Asianet News MalayalamAsianet News Malayalam
124 results for "

Who Killed

"
pet dog wait for owner rajesh and family who died in road accident in Thiruvananthapurampet dog wait for owner rajesh and family who died in road accident in Thiruvananthapuram

Accident| രാജേഷ് ഇനി മടങ്ങി വരില്ല; ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പില്‍ വളര്‍ത്തുനായ

കെ.എസ്.ആർ.ടി.സി ബസ്സിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മുപ്പത്തിയാറുകാരനായ രാജേഷും അഞ്ചുവയസുകാരന്‍ ഋതിക്കും കൊല്ലപ്പെടുകയായിരുന്നു. ചിത്തിര നഗർ ബസ്​സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.  

Chuttuvattom Nov 10, 2021, 8:56 AM IST

father who killed 3 year old after mother asks for separation says the hell has just begunfather who killed 3 year old after mother asks for separation says the hell has just begun

മൂന്നുവയസ് മാത്രമുള്ള മകനെ കൊല്ലും മുമ്പ് അച്ഛൻ അവന്റെ അമ്മയോട് പറഞ്ഞത്...

നിരന്തരം തന്നെ മർദ്ദിക്കുമായിരുന്ന വൈസറുമൊത്ത് വിവാഹജീവിതം നയിക്കാൻ തനിക്കു താത്പര്യമില്ല എന്ന്‌  ഫീബെ തുറന്നു പറഞ്ഞതോടെ, തന്റെ ഭാവിസ്വപ്‌നങ്ങൾ തകർന്നതായി അയാൾക്ക് തോന്നി. 

Web Specials Nov 9, 2021, 3:47 PM IST

Friends are shattered over the Accident death of models ansy and anjanaFriends are shattered over the Accident death of models ansy and anjana

Ansi Kabeer Death | 'പോകാൻ സമയമായി..': അറംപറ്റി ആൻസിയുടെ വാക്കുകൾ, മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

ഇരുവരുടേയും അപ്രതീക്ഷിതമായ അപകടമരണം മോഡലിംഗ് രംഗത്തുള്ള സുഹൃത്തുക്കൾക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്.

Kerala Nov 1, 2021, 1:53 PM IST

divya johny who killed her own child due to postpartum depression talksdivya johny who killed her own child due to postpartum depression talks

സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ഒരമ്മ; ദിവ്യക്ക് പറയാനുള്ളത്...

സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ, കേള്‍ക്കുമ്പോഴേ ആരിലും വെറുപ്പെന്ന വികാരമല്ലാതെ മറ്റൊന്നും വരാനിടയില്ലാത്ത ഒരു വാര്‍ത്ത. എന്നാല്‍ നമ്മള്‍ വെറുതെ കേട്ട്, അഭിപ്രായവും പറഞ്ഞുപോകുന്ന ഓരോ സംഭവങ്ങള്‍ക്കും പിന്നില്‍ എത്രയെത്ര വേദനകളുടെ കഥകളാകാം ഒളിച്ചിരിക്കുന്നത്. അങ്ങനെയൊരു കഥയാണ് ദിവ്യ ജോണിയെന്ന യുവതിയുടേതും. 

Woman Oct 26, 2021, 7:40 PM IST

who killed Thomas Sankara africa che guevarawho killed Thomas Sankara africa che guevara

ആഫ്രിക്കൻ ചെഗുവേരയെ വധിച്ചതിന് പിന്നിൽ ആരുടെ കരങ്ങൾ?

 സങ്കര വധത്തിന്റെ പിന്നിലെ ഗൂഢാലോചന നടത്തിയവരെ താനെ അന്വേഷണവും ഏല്പിച്ചു എന്നതുകൊണ്ടുതന്നെ കൊമ്പാറോ അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ 15 വർഷവും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണുണ്ടായത്.  

Web Specials Oct 11, 2021, 12:33 PM IST

Man who killed six year old at Aanachal idukki arrestedMan who killed six year old at Aanachal idukki arrested

ആനച്ചാലിൽ ആറ് വയസുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ഷാൻ പിടിയിൽ

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു

Kerala Oct 3, 2021, 8:09 PM IST

man who killed wife died after had poisonman who killed wife died after had poison

കോട്ടയത്ത് ഭാര്യയെ കുത്തികൊന്ന് വിഷം കഴിച്ച ഭർത്താവും മരിച്ചു

സെപ്തംബർ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയേടെയാണ് കുടുംബ വഴക്കിനെ തുടർന്ന് ചന്ദ്രൻ ഭാര്യ രത്നമ്മയെ വീടിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. 

crime Sep 29, 2021, 10:57 PM IST

12 year old boy who killed in Assam Violence was returning home after getting aadhaar card12 year old boy who killed in Assam Violence was returning home after getting aadhaar card

