Wholesaler
(Search results - 2)crimeOct 31, 2020, 1:00 AM IST
'25 ടൺ സവാളയും ലോറി ഡ്രൈവറെയും കാണാനില്ല'; പരാതിയുമായി എറണാകുളം മാർക്കറ്റിലെ മൊത്തവ്യാപാരി
മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
ChuttuvattomMay 11, 2020, 11:11 PM IST
പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് കടത്തി വില്‍പ്പന; മൊത്തകച്ചവടക്കാരന് പിടിയില്‍
കര്‍ണാടകയില്‍ നിന്ന് പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് കടത്തി വില്‍പ്പന നടത്തുന്ന മൊത്ത കച്ചവടക്കാരനെ ബാലുശ്ശേരി പൊലീസ് പിടികൂടി. ഉണ്ണികുളം മങ്ങാട് നീരോലിപ്പില്‍ അബ്ദുല്‍ ജമാലി(42)നെയാണ് എസ്ഐ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.