West Indies Cricket
(Search results - 23)CricketNov 4, 2020, 5:22 PM IST
വലിയ മത്സരങ്ങളിലെ വലിയ താരം; വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സ് വിരമിച്ചു
വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പൂനെ വാരിയേഴസ്്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) എന്നിവര്‍ക്ക് വേണ്ടിയും സാമുവല്‍സ് കളിച്ചു.
CricketJul 9, 2020, 6:50 PM IST
വംശീയാധിക്ഷേപം; മുട്ടുകുത്തി... മുഷ്ടി ഉയര്‍ത്തി' ക്രിക്കറ്റ് താരങ്ങള്‍
സതാംപ്ടണ്: വംശീയാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു 116 ദിവസത്തെ കൊവിഡ് ഇടവേളക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വീണ്ടും ആദ്യ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഇംഗ്ലണ്ട് ഓപ്പണർമാരും അംപയർമാരും പിച്ചിൽ മുട്ടുകുത്തി നിന്നപ്പോൾ വിൻഡീസ് താരങ്ങൾ കറുത്ത ഗ്ലൗസ് അണിഞ്ഞ മുഷ്ടി ഉയർത്തി.
CricketJul 2, 2020, 11:46 AM IST
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ പിതാവ് എവര്ട്ടണ് വീക്ക്സ് അന്തരിച്ചു
തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടി റെക്കോഡിട്ട താരമാണ് വീക്ക്സ്. 1948-ല്‍ ഇംഗ്ലണ്ടിനെതിരെ (ജമൈക്കയില്‍ 141) ആയിരുന്നു ആദ്യ സെഞ്ചുറി.
CricketApr 28, 2020, 6:42 PM IST
ഇത്തവണ ട്രോളല്ല, നീ പിറകില്‍ നിന്ന് കുത്തുന്നവനാണ്; മുന്‍ വിന്‍ഡീസ് താരത്തിനെതിരെ പൊട്ടിത്തെറിച്ച് ഗെയ്ല്
2013, 16 സീസണുകളില്‍ തലാവാസിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീട വിജയത്തില്‍ ഗെയ്ല് പങ്കാളിയായിരുന്നു. 2019ലാണ് ഗെയ്ല് തലാവാസ് ടീമിനൊപ്പം ചേരുന്നത്.
CricketMar 6, 2020, 11:35 AM IST
ടി20 പരമ്പര പിടിക്കാന്‍ വിന്‍ഡീസ്; മുഖം രക്ഷിക്കാന്‍ ലങ്ക; മത്സരം വൈകിട്ട്
2018 അവസാനം ലസിത് മലിംഗ നായകപദവി ഏറ്റെടുത്ത ശേഷം 13 മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് ലങ്ക ജയിച്ചത്
CricketDec 7, 2019, 8:11 PM IST
എന്താണീ വീഗന്‍ ഡയറ്റ്, കോലിക്ക് മാത്രമല്ല താരങ്ങള്‍ക്കെല്ലാമുണ്ട് പ്രത്യേക വിഭവങ്ങള്‍; 'രവീസി'ന്റെ അടുക്കള കാണാം
ഇന്ത്യ-വിന്‍ഡീസ് ടി20 മത്സരം ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ താരങ്ങള്‍ക്ക് രുചിയേറിയ ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് കോവളം 'രവീസ്' ഹോട്ടലിലെ ഷെഫുമാര്‍.
CricketNov 27, 2019, 3:39 PM IST
റഖീം കോണ്‍വാളിന് ഏഴ് വിക്കറ്റ്; വിന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് തകര്‍ച്ച
ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ ഒരു ഘട്ടത്തില്‍ ഒന്നിന് 84 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍വാളിന്റെ സ്പിന്നിന് മുന്നില്‍ അഫ്ഗാന് പിടിച്ചുനില്‍ക്കാനായില്ല.
