Asianet News MalayalamAsianet News Malayalam
23 results for "

Whatsapp New Feature

"
WhatsApp for iOS to introduce profile photo notifications in future updateWhatsApp for iOS to introduce profile photo notifications in future update

Whatsapp New Feature : സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനില്‍ മാറ്റം വരുത്താന്‍ വാട്ട്സ്ആപ്പ്; പുതിയ പ്രത്യേകത

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് കൂടുതല്‍ ഫീച്ചറുകളുമായി വീണ്ടും എത്തുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. 

What's New Jan 6, 2022, 7:07 AM IST

WhatsApp could soon allow users to search for nearby restaurants, local storesWhatsApp could soon allow users to search for nearby restaurants, local stores

Whatsapp new feature : കൂടുതല്‍ മികവോടെ ഗൂഗിള്‍ മാപ്പിലുള്ള സംവിധാനം വാട്ട്സ്ആപ്പിലേക്ക്

ഹോട്ടലുകള്‍, കടകള്‍, ഗ്രോസറി ഷോപ്പുകള്‍ എന്നിവ നേടിട്ട് വാട്ട്സ്ആപ്പ് സെര്‍ച്ചിലൂടെ ലഭിക്കും. ഈ ബിസിനസുകളുമായി ഡയറക്ട് കോണ്‍ടാക്റ്റ് ഇതിലൂടെ വാട്ട്സ്ആപ്പ് ഉപയോക്താവിന് ലഭിക്കുന്നു. 

Web Dec 27, 2021, 10:01 PM IST

WhatsApp Will Let You Upload Media As Status Update While Sharing Over DMWhatsApp Will Let You Upload Media As Status Update While Sharing Over DM

Whatsapp new feature : വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ കാര്യത്തില്‍ കിടിലന്‍ മാറ്റം വരുന്നു

വാട്ട്സ്ആപ്പ് സംബന്ധിച്ച് പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം സ്ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടത്.

Web Dec 27, 2021, 5:42 PM IST

How to send View Once pictures and videos on WhatsAppHow to send View Once pictures and videos on WhatsApp

Whatsapp View Once : വാട്ട്സ്ആപ്പിലെ 'വ്യൂ വണ്‍സ്' ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ട സുപ്രധാന കാര്യം.!

വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍ സെറ്റ് ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍ ഒന്ന് പരിശോധിക്കാം.

Web Dec 19, 2021, 7:52 AM IST

WhatsApp is now letting you preview voice messages before sending themWhatsApp is now letting you preview voice messages before sending them

Whatsapp New Feature : ശബ്ദ സന്ദേശങ്ങള്‍ക്ക് പ്രിവ്യൂ; കിടിലന്‍ പ്രത്യേകത വാട്ട്സ്ആപ്പ് അവതരിപ്പിച്ചു

വേഗത്തില്‍ വോയിസ് മെസേജുകള്‍ അയച്ച് അതില്‍ അബന്ധം പിണയുന്നത് ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ വളരെ ഉപകാരപ്രഥമാകും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്.

Web Dec 16, 2021, 3:59 AM IST

WhatsApp group admins will soon be able to delete messages for everyoneWhatsApp group admins will soon be able to delete messages for everyone

Whatsapp New Feature : വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത

പുതിയ 2.22.1.1 അപ്ഡേറ്റിലാണ് ഗ്രൂപ്പ് മെസേജുകള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഫീച്ചര്‍ വരുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍ 'അത് ഒരു അഡ്മിന്‍ നീക്കം ചെയ്തതാണ്' എന്ന സന്ദേശം പ്രദര്‍ശിപ്പിക്കും.

Web Dec 15, 2021, 5:49 PM IST

WhatsApp now lets you set all chats to disappear by defaultWhatsApp now lets you set all chats to disappear by default

WhatsApp New Feature : ഉപയോക്താക്കള്‍ ആഗ്രഹിച്ച 'സമയ ക്രമീകരണം' വരുത്തി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നേരത്തെ ഈ പ്രത്യേകത അവതരിപ്പിക്കുന്നതായി വാര്‍ത്ത നല്‍കിയിരുന്നു. 

Web Dec 7, 2021, 11:16 AM IST

WhatsApp adding new voice waveform for chat bubblesWhatsApp adding new voice waveform for chat bubbles

WhatsApp New Feature : വാട്ട്സ്ആപ്പില്‍ വോയിസ് മെസേജ് അയക്കുന്നവര്‍ അറിയുക; കിടിലന്‍ മാറ്റം ലോഡിംഗ്.!

ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചറുകള്‍ നേരത്തെ പ്രവചിക്കാറുള്ള വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WABeta info) പുതിയ പ്രത്യേകത വെളിപ്പെടുത്തിയിരിക്കുന്നു. 

Web Dec 6, 2021, 5:36 PM IST

WhatsApp rolling out possibility to undo status updates for selected usersWhatsApp rolling out possibility to undo status updates for selected users

WhatsApp New Feature : ഉപയോക്താക്കള്‍ ആഗ്രഹിച്ച കാര്യം നടപ്പിലാക്കാന്‍ വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്ക് സമാനമാണ്, അത് പ്ലാറ്റ്ഫോമില്‍ 24 മണിക്കൂറും തത്സമയം തുടരും. നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് സ്റ്റാറ്റസ് കാണാന്‍ കഴിയും എന്നാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാത്ത ആളുകള്‍ക്ക് അത് ദൃശ്യമാകില്ല.

