Asianet News MalayalamAsianet News Malayalam
43 results for "

Whip

"
Chhattisgarh Chief Minister Bhupesh Baghel "Whipped" In A RitualChhattisgarh Chief Minister Bhupesh Baghel "Whipped" In A Ritual

ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് 'ചാട്ടവാറടി'; എല്ലാ കര്‍ഷകരുടെ 'നന്മ'ക്ക്

വലത്തേ കൈയില്‍ എട്ട് അടിയാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. ബീരേന്ദ്ര താക്കൂര്‍ എന്ന യുവാവാണ് മുഖ്യമന്ത്രിയെ ചാട്ടവാറിനടിച്ചത്. ജഞ്ച്ഗിരി എന്ന ഗ്രാമത്തിലാണ് ആചാരം നടന്നത്.
 

India Nov 5, 2021, 8:29 PM IST

who is priyanka sohoni the fiery IFS Officer  who kept whipping china in UN despite mic turned offwho is priyanka sohoni the fiery IFS Officer  who kept whipping china in UN despite mic turned off

പ്രസംഗിച്ചു കൊണ്ടിരിക്കെ മൈക്ക് കട്ട് ചെയ്തിട്ടും യുഎന്നിൽ ചൈനക്കെതിരെ കത്തിക്കയറിയ തീപ്പൊരി ഐഎഫ്എസ് ഓഫീസർ

 ചൈനയെ നിശിതമായി വിമർശിച്ച അവസരത്തിൽ തന്നെ കൃത്യമായി അങ്ങനെ സംഭവിച്ചത് പല അഭ്യൂഹങ്ങൾക്കും കാരണമായി

Web Specials Oct 21, 2021, 1:59 PM IST

Shocking images of horse mounted US police officers whipping Haitian migrants on US Mexico borderShocking images of horse mounted US police officers whipping Haitian migrants on US Mexico border

അടിമത്തത്തിന്റെ കാലം തിരിച്ചുവന്നോ, അമേരിക്കന്‍ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

Culture Sep 23, 2021, 6:21 PM IST

one minister and chief whip post for kerala congressone minister and chief whip post for kerala congress

ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്, തീരുമാനമായി

രണ്ട് മന്ത്രി സ്ഥാനമാണ് മുന്നണിയിൽ പാർട്ടി ആവശ്യപ്പെട്ടത്. ഇടത് മുന്നണി കെട്ടുറപ്പാണ് പ്രധാന്യം. അതിനാൽ  മുന്നണി തീരുമാനം സ്വീകരിക്കുന്നുവെന്ന് ജോസ് കെ മാണി

Elections May 17, 2021, 12:37 PM IST

Very important business: BJP asks LS members to be present in House tomorrowVery important business: BJP asks LS members to be present in House tomorrow

'വളരെ പ്രധാനപ്പെട്ട കാര്യമുണ്ട്'; എല്ലാ പാര്‍ട്ടി എംപിമാരോടും നാളെ ലോക്‌സഭയില്‍ ഹാജരാകാന്‍ ബിജെപി

പ്രധാനപ്പെട്ട കാര്യം ചര്‍ച്ചക്കെടുക്കുമെന്നും സഭയില്‍ പാസാക്കുമെന്നും ചീഫ് വിപ്പ് രാകേഷ് സിങ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനപ്പെട്ട കാര്യമാണെന്നും സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
 

India Mar 22, 2021, 10:31 PM IST

jagame thanthiram official teaserjagame thanthiram official teaser

ആരാണ് ഈ സുരുളി ? ധനുഷ് - കാർത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം' ടീസർ

നുഷ് - കാർത്തിക് സുബ്ബരാജ് അദ്യമായി ഒന്നിക്കുന്ന 'ജഗമേ തന്തിരം' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിലൂടെയാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത്. അക്ഷന് പ്രാധാന്യമുള്ളതാണ് ചിത്രമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

Movie News Feb 22, 2021, 11:13 AM IST

Kerala Congress dispute continues Roshy augustine and PJ Joseph differs on whip violationKerala Congress dispute continues Roshy augustine and PJ Joseph differs on whip violation

ഔദ്യോഗിക വിഭാഗം തങ്ങളെന്ന് റോഷി അഗസ്റ്റിൻ, ചിഹ്നം പോയതിൽ കാര്യമില്ലെന്ന് പിജെ ജോസഫ്

ചിഹ്നം നഷ്ടമായതിൽ കാര്യമില്ല. നിയമസഭയിൽ കേരളാ കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു

Kerala Jan 8, 2021, 6:31 PM IST

Delhi NHAI Managers get whipped by Minister Nitin Gadkari for delays in workDelhi NHAI Managers get whipped by Minister Nitin Gadkari for delays in work

കെട്ടിട ഉദ്‌ഘാടന ചടങ്ങിൽ ദേശീയപാതാ അതോറിറ്റിയുടെ കെടുകാര്യസ്ഥതയെ കണക്കറ്റു പരിഹസിച്ച് മന്ത്രി നിതിൻ ഗഡ്കരി

