Welfare Party
(Search results - 58)KeralaJan 20, 2021, 1:04 PM IST
സമസ്തയുടെ മാസികയിൽ മുസ്ലീം ലീഗിനെ വിമർശിച്ച് കെടി ജലീലിൻ്റെ അഭിമുഖം
മുസ്ലീം ലീഗിന് രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപെട്ടെന്ന് അഭിമുഖത്തില്‍ ജലീല്‍ പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവിനേയും കെ ടി ജലീല്‍ അഭിമുഖത്തില്‍ കളിയാക്കുന്നുണ്ട്.
KeralaJan 12, 2021, 11:09 AM IST
നിങ്ങൾ മിണ്ടാതിരിക്കൂ; വെൽഫെയർ പാർട്ടി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിയന്ത്രണം വിട്ട് മുല്ലപ്പള്ളി
ചർച്ച നടന്നിട്ടേയില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇല്ലാത്ത കാര്യമാണെന്നും ആവശ്യമില്ലാത്ത കാര്യമാണ് മാധ്യമങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
KeralaJan 11, 2021, 11:43 AM IST
വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കിയിട്ടില്ല, അത് കെട്ടിച്ചമച്ച വാർത്ത; നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി
ആവർത്തിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴും ഹമീദ് വാണിയമ്പലുവമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടന്നോയെന്ന ചോദ്യത്തിൽ നിന്ന് ആദ്യം മുല്ലപ്പള്ളി ഒഴിഞ്ഞു മാറി. ഒടുവിൽ അത് കെട്ടിച്ചമച്ച വാർത്തയാണെന്ന് പ്രസ്താവിച്ചു.
KeralaJan 10, 2021, 10:50 AM IST
'നീക്കുപോക്ക് ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളി, ഇനി സഖ്യമില്ല'; ആഞ്ഞടിച്ച് വെൽഫെയർ പാർട്ടി
മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് നടത്തിയത്. ഇപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനായി തങ്ങളെ പഴി ചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന് ഹമീദ് പറഞ്ഞു.
KeralaJan 9, 2021, 3:55 PM IST
ജമാ അത്തെ ഇസ്ലാമി വർഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു, നിയമസഭയിലേക്ക് ധാരണയുണ്ടാകില്ലെന്ന് പികെ ഫിറോസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണം. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ സിപിഎം ഒരുപോലെ ലാളിക്കുന്നു. റാന്നിയിൽ ഇടത് സഹായത്തോടെ ബിജെപി ഭരിക്കുന്നു
KeralaJan 3, 2021, 6:05 PM IST
വെള്ളാപ്പള്ളിയുടെ വാക്കുകളിൽ വർഗീയ വികാരം, വെൽഫെയർ പാർട്ടി സഖ്യം കോട്ടമുണ്ടാക്കിയില്ല: ഇടി മുഹമ്മദ് ബഷീർ
ബിജെപിക്ക് സഹായം നൽകുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഇത് ഗൂഢമായ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു
KeralaDec 28, 2020, 9:40 AM IST
മതനേതാക്കളെ കണ്ട് മുഖ്യമന്ത്രി, എസ്ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും ക്ഷണമില്ല
ഇകെ സുന്നി വിഭാഗം നേതാവ് ഉമർ ഫൈസി മുക്കം ജമാ അത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗങ്ങളിൽ നിന്ന് മാറ്റിനിർത്തിയതിൽ മാധ്യമങ്ങളോടും മുഖ്യമന്ത്രിയോട് നേരിട്ടും ...
KeralaDec 21, 2020, 12:30 PM IST
വെൽഫെയർ പാർട്ടി വർഗ്ഗീയ പാർട്ടിയല്ലെന്ന ബോധ്യം യുഡിഎഫിനുണ്ടെന്ന് മുരളീധരൻ
യുഡിഎഫ് സംസ്ഥാനതലത്തിൽ അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കുപോക്കിന് തയ്യാറായത്. അത് യുഡിഎഫിന് മികച്ച വിജയം ഉണ്ടാക്കി തരുമെന്നും കെ മുരളീധരൻ പറഞ്ഞു.
