West Bengal Police
(Search results - 7)IndiaDec 7, 2020, 8:02 PM IST
ബംഗാള്‍ കലുഷിതം, പൊലീസും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി, ഒരാൾക്ക് ജീവൻ നഷ്ടം; നാളെ ബന്ദിന് ആഹ്വാനം
പശ്ചിമബംഗാളില്‍ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പ്രവർത്തകന് കൊല്ലപ്പെട്ടുവെന്ന് ബിജെപി
IndiaOct 29, 2020, 8:50 AM IST
'സാമൂഹ്യമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്'; വിമർശനവുമായി സുപ്രീംകോടതി
മഹാമാരി തടയാൻ സർക്കാരിന് കഴിയുന്നില്ല എന്ന് വിമർശിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
IndiaJan 18, 2020, 5:35 PM IST
ബംഗാളില്‍ ബിജെപിയുടെ സിഎഎ അനുകൂല റാലി തടഞ്ഞു; ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ബിജെപി
ബിജെപി നേതാക്കളെ പൊലീസ് കോളറില്‍ പിടിച്ച് തള്ളുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തെന്ന് അധ്യക്ഷന്‍ ആരോപിച്ചു.
Web ExclusiveFeb 5, 2019, 7:29 PM IST
കേന്ദ്രത്തിനെതിരെ കൊല്‍ക്കത്തയില്‍ നടത്തിവന്ന ധര്‍ണ്ണ മമത ബാനര്‍ജി അവസാനിപ്പിച്ചു
ജനാധിപത്യം, ഭരണഘടന അടക്കമുള്ളവയെ സംരക്ഷിക്കാനാണ് ധര്‍ണ്ണ നടത്തിയതെന്ന പ്രഖ്യാപനത്തോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിനെതിരായ ധര്‍ണ്ണ അവസാനിപ്പിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം.
Web ExclusiveFeb 5, 2019, 9:23 AM IST
പശ്ചിമബംഗാള്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
IndiaFeb 4, 2019, 5:45 PM IST
സത്യാഗ്രഹ പന്തലിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡലുകൾ സമ്മാനിച്ച് മമത
മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വാർഷിക മെഡലുകൾ സമ്മാനിച്ചതും സമരവേദിയിൽ തന്നെ.
IndiaJan 7, 2019, 3:29 PM IST
തൃണമൂല്‍ അല്ല പൊലീസാണ് എതിരാളികൾ; അവരെ അടിക്കൂ, കൊല്ലൂ; കൊലവിളിയുമായി ബി ജെ പി നേതാക്കൾ
പൊലീസിനെതിരെ അക്രമം നടത്താന്‍ പാർട്ടിപ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബി ജെ പി നേതാക്കള്‍.