരീരഭാരം; പിന്നിലെ രഹസ്യം പങ്കുവച്ച് പാര്‍വതി കൃഷ്ണ

ഇപ്പോഴിതാ പ്രസവശേഷം തന്‍റെ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറയുകയാണ് പാര്‍വതി. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. 

Lifestyle Oct 31, 2021, 12:10 PM IST

Weight loss journey of dimple roseWeight loss journey of dimple rose

15 ദിവസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റ് പ്ലാന്‍ പങ്കുവച്ച് ഡിംപിൾ റോസ്

15 ദിവസം ഡയറ്റ് ചെയ്ത് 5 കിലോ ശരീരഭാരം വരെ കുറഞ്ഞെന്നും ഡിംപിൾ പറയുന്നു. വീഡിയോ ആരംഭിക്കുന്ന ദിവസം ഡിംപിളിന്‍റെ ശരീരഭാരം 78 കിലോ ആയിരുന്നു. 

Lifestyle Oct 28, 2021, 9:46 AM IST

meera anil s weight loss journey is viralmeera anil s weight loss journey is viral

15 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് മീര അനില്‍; പിന്നിലെ രഹസ്യം ഇതാണ്...

ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഭർത്താവ് വിഷ്ണുവിനെയും മീര കൂടെക്കൂട്ടി. വിഷ്ണു അടുത്തിരുന്ന് ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ താൻ ഡയറ്റ് നോക്കുന്നതെങ്ങനെ എന്നാണ് മീര ചോദിക്കുന്നത്. 

Lifestyle Oct 24, 2021, 10:12 AM IST

Lizelle DSouza loses 40 kilos from 105 kilo weightLizelle DSouza loses 40 kilos from 105 kilo weight

അന്ന് ശരീരഭാരം 105 കിലോ; ഇപ്പോള്‍ നാൽപത് കിലോ കുറച്ചതിന്‍റെ രഹസ്യം പങ്കുവച്ച് ലിസെല്ലെ

നാൽപത് കിലോ കുറച്ചതിന്‍റെ രഹസ്യം  ലിസെല്ലെ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 2019ലാണ് താന്‍  ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആരംഭിച്ചതെന്നും അവര്‍ പറയുന്നു.

Lifestyle Sep 20, 2021, 4:55 PM IST

does face glow lose as part of weight loss journeydoes face glow lose as part of weight loss journey

വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖഭംഗി നഷ്ടമാകുമോ?

അമിതവണ്ണം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നമുക്കറിയാം. ചിലര്‍ക്ക് ഇത് ശാരീരികമായ സവിശേഷതയായി വരാറുണ്ട്. അത്തരക്കാരെ അപേക്ഷിച്ച് ജീവിതശൈലിയുടെ ഭാഗമായി വണ്ണം കൂടുന്നവരാണ് കൂടുല്‍ വെല്ലുവിളികള്‍ നേരിടുന്നത്. 

Health Jun 18, 2021, 9:17 PM IST

six foods which help you in weight loss journeysix foods which help you in weight loss journey

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുകയാണോ? എങ്കില്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

 

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പൊതുവേ കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് കഴിക്കാറ്. എന്നാല്‍ ഡയറ്റ്, ഒരിക്കലും നമ്മുടെ ഊര്‍ജ്ജസ്വലതയെയോ മാനസികാവസ്ഥയെയോ ഒന്നും പ്രതികൂലമായി ബാധിക്കരുത്. അതിന് ചില തെരഞ്ഞെടുപ്പുകള്‍ ആവശ്യമാണ്. അത്തരത്തില്‍ എപ്പോഴും സംതൃപ്തി തോന്നുന്നതും എന്നാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ആറ് തരം ഭക്ഷണങ്ങളെ കുറിച്ച് അറിയാം... 