CricketSep 30, 2019, 2:55 PM IST
വിവാദ ബൗളിംഗ് ആക്ഷന്‍; വീണ്ടും തടിയൂരി വിന്‍ഡീസ് താരം
ബ്രാത്ത്വെയ്റ്റിന്റെ ബൗളിംഗ് നിയമവിധേയമാണെന്ന് ഐസിസി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു
CricketSep 3, 2019, 11:02 AM IST
'ബുമ്ര ലോക ക്രിക്കറ്റിലെ സമ്പൂര്‍ണ ബൗളര്‍': പ്രശംസിച്ച് വിരാട് കോലി
ഇന്ത്യയുടെ പരമ്പര ജയത്തിന് ശേഷം ബുമ്രയെ പ്രശംസ കൊണ്ടുമൂടി നായകന് വിരാട് കോലി രംഗത്തെത്തി
CricketJul 23, 2019, 10:12 AM IST
വമ്പന്‍ തിരിച്ചുവരവുകള്‍, പുതുമുഖം; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്.
SpecialsJul 4, 2019, 11:49 AM IST
"ആ തീരുമാനം പിന്‍വലിക്കരുത്; അത് അംഗീകരിക്കാന്‍ കഴിയില്ല"; കട്ലി ആബ്രോസ്
വിരമിക്കൽ തീരുമാനം പിൻവലിച്ച വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ലിനെതിരെ കരീബിയൻ ഇതിഹാസതാരം കട്ലി ആബ്രോസ്. പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാതെ കടിച്ചുതൂങ്ങി നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആംബ്രോസ് പറഞ്ഞു.
SpecialsJul 4, 2019, 11:06 AM IST
പറഞ്ഞ വാക്ക് ഗെയില്‍ പാലിക്കുമോ; എല്ലാം ഇന്നറിയാം
വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ്ഗെയിലിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും അഫ്ഗാനെതിരെ നടക്കുക. വെസ്റ്റ് ഇൻഡീസിന്റെ ലോകകപ്പ് ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെങ്കിലും
ഈ ലോകകപ്പിൽ തിളങ്ങാൻ താരത്തിനായില്ല. 35 പിന്നിട്ട യൂണിവേഴ്സൽ ബോസ് ഇനിയൊരു ലോകപോരാട്ടത്തിനെത്തില്ല. ഒരു ജയത്തോടെ ലോകകപ്പിനോട് വിടചൊല്ലുകയാണ് ഇനി ബാക്കിയുള്ളത്.SpecialsJul 2, 2019, 1:29 PM IST
ക്രിസ് ഗെയിലിനൊപ്പം റിഹാനയും- വീഡിയോ
ലോകകപ്പില്‍ ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക മത്സരം കാണാനെത്തിയവരില്‍ ഒരു സെലിബ്രിറ്റിയുണ്ടായിരുന്നു. പ്രശസ്ത ഗായിക റിഹാനയായിരുന്നു ആ താരം. ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരം കാർലോസ് ബ്രാത്ത് വെയ്റ്റിന്റെ സഹപാഠികൂടിയാണ്.
SpecialsJun 24, 2019, 12:31 PM IST
വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് കോലിയും ബുമ്രയും ഉണ്ടാവില്ല; വിശ്രമം അനുവദിക്കാനൊരുങ്ങി ബിസിസിഐ
ജൂലൈ 14ന് ലോഡ്സിൽ ഇന്ത്യ ലോകകിരീടം ഉയർത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ലോകകപ്പ് കഴിഞ്ഞാൽ വിശ്രമിക്കാൻ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങൾ
NewsMay 31, 2019, 7:30 PM IST
വിന്‍ഡീസിന് കയ്യടി മേളം; പാക്കിസ്ഥാന് ടീമിനെ പൊരിച്ച് മുന്‍ താരങ്ങള്‍
വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ട് മികവിനെ ഏവരും പ്രശംസിക്കുമ്പോള്‍ ആറടിയിലേറെ ഉയരമുള്ള കരീബിയന്‍ ബൗളര്‍മാരുടെ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പതറിയ പാക്കിസ്ഥാന് ബാറ്റ്സ്മാന്മാര്ക്ക് രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കുന്നത്.