Welfare Party Mm Hasan Meeting
(Search results - 1)KeralaOct 23, 2020, 11:13 AM IST
'ഹസൻ-വെൽഫെയർ പാർട്ടി ചർച്ചയെക്കുറിച്ച് അറിഞ്ഞിട്ടില്ല', നീക്കുപോക്ക് യുഡിഎഫിൽ ചർച്ചക്കെന്ന് മുല്ലപ്പള്ളി
വെൽഫെയർ പാർട്ടിയുമായി എം എം ഹസ്സൻ ചർച്ച നടത്തിയതിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. കെപിസിസി അധ്യക്ഷൻ അറിയാതെ ഹസ്സൻ അത്തരമൊരു ചർച്ച നടത്തുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.