KeralaDec 17, 2020, 10:51 AM IST
ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി; മുല്ലപ്പള്ളിക്കെതിരെ വെൽഫെയർ പാർട്ടി
വെൽഫെയർ പാർട്ടി - യുഡിഎഫ് നീക്കുപോക്ക് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ മുല്ലപ്പള്ളി നടത്തിയെന്നാണ് ആരോപണം. നേതാക്കൾ അറിയാതെ അല്ല നീക്കുപോക്ക് ഉണ്ടായത്. തിരിച്ചടി ഉണ്ടായത് കോണ്‍ഗ്രസിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും വെൽഫെയർ പാർട്ടി .
KeralaDec 16, 2020, 7:13 PM IST
'നാല് വോട്ടും കുറച്ച് സീറ്റുമല്ല, പ്രധാനം മതനിരപേക്ഷത', വെൽഫെയർ പാർട്ടിയെ തള്ളി പിണറായി
''വർഗീയതയെ പുറത്ത് എതിർക്കുകയും ഉള്ളിൽ മുസ്ലിം തീവ്രവാദപ്രസ്ഥാനങ്ങളോട് കൈകോർക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് കൊണ്ട് എന്ത് നേട്ടമുണ്ടാക്കി?''
KeralaDec 16, 2020, 3:37 PM IST
വടക്ക് 'വെൽഫെയർ' ആകാതെ യുഡിഎഫ്, മുഖം രക്ഷിച്ചെന്ന് മാത്രം, മുക്കത്ത് ത്രിശങ്കു
മുക്കം മുൻസിപ്പാലിറ്റിയിലാണ് വെൽഫെയർ പാർട്ടിയുടെയും യുഡിഎഫിന്റെയും 'സഖ്യപരീക്ഷണം' കാര്യമായി നടന്നതത്. വെൽഫെയർ പാർട്ടിയുമായി 2015-ൽ സഖ്യമുണ്ടാക്കിയപ്പോൾ എൽഡിഎഫിന് 22 സീറ്റ് കിട്ടിയ ഇടമാണ്.
KeralaDec 16, 2020, 2:01 PM IST
വെൽഫെയർ പാർട്ടി സഹായിച്ചു, കാരശേരി പഞ്ചായത്ത് ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു
ഇവിടെ പതിനാറാം വാർഡിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു
KeralaDec 15, 2020, 1:11 PM IST
വെൽഫെയർ പാർട്ടിക്ക് മതേതരത്വ നിലപാട്, കെപിസിസി നിലപാട് ഒരാൾക്ക് ഒറ്റയ്ക്ക് എടുക്കാനാവില്ല: കെ സുധാകരൻ
കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി പി എം അക്രമത്തിൽ പരിക്കേറ്റ് നിരവധി യുഡിഎഫ് പ്രവർത്തകർ ആശുപത്രിയിലാണ്. സി പി എം പ്രവർത്തകർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നു
KeralaDec 15, 2020, 11:11 AM IST
വെൽഫെയർ പാർട്ടി മതനിരപേക്ഷമല്ല, സഖ്യമോ ധാരണയോ ഇല്ല, താനാണ് അവസാന വാക്ക്: മുല്ലപ്പള്ളി
ജമാഅത്തെ ഇസ്ലാമി മത നിരപേക്ഷ പാർട്ടിയാണെന്ന നിലപാട് എ ഐ സി സിക്കില്ല. മുക്കത്ത് പാർട്ടി നടപടി എടുത്തിട്ടുണ്ടെന്നോ എന്ന് പരിശോധിക്കട്ടെ
KeralaDec 15, 2020, 10:44 AM IST
'വെല്‍ഫെയര്‍' ബന്ധം ഗുണം ചെയ്യുമെന്ന് യുഡിഎഫ്, തിരിച്ചടിക്കുമെന്ന് എല്‍ഡിഎഫ്; മലപ്പുറത്തെ പ്രതീക്ഷകളിങ്ങനെ
തെരെഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ വിവാദമായ വെൽഫെയർ പാർട്ടി യു.ഡി.എഫ് ബന്ധം തന്നെയാണ് മലപ്പുറത്ത് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും ശ്രദ്ധാകേന്ദ്രം.