Asianet News MalayalamAsianet News Malayalam
590 results for "

Who Is

"
An indian expat who is unconscious for 22 months in saudi arabia brought back to his homeAn indian expat who is unconscious for 22 months in saudi arabia brought back to his home

Unconscious for 22 Months: 22 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന പ്രവാസിയെ നാട്ടിലെത്തിച്ചു

പക്ഷാഘാതത്തെ (Stroke) തുടർന്ന് 22 മാസത്തോളമായി സൗദി അറേബ്യയിൽ (Saudi Arabia) അബോധാവസ്ഥയിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയെ നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശി അബ്ദുൽ ഹമീദ് കമാലുദ്ധീനാണ് (54) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ (Indian Consulate Jeddah) സഹായത്തോടെ നാടണഞ്ഞത്. 

pravasam Jan 21, 2022, 11:37 PM IST

businessman mehaboob claims he is not the VIP in Dileep casebusinessman mehaboob claims he is not the VIP in Dileep case

Dileep Case : "അയാൾ ഞാനല്ല": ദിലീപ് കേസിലെ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി

തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓർക്കുന്നുമില്ലെന്നാണ് മെഹബൂബ് പറയുന്നത്. 

Kerala Jan 15, 2022, 2:52 PM IST

Expatriate contracts are renewed only if qualified native candidates are not available for the role in BahrainExpatriate contracts are renewed only if qualified native candidates are not available for the role in Bahrain

Expats in Bahrain പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നത് യോഗ്യരായ സ്വദേശികള്‍ ഇല്ലെങ്കില്‍ മാത്രം

ബഹ്റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ താത്കാലിക കരാറുകളുടെ അടിസ്ഥാനത്തില്‍ 7356 പ്രവാസികള്‍ ജോലി ചെയ്യുന്നുവെന്ന് കണക്കുകള്‍. ബഹ്റൈന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ കൂടി ചുമതലയുള്ള പാര്‍ലമെന്റ് ആന്റ് ശൂറ കൗണ്‍സില്‍ മന്ത്രി ഗനീം അല്‍ ബുനൈനാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. അതത് മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും അഭ്യര്‍ത്ഥിച്ചതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികളെ നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

pravasam Jan 15, 2022, 12:07 PM IST

who is Baby Patankarwho is Baby Patankar

Baby Patankar : പാൽവിൽപനക്കാരിയിൽ നിന്നും മയക്കുമരുന്ന് റാണിയിലേക്ക്, ആരാണ് സഞ്ജയ് ​ഗുപ്ത സീരീസിലെ നായിക?

2015 -ൽ അറസ്റ്റിലാകുന്നതിനുമുമ്പ് അവര്‍ 30 വർഷത്തിലേറെ മയക്കുമരുന്ന് വ്യാപാരം നടത്തി. മുംബൈയിൽ കഞ്ചാവും ബ്രൗൺ ഷുഗറും കച്ചവടം ചെയ്തുകൊണ്ടാണ് പടാൺകർ തുടങ്ങിയത്. 

Web Specials Jan 14, 2022, 4:12 PM IST

who is Shantanu Naidu seen in Ratan Tatas Viral birthday videowho is Shantanu Naidu seen in Ratan Tatas Viral birthday video

Shantanu Naidu : സ്വന്തം കൈപ്പടയില്‍ കത്തെഴുതി, രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ യുവാവ്, ആരാണ് ശാന്തനു നായിഡു?

‘എന്റെ ഓഫീസിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. നിങ്ങൾക്ക് എന്റെ അസിസ്റ്റന്റ് ആകാൻ താൽപ്പര്യമുണ്ടോ?’ രത്തൻ ടാറ്റായുടെ ഈ ചോദ്യം കേട്ടപ്പോൾ ആദ്യം എങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം, അദ്ദേഹം അതെയെന്ന് സമ്മതം മൂളി. 