 

Food Jan 22, 2021, 3:38 PM IST

Tanushree Dutta Opens Up About Weight LossTanushree Dutta Opens Up About Weight Loss

അഞ്ച് മാസം കൊണ്ട് കുറച്ചത് 15 കിലോ; ഡയറ്റ് പ്ലാനിനെ കുറിച്ച് നടി പറയുന്നു...

15 മുതല്‍ 17 കിലോ വരെ ശരീരഭാരം കുറച്ചുവെന്നും 'ടൈംസ് നൌ ഡിജിറ്റലി'ന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞു. 

Lifestyle Nov 12, 2020, 8:58 AM IST

Bigg Boss star Shehnaaz Gill sheds 12 kgs in six monthsBigg Boss star Shehnaaz Gill sheds 12 kgs in six months

ആറുമാസം കൊണ്ട് 12 കിലോ കുറച്ച് ബിഗ്ബോസ് താരം ഷെഹ്നാസ് ​ഗിൽ

ആറുമാസം കൊണ്ട് പന്ത്രണ്ട് കിലോയാണ് ഷെഹ്നാസ് കുറച്ചത്. താരത്തിന്‍റെ പുത്തന്‍ ലുക്ക് കണ്ട് ഇപ്പോള്‍ അമ്പരന്നിരിക്കുകയാണ് ആളുകള്‍. 

Lifestyle Sep 20, 2020, 8:33 AM IST

dr soumya sarin sharing weight loss journeydr soumya sarin sharing weight loss journey

'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ'; വണ്ണം കുറച്ചതിങ്ങനെ; കുറിപ്പുമായി ഡോ. സൗമ്യ

ശരീരഭാരം കുറയ്ക്കുന്നതിനു മുൻപും ശേഷവുമുള്ള രണ്ടു പടങ്ങൾ പങ്കുവച്ചുകൊണ്ട് 'ഭർത്താവ്  ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!' എന്ന മുഖവുരയോടെയാണ് എങ്ങനെയാണ് ഭാരം കുറച്ചതെന്ന് ഡോ. സൗമ്യ വിവരിക്കുന്നത്. 

Lifestyle Aug 28, 2020, 9:34 AM IST

actress jisma jiji weightloss and makeover viralactress jisma jiji weightloss and makeover viral

അന്ന് 78 കിലോ, ഇന്ന് 52; പുത്തന്‍ മേക്കോവറുമായി നടി ജിസ്മ ജിജി

വ്യായാമം ചെയ്യുന്നതിന്‍റെ ഗുണങ്ങളെ കുറിച്ചും ഡയറ്റിനെ കുറിച്ചും അതുപോലെ തന്നെ ചില ബ്യൂട്ടി ടിപ്സുകളും താരം തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

Lifestyle Aug 14, 2020, 3:42 PM IST

Sara Ali Khan Shares Her Weight Loss Journey In New VideoSara Ali Khan Shares Her Weight Loss Journey In New Video

96 കിലോയിൽ നിന്ന് ഈ മേക്കോവറിലേക്ക്; പുതിയ വീഡിയോയുമായി സാറ അലി ഖാന്‍

ഇപ്പോഴിതാ സാറ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Lifestyle May 31, 2020, 3:53 PM IST

Actor Karan Wahi shares his 62 year old mother's weight loss journeyActor Karan Wahi shares his 62 year old mother's weight loss journey

നാല് മാസം കൊണ്ട് 18 കിലോ കുറച്ചു; തടി കുറയ്ക്കാൻ അമ്മ ചെയ്തത്; നടന്‍ കരണ്‍ വാഹി പറയുന്നു

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ബോളിവുഡ് നടന്‍ കരണ്‍ വാഹി ‌‌‌ഇൻസ്റ്റാ​ഗ്രാമിൽ‌ പ്രചോദനാത്മകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. 62 വയസായ തന്റെ അമ്മ വെറും നാല് മാസം കൊണ്ടാണ് തടി കുറച്ചതെന്ന് കരൺ പറഞ്ഞു‌.

Lifestyle May 9, 2020, 5:23 PM IST