Asianet News MalayalamAsianet News Malayalam
19 results for "

Whatsapp Status

"
WhatsApp Will Let You Upload Media As Status Update While Sharing Over DMWhatsApp Will Let You Upload Media As Status Update While Sharing Over DM

Whatsapp new feature : വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ കാര്യത്തില്‍ കിടിലന്‍ മാറ്റം വരുന്നു

വാട്ട്സ്ആപ്പ് സംബന്ധിച്ച് പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം സ്ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടത്.

Web Dec 27, 2021, 5:42 PM IST

WhatsApp rolling out possibility to undo status updates for selected usersWhatsApp rolling out possibility to undo status updates for selected users

WhatsApp New Feature : ഉപയോക്താക്കള്‍ ആഗ്രഹിച്ച കാര്യം നടപ്പിലാക്കാന്‍ വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്ക് സമാനമാണ്, അത് പ്ലാറ്റ്ഫോമില്‍ 24 മണിക്കൂറും തത്സമയം തുടരും. നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് സ്റ്റാറ്റസ് കാണാന്‍ കഴിയും എന്നാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാത്ത ആളുകള്‍ക്ക് അത് ദൃശ്യമാകില്ല.

Web Dec 2, 2021, 5:52 PM IST

SI s controversial WhatsApp status after suspensionSI s controversial WhatsApp status after suspension

'പോടാ പുല്ലേ', സസ്പെൻഷനിലായതിന് പിന്നാലെ എസ്ഐയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിൽ

യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസെടുക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതിനെ തുട‍ന്നാണ് തുളസീധരൻ നായരെ സസ്പെന്റ് ചെയ്തത്. 

Chuttuvattom Nov 29, 2021, 9:33 AM IST

School Teacher Expelled for Celebrating Pakistans Victory in IndVPak World Cup MatchSchool Teacher Expelled for Celebrating Pakistans Victory in IndVPak World Cup Match

പാകിസ്ഥാന്‍ 'ജയിച്ചതില്‍ സന്തോഷിച്ച്' വാട്ട്സ്ആപ്പ് സ്റ്റാറ്റസ്; അധ്യാപികയെ പിരിച്ചുവിട്ടു; വിശദീകരണം ഇങ്ങനെ

റിപ്പോര്‍ട്ട് പ്രകാരം നഫീസ അത്താരിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടയുടന്‍ ഇവര്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് ഇവരോട് വാട്ട്സ്ആപ്പിലൂടെ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്ന് ഉറച്ചുപറഞ്ഞു. 

India Oct 26, 2021, 4:51 PM IST

Whatsapp Tips How to hide a WhatsApp status from selected contactsWhatsapp Tips How to hide a WhatsApp status from selected contacts

ചിലര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് തടയണം; ചെയ്യേണ്ടത് ഇതാണ്.!

പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഒരു അപ്ഡേറ്റാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്, അത് 24 മണിക്കൂറും നിലനില്‍ക്കും. നിങ്ങള്‍ എന്താണ് ചെയ്യുന്നത് അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നുവെന്ന് പങ്കിടാന്‍ നിങ്ങള്‍ക്ക് ടെക്സ്റ്റ്, ഇമേജുകള്‍ അല്ലെങ്കില്‍ ചെറു വീഡിയോകള്‍ എന്നിവ പോസ്റ്റുചെയ്യാനാകും.

Web Sep 20, 2021, 10:02 AM IST

20 year old man dies after slipping into well with tractor in Tamil Nadu due to selfie craze20 year old man dies after slipping into well with tractor in Tamil Nadu due to selfie craze

ട്രാക്ടര്‍ ഓടിച്ച് സെല്‍ഫി, വീണത് കിണറില്‍, യുവാവിന് ദാരുണാന്ത്യം!