Web Specials Jan 14, 2022, 11:33 AM IST

woman installed camera inside fridge to catch who is stealing her foodwoman installed camera inside fridge to catch who is stealing her food

Viral Post : 'ഫ്രിഡ്ജിനകത്ത് നിന്ന് പതിവായി ഭക്ഷണം പോകുന്നു, ഒടുവില്‍ ക്യാമറ കാത്തു'

ആളുകള്‍ സംഘമായി താമസിക്കുന്നയിടങ്ങളില്‍ ( Rent Home ) ഒരാള്‍ മറ്റൊരാളുടെ സാധനങ്ങള്‍ ചോദിക്കാതെ ഉപയോഗിക്കുകയോ എടുക്കുകയോ ചെയ്യുന്നത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കാറുണ്ട്, അല്ലേ? നിങ്ങളില്‍ ഒട്ടുമിക്ക പേര്‍ക്കും ഇത്തരം ( Same Experience ) അനുഭവങ്ങളുണ്ടായിരിക്കും. 

Lifestyle Jan 13, 2022, 8:22 PM IST

Rahul Gandhi may return to India from foreign trip in second week of JanRahul Gandhi may return to India from foreign trip in second week of Jan

Rahul Gandhi foreign trip : രാഹുല്‍ ഗാന്ധി അടുത്താഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിരിക്കും ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന.

India Jan 6, 2022, 9:42 AM IST

All you need to know about the master mind 18 year old behind bulli bai app humiliating muslim womenAll you need to know about the master mind 18 year old behind bulli bai app humiliating muslim women

Bulli Bai App : മുസ്ലിം പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന ആപ്പിന് പിന്നിലെ പതിനെട്ടുകാരി ആരാണ്?

പിടിക്കപ്പെട്ട ആളെ കണ്ടപ്പോൾ സത്യത്തിൽ മുംബൈ പൊലീസ് ഓഫിസർമാരുടെയും കണ്ണു തള്ളിപ്പോയി.

India Jan 5, 2022, 12:42 PM IST

Noida 32 year old teacher duped of Rs 32 lakh by a Facebook friendNoida 32 year old teacher duped of Rs 32 lakh by a Facebook friend

Facebook Fraud : അധ്യാപികയ്ക്ക് ഫേസ്ബുക്ക് 'ഫ്രണ്ട്' വക തട്ടിപ്പ് ; പോയത് 32 ലക്ഷം രൂപ

ഇര ഒടുവില്‍ കെണിയില്‍ വീഴുകയും 45 ദിവസത്തിനുള്ളില്‍ ആറ് ഗഡുക്കളായി 32 ലക്ഷം രൂപ ഇടപാടുകാരന് നല്‍കുകയും ചെയ്തുവെന്ന് എന്‍ഡിടിവി അതിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

What's New Dec 31, 2021, 8:25 AM IST

Who is Amrapali Gan new CEO of OnlyfansWho is Amrapali Gan new CEO of Onlyfans

Onlyfans: അമ്രപാലി; ലൈംഗികകേളികള്‍ക്ക് പേരുകേട്ട ഒണ്‍ലിഫാന്‍സിന്റെ മേധാവിയായ ഈ ഇന്ത്യക്കാരി ആരാണ്?

36 വയസ്സുകാരിയായ അംറപാലി അവിവാഹിതയാണ്. കൊവിഡ് മഹാമാരി ലോകമെമ്പാടുമുള്ള മനുഷ്യരെ വീടുകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ പൂട്ടിയിട്ട  കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വന്‍വളര്‍ച്ച നേടിയ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതോടെ,  സുന്ദര്‍ പിച്ചായി, സത്യ നാഡെല്ല, ഇന്ദ്ര നൂയി, അരവിന്ദ് കൃഷ്ണ എന്നീ സെലബ്രിറ്റി ഇന്ത്യന്‍ സി ഇ ഒ മാരുടെ നിരയിലേക്കാണ് അമ്രപാലി  ഉയരുന്നത്.  