Web Dec 2, 2021, 5:52 PM IST

WhatsApp may now allow users to delete messages for everyone 7 days after sending themWhatsApp may now allow users to delete messages for everyone 7 days after sending them

WhatsApp new feature : 'ഡിലീറ്റ് മെസേജ്' സമയ പരിധി കൂട്ടി നല്‍കാന്‍ വാട്ട്സ്ആപ്പ്; എല്ലാവര്‍ക്കും ഉപകാരമാകും.!

. നിലവില്‍, ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡും കഴിഞ്ഞ് ഒരിക്കല്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഉള്ളൂ. 

Web Nov 25, 2021, 2:41 PM IST

Top 5 WhatsApp features coming soon to your smart phone or desktopTop 5 WhatsApp features coming soon to your smart phone or desktop

Whatsapp New Features ‌| വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്; ഉപയോഗിക്കുന്നവര്‍ അറിയേണ്ട 5 കാര്യങ്ങള്‍

പുതിയ ഫീച്ചറുകള്‍ ചേര്‍ത്തും നിലവിലുള്ളവ മെച്ചപ്പെടുത്തിയും വാട്ട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോം നിരന്തരം അപ്ഡേറ്റ് ചെയ്യുന്നു. ഇപ്പോള്‍ പുതിയതായി അഞ്ച് ഫീച്ചറുകളാണ് വരാന്‍ പോകുന്നത്. ഇത് യൂണിവേഴ്സല്‍ വിന്‍ഡോസ് പ്ലാറ്റ്ഫോമിലോ യുഡബ്ല്യുപിയിലോ ആവും വരുന്നത്. പ്രധാനമായും വിന്‍ഡോസ് പിസികള്‍ക്കായുള്ള ഒരു പുതിയ ആപ്ലിക്കേഷനാണിതെന്നാണ് സൂചന. ഇത് വാട്ട്സ്ആപ്പിന്റെ നിലവിലുള്ള ഡെസ്‌ക്ടോപ്പ് അപ്ലിക്കേഷനിലെ എല്ലാ സവിശേഷതകളും ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കും. നിങ്ങളുടെ ഗാഡ്ജെറ്റില്‍ ഉടന്‍ എത്താന്‍ സാധ്യതയുള്ള മികച്ച 5 ഫീച്ചറുകളുടെ ഒരു ലിസ്റ്റ് ഇതാണ്.
 

Web Nov 19, 2021, 9:24 AM IST

WhatsApp reportedly working on Community feature similar to Discord groups and channelsWhatsApp reportedly working on Community feature similar to Discord groups and channels

Whatsapp New Feature | ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്, അഡ്മിന്‍റെ കൂടുതല്‍ പവര്‍, വാട്ട്സ്ആപ്പ് വന്‍ മാറ്റം ഇങ്ങനെ

ഈ ഫീച്ചറിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒരു ഗ്രൂപ്പിന്‍റെ കീഴില്‍ അതിന്‍റെ അഡ്മിന് കമ്യൂണിറ്റി തുടങ്ങാം.

What's New Nov 9, 2021, 10:49 AM IST

WhatsApp may soon roll out voice transcription feature: Here is how it may workWhatsApp may soon roll out voice transcription feature: Here is how it may work

വാട്ട്‌സ്ആപ്പ് സുപ്രധാനമായ ഒരു പ്രത്യേകത അവതരിപ്പിക്കുന്നു: ഇത് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

എന്തായാലും പുതിയ ഫീച്ചര്‍ പുറത്തിറങ്ങുമ്പോള്‍ ആപ്പ് വോയ്‌സ് സന്ദേശങ്ങള്‍ പകര്‍ത്തിയെഴുതാന്‍ തുടങ്ങുമെന്നാണ് ഇതിനര്‍ത്ഥം. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിലെ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ച് വോയ്‌സ് സന്ദേശങ്ങളുടെ ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ വിവരങ്ങള്‍ പുറത്തായിരുന്നു. 

What's New Sep 12, 2021, 4:13 PM IST

WhatsApp new feature announced! Now, archived chats will remain hidden even after new textWhatsApp new feature announced! Now, archived chats will remain hidden even after new text

ചാറ്റ് ആര്‍ക്കൈവില്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ഇത് ഉപയോക്താവിന് അവരുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണവും ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ ഫോള്‍ഡര്‍ ഓര്‍ഗനൈസുചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യവും നല്‍കും. 

Web Jul 28, 2021, 7:05 PM IST

WhatsApp Disappearing Messages feature now in India How to enable on Android iOSWhatsApp Disappearing Messages feature now in India How to enable on Android iOS
Video Icon

മെസേജുകള്‍ ഏഴുദിവസത്തിനകം അപ്രത്യക്ഷമാകും; പുതിയ വാട്സ്ആപ്പ് ഫീച്ചര്‍ ഉപയോഗിക്കാന്‍ ചെയ്യേണ്ടത്...

ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ആയ 'ഡിസപ്പിയറിങ് മെസേജ്' ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. 

Explainer Nov 24, 2020, 11:31 AM IST