Asianet News MalayalamAsianet News Malayalam
17 results for "

Wet Road

"
how to drive motorcycle in wet roadhow to drive motorcycle in wet road
Video Icon

നനഞ്ഞ റോഡിലൂടെ ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം.
 

Web Exclusive Oct 19, 2021, 2:24 PM IST

How drive two wheelers and four wheelers in wet road tipsHow drive two wheelers and four wheelers in wet road tips

നനഞ്ഞ റോഡിലെ ഡ്രൈവിംഗ്, ഇതാ അറിയേണ്ടതെല്ലാം

മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നിങ്ങളെ തേടിയെത്തുക

auto blog Oct 18, 2021, 3:46 PM IST

Important tips to bike riders in rainy seasonImportant tips to bike riders in rainy season

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക..

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്

auto blog Jun 26, 2021, 4:46 PM IST

Wet road driving tips for driversWet road driving tips for drivers

നനഞ്ഞ റോഡുകളില്‍ വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കൂ..!

മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 

auto blog May 13, 2021, 4:08 PM IST

Bus Driver Save Bike Riders Life Viaral VideoBus Driver Save Bike Riders Life Viaral Video

"ചേട്ടാ നിങ്ങള്‍ സൂപ്പറാണ്.."; ശ്രീലക്ഷ്‍മി ബസ് ഡ്രൈവര്‍ക്ക് കയ്യടിച്ച് ജനം!

ശ്രീലക്ഷ്‍മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. 

auto blog Oct 19, 2020, 9:19 AM IST

What Is Hydroplaning Or Aquaplaning, How Avoid Accidents Due To This  PhenomenonWhat Is Hydroplaning Or Aquaplaning, How Avoid Accidents Due To This  Phenomenon

റണ്‍വേയില്‍ മാത്രമല്ല റോഡിലും സംഭവിക്കാം ഈ ഭീകര പ്രതിഭാസം!

ഭൂരിഭാഗം ഡ്രൈവർമാർക്കും അജ്ഞാതമാണ് റോഡുകളിലെ ഏറ്റവും അപകടകാരമായ ഈ പ്രതിഭാസം

auto blog Aug 11, 2020, 12:22 PM IST

Tipper Lorry Loss Control On Wet Road And Rams Into Electric PostTipper Lorry Loss Control On Wet Road And Rams Into Electric Post

നനഞ്ഞ റോഡ് ചതിച്ചു, ടിപ്പര്‍ പോസ്റ്റ് തകര്‍ത്തു, ഇലക്ട്രിക്ക് ലൈനില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍!

നനഞ്ഞ റോഡിലൂടെ വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. 

auto blog Jul 23, 2020, 6:59 PM IST

Man died in accident due to jeep driver apply sudden brake on wet roadMan died in accident due to jeep driver apply sudden brake on wet road

നനഞ്ഞ റോഡില്‍ സഡന്‍ ബ്രേക്കിട്ടു, വട്ടംകറങ്ങിയ ജീപ്പ് കവര്‍ന്നത് വഴിയാത്രികന്‍റെ ജീവന്‍!

കഴിഞ്ഞദിവസം നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

auto blog Jul 7, 2020, 2:52 PM IST

Important things to drive on wet roadsImportant things to drive on wet roads

നനഞ്ഞ റോഡുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവന്‍ സുരക്ഷിതമാക്കൂ!

ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. 

auto blog Jun 15, 2020, 4:18 PM IST

Viral Video Of Road Accident At KottayamViral Video Of Road Accident At Kottayam

നിയന്ത്രണം തെറ്റി തലങ്ങും വിലങ്ങും മറിയുന്ന വണ്ടികള്‍, ഈ റോഡിനെ ഭയക്കണം!

മൂന്നുവാഹനങ്ങള്‍ ഒരേസമയം റോഡില്‍ തലങ്ങുംവിലങ്ങും തെന്നിനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. 

auto blog Aug 15, 2019, 3:33 PM IST

Kerala Police Facebook Post About Driving In Rainy Season And Wet RoadsKerala Police Facebook Post About Driving In Rainy Season And Wet Roads

മഴക്കാലമല്ലേ, യാത്രയില്ലേ...? പൊലീസ് പറയുന്നത് കേള്‍ക്കൂ!

അല്‍പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്.

Auto Tips Jul 23, 2019, 3:05 PM IST

Uncontrolled Bus On Wet Road Narrow Escape Of A Car Viral VideoUncontrolled Bus On Wet Road Narrow Escape Of A Car Viral Video

നനഞ്ഞ റോഡുകളെ ഭയക്കണോ? ഉത്തരം ഈ വീഡിയോ പറയും!

മഴയത്ത് റോഡില്‍ തെന്നിനീങ്ങുന്ന ഒരു ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

auto blog Jul 20, 2019, 3:30 PM IST

Car accident on wet road viral videoCar accident on wet road viral video

നനഞ്ഞ റോഡുകളെ ഭയക്കണോ? ഉത്തരം ഈ വീഡിയോ പറയും!

റോഡിലൂടെ തെന്നി നീങ്ങിയ കാർ നിയന്ത്രിക്കാൻ ഡ്രൈവർക്ക് സാധിക്കുന്നില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു

auto blog Jul 11, 2019, 12:40 PM IST

How To Drive Wet RoadsHow To Drive Wet Roads

നനഞ്ഞ റോഡുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവന്‍ രക്ഷിക്കാം!

മഴക്കാലം എത്തിക്കഴിഞ്ഞു. നനഞ്ഞതും  വെള്ളം നിറഞ്ഞതുമായ റോഡുകളാവും ഇനി ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരിക. നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പൊഴും പേടി സ്വപ്നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.

Auto Tips Jun 12, 2019, 10:05 AM IST

Scooter accident viral videoScooter accident viral video

ബസിലിടിച്ച് സ‍്കൂട്ടര്‍ യാത്രികന്‍ വീണത് ടിപ്പറിനു മുന്നില്‍;ഞെട്ടിക്കുന്ന വീഡിയോ

മഴയത്ത് നനഞ്ഞുകിടക്കുന്ന റോഡില്‍ ബ്രേക്കു പിടിച്ച് തെന്നി ബസിനിടിച്ച് റോഡിലേക്കു വീഴുന്ന സ്കൂട്ടറുകാരന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 

Four wheels Oct 15, 2018, 9:14 PM IST