Whole Family With Mask  

(Search results - 1)
  • <p>Actor darmajan family</p>

    spice13, Jun 2020, 4:19 PM

    'മാസ്ക് ഈ വീടിന്റെ രക്ഷകൻ': കുടുംബചിത്രം പങ്കുവച്ച് ധര്‍മജന്‍

    വീട്ടിലെ കുടുംബങ്ങളെല്ലാം താന്താങ്ങളുടെ മുഖം പ്രിന്റുചെയ്ത മാസ്‌ക്കാണ് ധരിച്ചിരിക്കുന്നത്. ചിരിക്കുന്ന മുഖമുള്ള മാസ്‌ക്കാണ് എല്ലാവരും ഇട്ടിരിക്കുന്നത്. ഈ മാസ്‌ക്കിട്ട് മരണവീട്ടില്‍ പോകല്ലെയെന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.