അസമില്‍ പൊലീസില്‍ വെടിവയ്പില്‍ 12കാരന്‍ മരിച്ചത് ആധാര്‍ കാര്‍ഡ് വാങ്ങി മടങ്ങുമ്പോള്‍

ആളുകള്‍ പ്രതിഷേധിക്കുന്നത് കണ്ടപ്പോള്‍ വിവരം അറിയാന്‍ വേണ്ടി നിന്ന പന്ത്രണ്ടുകാരനെ പൊലീസിന്‍റെ വെടിയേല്‍ക്കുകയായിരുന്നു. മുന്‍പില്‍ നിന്നാണ് ഫരീദിന് വെടിയേറ്റതെന്നും നെഞ്ചിലാണ് വെടിയുണ്ട തുളച്ച് കയറിയതെന്നുമാണ് ഫരീദിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 

India Sep 25, 2021, 5:50 PM IST

serial killer javed iqbal umayr who killed 100 childrenserial killer javed iqbal umayr who killed 100 children

100 കുട്ടികളെ പീഡിപ്പിച്ച് കൊന്ന സീരിയൽ കില്ലർ, 100 പേരെ കൊല്ലുമെന്ന് പ്രതിജ്ഞ, പിന്നിലെ കാരണം

ജാവേദ് പിന്നീട് കുട്ടികളെ വശീകരിച്ച് ലാഹോറിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. അത് ആളൊഴിഞ്ഞ പ്രദേശമായിരുന്നു. തുടർന്ന് അവിടെയിട്ട് കുട്ടികളെ ബലാത്സംഗം ചെയ്യുകയും ഇരുമ്പ് ചെയിനിന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. 

Web Specials Sep 16, 2021, 11:58 AM IST

Man who killed wife commit suicideMan who killed wife commit suicide

ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തൂങ്ങിമരിച്ചു

റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നത്

Kerala Aug 17, 2021, 9:09 AM IST

Police arrested drunken car driver who killed engineering studentsPolice arrested drunken car driver who killed engineering students

വിദ്യാര്‍ത്ഥികളുടെ മരണം; മദ്യപനായ കാര്‍ ഡ്രൈവര്‍ പിടിയില്‍, സഹയാത്രികനും കുടുങ്ങും

കൊട്ടാരക്കര നിന്നും കുന്നിക്കോട് ഭാഗത്തേക്ക് മദ്യലഹരിയില്‍ ലാല്‍ കുമാര്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ലാൽകുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി എന്നയാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog Aug 16, 2021, 12:07 PM IST

wild elephant in muthumalawild elephant in muthumala

'ശങ്കറിപ്പോള്‍ വില്ലനല്ല'; അനുസരണയുള്ളവനായി മുതുമലയിലുണ്ട്

ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനൊടുവില്‍ ആനയെ പിടികൂടി മുതുമലയിലെ അഭയാരണ്യം ആനപരിപാലന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. 

Chuttuvattom Jul 6, 2021, 1:19 PM IST

japans black widow lost last appeal to avoid executionjapans black widow lost last appeal to avoid execution

'കറുത്ത വിധവ'യ്ക്ക് വധശിക്ഷ തന്നെ, അപ്പീൽ തള്ളി, ഇവർ കൊന്നുതള്ളിയത് ഭർത്താവിനെയും കാമുകന്മാരെയും

2013 -ല്‍ വിവാഹിതരായി ഒരുമാസം കഴിയുമ്പോഴാണ് അവരുടെ ഭര്‍ത്താവ് എഴുപതുകാരനായ ഇസാവോ കകേഹി കൊല്ലപ്പെടുന്നത്. ഇന്‍ഷുറന്‍സ് തുകയായി അന്നിവര്‍ക്ക് കോടികളാണ് കിട്ടിയത്. 

Web Specials Jun 30, 2021, 1:04 PM IST

Valerie Bacot who killed her rapist husband started trialValerie Bacot who killed her rapist husband started trial

ആദ്യം രണ്ടാനച്ഛൻ, പിന്നീട് ഭർത്താവും നാല് കുട്ടികളുടെ അച്ഛനുമായി, വർഷങ്ങൾ നീണ്ട കൊടുംപീഡനം, ഒടുവിൽ കൊലപാതകം

ആസൂത്രിതമായ കൊല എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, തന്‍റെയും മക്കളുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള ചെറുത്തുനില്‍പ്പില്‍ നടന്ന കൊലപാതകമാണതെന്ന് വലേറിയുടെ വക്കീല്‍ വാദിച്ചു. 

Web Specials Jun 22, 2021, 11:20 AM IST