Wi Fi Calling For Its Subscribers
(Search results - 1)What's NewDec 10, 2019, 3:57 PM IST
വൈഫൈ കോളിംഗ് സംവിധാനം അവതരിപ്പിച്ച് എയര്‍ടെല്‍
നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ കോള്‍ ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് എയര്‍ടെല്‍. തങ്ങളുടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം എയര്‍ടെല്‍ ആദ്യം ലഭ്യമാക്കിയിരിക്കുന്നത്.