Web Specials Dec 23, 2021, 6:35 PM IST

television actor seeks help from public to find his father who is missing for three daystelevision actor seeks help from public to find his father who is missing for three days

Depression : 'ഡിപ്രഷന്‍' ബാധിച്ച അച്ഛനെ കാണ്മാനില്ല; സഹായം തേടി നടന്‍

ഇന്ത്യയില്‍ 'ഡിപ്രഷന്‍' അഥവാ വിഷാദരോഗം ( Depression ) കൂടുതല്‍ പേരെ കടന്നുപിടിക്കുന്നതായാണ് സമീപകാലത്ത് വന്നിട്ടുള്ള പഠനറിപ്പോര്‍ട്ടുകളെല്ലാം ( Study Findings ) തന്നെ വ്യക്തമാക്കുന്നത്. വിഷാദം മൂലമുള്ള ആത്മഹത്യകളും ( Suicide ), അപകടങ്ങളുമെല്ലാം ഇതിന് അനുസരിച്ച് വര്‍ധിക്കുന്നുമുണ്ട്. 

Lifestyle Dec 17, 2021, 10:58 PM IST

Body of varun singh reached bhopalBody of varun singh reached bhopal

Cremation Of Varun Singh : വരുൺ സിം​ഗിന് യാത്രാമൊഴി, മൃതദേഹം ഭോപ്പാലിലേക്ക് കൊണ്ടു പോയി

സംയുക്തസേനാമേധാവി ബിപിൻ റാവത്തടക്കം 13 പേ‍ർ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റ‍ർ അപകടത്തിൽ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാൾ ​വ്യോമസേനയിലെ ​ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിം​ഗായിരുന്നു.

India Dec 16, 2021, 1:05 PM IST

palakkad e krishnadas reaction to complaint of thrissur mayor m k varghesepalakkad e krishnadas reaction to complaint of thrissur mayor m k varghese

Thrissur Mayor : 'ജനസേവനത്തിന് എന്തിനാണ് പ്രോട്ടോക്കോളും ഫോട്ടോയും?' തൃശ്ശൂർ മേയറെ 'കൊട്ടി' ഇ കൃഷ്ണദാസ്

 ജനസേവകർ എന്ന നിലയിൽ പ്രവർത്തിക്കുവാൻ പ്രോട്ടോക്കോളും ഫോട്ടോയും ആവശ്യമില്ല.  തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ നിലപാട് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും ബിജെപി സംസ്ഥാന ട്രഷറർ കൂടിയായ കൃഷ്ണദാസ് പ്രതികരിച്ചു. 

Kerala Dec 8, 2021, 1:08 PM IST

Who is Kunjali Marakkar some unknown factsWho is Kunjali Marakkar some unknown facts

Marakkar: 'മരക്കാര്‍' തിയറ്ററില്‍ കാണും മുമ്പേ അറിയേണ്ട കാര്യങ്ങള്‍

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രം തിയറ്ററുകളിലേക്ക് എത്താൻ മണിക്കൂറുകള്‍ മാത്രം. മോഹൻലാല്‍ നായകനായ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ഉത്സവാന്തരീക്ഷത്തിലാണ് ആരാധകര്‍. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷവും ആരാധകര്‍ ആഘോഷമാക്കുന്നു. മരക്കാര്‍ സ്‍ക്രീനില്‍ കാണും മുമ്പ് അറിയേണ്ട ചരിത്രവും ആഖ്യാനസംബന്ധവുമായ ചില കാര്യങ്ങള്‍ ഇതാ.

Movie News Dec 1, 2021, 10:56 AM IST

Teacher accused in POCSO case for third time in 10 years suspendedTeacher accused in POCSO case for third time in 10 years suspended

മൂന്നാം തവണയും പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെന്റ് ചെയ്തു

നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു

Kerala Nov 30, 2021, 6:22 PM IST