"ഇത്ര ചെറിയൊരു പണി പൂർത്തിയാക്കാൻ, തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം ഒന്നുകൊണ്ടുമാത്രം, ഒൻപതു വർഷം ചെലവിട്ട ഇവിടത്തെ സിജിഎം, ജിഎം ലെവലിൽ ഉള്ള മാനേജർമാരുടെ ചിത്രം ഒന്നെടുത്ത് ഫ്രെയിം ചെയ്ത് ഇതേ കെട്ടിടത്തിന്റെ ലോബിയിൽ തന്നെ തൂക്കണം. " മന്ത്രി പരിഹാസ രൂപേണ പറഞ്ഞു.

India Oct 28, 2020, 6:00 PM IST

Speaker P Sriramakrishnan issue notice to PJ Joseph and Mons Joseph for violating the whipSpeaker P Sriramakrishnan issue notice to PJ Joseph and Mons Joseph for violating the whip

വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ നോട്ടീസ്

റോഷി അഗസ്റ്റിനാണ് ആദ്യം പരാതി നൽകിയത്. രാഷ്ട്രീയ വിവാദമാവും എന്ന് കരുതി കാർത്തവ്യത്തിൽ നിന്ന് മാറി നിൽക്കാൻ ആവില്ലെന്ന് സ്പീക്കര്‍

Kerala Oct 16, 2020, 3:08 PM IST

Whip case Joseph fraction demands action against Jose fraction MLAsWhip case Joseph fraction demands action against Jose fraction MLAs

നിയമസഭയിലെ വിപ്പ് ലംഘനം: നടപടി ആവശ്യപ്പെട്ട് പിജെ ജോസഫ് വിഭാഗം സ്പീക്കർക്ക് പരാതി നൽകി

പി ജെ ജോസഫ്  സ്പീക്കർക്ക് നൽകിയ കത്തിൽ റോഷി  അഗസ്റ്റിൻ, പ്രഫ ജയരാജ് എന്നിവർ യുഡിഎഫ് വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചു

Kerala Sep 30, 2020, 6:36 PM IST

Roshy Augustine reply to pj joseph on whip controversyRoshy Augustine reply to pj joseph on whip controversy

'തന്റെ വിപ്പ് നിലനില്‍ക്കും'; ജോസഫിന് മറുപടിയുമായി റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് (എം) ചിഹ്ന തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് വിധി പറഞ്ഞത്. ചിഹ്നം ജോസ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
 

Kerala Sep 3, 2020, 5:55 PM IST

P J joseph says he will sent letter to speakerP J joseph says he will sent letter to speaker

'ജോസ് വിഭാഗത്തിന്‍റെ വിപ്പ് ലംഘനം'; സ്‍പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി ജെ ജോസഫ്

ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി കഴിഞ്ഞെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍ വിപ്പ് ലംഘനത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. 
 

Kerala Aug 25, 2020, 10:36 AM IST

Kerala Congress Whip Election commission to take crucial standKerala Congress Whip Election commission to take crucial stand

കേരള കോൺഗ്രസിലെ വിപ്പ് തർക്കം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിർണ്ണായകം

സന്നിഗ്ധഘട്ടത്തിൽ ഒപ്പം നിൽക്കാത്തത് ജോസ് വിഭാഗത്തിനെതിരെ യുഡിഎഫിൽ ശക്തമായ വികാരമുണ്ടായിട്ടുണ്ട്. ജോസ് കെ മാണിയോട് മൃദുസമീപനം സ്വീകരിച്ച ഉമ്മൻചാണ്ടി വിഭാഗത്തിനും ഇത് തിരിച്ചടിയാണ്

Kerala Aug 25, 2020, 6:25 AM IST

niyamasabha ramesh chennithala against jose k mani factionniyamasabha ramesh chennithala against jose k mani faction

'ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധം'; അവിശ്യാസപ്രമേയത്തിൽ നിന്ന് വിട്ടുനിന്നതിനെതിരെ ചെന്നിത്തല

യുഡിഎഫ് വിപ്പ് ലംഘിച്ചതിനാൽ കടുത്ത നടപടി വേണമെന്നാണ് പി ജെ ജോസഫിന്റെ ആവശ്യം. എന്നാൽ, തിരക്കിട്ട് നടപടി വേണ്ടെന്നാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ വാദം.

Kerala Aug 24, 2020, 5:24 PM IST

rajyasabha election on monday attracts attention for kerala congress m tug of warrajyasabha election on monday attracts attention for kerala congress m tug of war

രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്; ശ്രദ്ധ കേരള കോൺഗ്രസ് എം വിപ്പ് യുദ്ധത്തിൽ

ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനും സി എഫ് തോമസും വോട്ട് ചെയ്യില്ല. ഇരുവർക്കും തപാൽ വോട്ട് അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല.

Kerala Aug 24, 2020, 5:58 AM IST