വാട്‍സാപ്പില്‍ സ്റ്റാറ്റസ് ഇടാനുള്ള സെൽഫി ട്രാക്ടറിൽ ഇരുന്ന് എടുക്കുന്നതിനിടെ 20കാരൻ വാഹനത്തോടൊപ്പം കിണറ്റിൽ വീണു മരിച്ചു

auto blog May 16, 2021, 8:54 AM IST

kunhalikutty whatsapp status controversykunhalikutty whatsapp status controversy
Video Icon

കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി സ്റ്റാറ്റസ് ഇട്ട് മുന്‍ എംഎല്‍എ വെട്ടിലായി

കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി സ്റ്റാറ്റസ് ഇട്ട് മുന്‍ എംഎല്‍എ വെട്ടിലായി
 

News May 6, 2021, 7:34 PM IST

fact  behind whatsapp message as earn money through whatsapp statusfact  behind whatsapp message as earn money through whatsapp status

'വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? 500 രൂപ വരെ നേടാം'; വൈറല്‍ സന്ദേശം സത്യമോ

നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ!. ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമാണ് ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Fact Check Oct 7, 2020, 8:06 PM IST

WhatsApp Users Report Issues With last Seen Update Settings And Online StatusWhatsApp Users Report Issues With last Seen Update Settings And Online Status

വാട്ട്സ്ആപ്പ് പണിപറ്റിച്ചു; പല ഉപയോക്താക്കളും 'ഓണ്‍ലൈനില്‍' നിന്നും അപ്രത്യക്ഷം.!

വാട്ട്സ്ആപ്പില്‍ പുതിയ പ്രശ്നം ഉടലെടുത്തതായി റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായി ലോകത്തിന്‍റെ പലഭാഗത്ത് നിന്നും പരാതി ഉയരുന്നത്.

Web Jun 20, 2020, 9:29 AM IST

WhatsApp Status video limit 30-second videos restoredWhatsApp Status video limit 30-second videos restored

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡാകുന്നു

വാട്ട്സ്ആപ്പ് സ്റ്റാറ്റസ്  വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുമെന്ന് റിപ്പോർട്ട്. വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് റിപ്പോർട്ട് പ്രകാരം വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാപതിപ്പില്‍ സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30

Web May 20, 2020, 2:42 PM IST

man arrested for sharing nude photos of his ex loverman arrested for sharing nude photos of his ex lover

മുൻകാമുകിയുടെ ന​ഗ്നചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. 

Kerala May 13, 2020, 7:24 PM IST

police officer suspended for whatsapp status against salary challenegepolice officer suspended for whatsapp status against salary challenege

പണിയെടുത്താൽ കൂലി വേണമെന്ന് വാട്സാപ്പ് സ്റ്റാറ്റ്സ്: കാസർകോട്ടെ പൊലീസുകാരന് സസ്പെൻഷൻ

സാലറി ചലഞ്ചിനെതിരെ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരനാണ് സസ്പെൻഷൻ കിട്ടിയത്. 
 

Kerala Apr 25, 2020, 9:02 PM IST

WhatsApp has limited the duration of uploading videos on WhatsApp status to 15 secondsWhatsApp has limited the duration of uploading videos on WhatsApp status to 15 seconds

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം കുറച്ചു

വാട്ട്സ്ആപ്പ് തങ്ങളുടെ സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. നേരത്തേ 30 സെക്കന്റായിരുന്നു വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ ദൈർഘ്യം

What's New Mar 30, 2020, 11:43 AM IST

whatsapp status of supriya sule got viralwhatsapp status of supriya sule got viral

ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് ? ഞെട്ടല്‍ മാറാതെ സുപ്രിയ സുലെ

. ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ (അജിത്ത് പവാര്‍) ഒരു പാട് സ്നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു. എന്നിട്ടിപ്പോള്‍ എനിക്ക് എന്താണ് തിരിച്ച് കിട്ടിയതെന്ന് നോക്കൂ...

India Nov 23, 2019, 12:31 PM IST

young man fined after post whatsapp status on traffic rulesyoung man fined after post whatsapp status on traffic rules

രാവിലെ ഗതാഗത നിയമം കര്‍ശനമായി പാലിക്കണമെന്ന് വാട്ട്സ്ആപ്പ സ്റ്റാറ്റസ്; ഉച്ചകഴിഞ്ഞ് ഹെല്‍മറ്റില്ലാതെ പൊലീസ് പിടിയില്‍

പുതിയ ഗതാഗത നിയമ പരിഷ്കാരങ്ങള്‍ വന്നതോടെ നാട്ടില്‍ എല്ലാം ബോധവത്കരണമാണ്. ഫേസ്ബുക്കിലും, വാട്ട്സ്ആപ്പിലും പുതിയ പിഴ നിരക്കുകളും ഹെല്‍മറ്റ് ഇടുന്നതിന്‍റെ ആവശ്യവും

auto blog Sep 4, 2019, 10:13 AM IST