Wicketkeeper
(Search results - 33)CricketJan 11, 2021, 11:27 AM IST
സിഡ്നിയിലെ തീപ്പൊരി ബാറ്റിംഗ്; പന്തിന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍
ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്സോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് പന്ത് കീശയിലാക്കി.
CricketDec 9, 2020, 12:11 PM IST
പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇന്ത്യയ്ക്കായി 25 ടെസ്റ്റും,39 ഏകദിനങ്ങളും, 2 ട്വന്റി ട്വന്റിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സും, ഏകദിനത്തില്‍ 736 റണ്‍സും, ട്വന്റി 20യില്‍ 36 റണ്‍സും അന്താരാഷ്ട്ര തലത്തില്‍ നേടി.
CricketNov 25, 2020, 3:28 PM IST
ആരാവും ഓസ്ട്രേലിയയില്‍ വിക്കറ്റ് കീപ്പര്‍; മറുപടിയുമായി ഗാംഗുലി, രണ്ട് താരങ്ങള്‍ക്ക് പ്രശംസ
ഫോമിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ കേട്ട യുവതാരം റിഷഭ് പന്തിനെ പിന്തുണച്ചാണ് ഇന്ത്യന്‍ മുന്‍ നായകന്റെ വാക്കുകള്‍.
CricketAug 16, 2020, 3:24 PM IST
ധോണിയാണ് അളവുകോല്‍; ഭാവി വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന സൂചനയുമായി ദാദ
വിക്കറ്റ് കീപ്പിംഗിലെ ധോണി മാന്ത്രികതയെ വാഴ്ത്തുകയാണ് ബിസിസിഐ പ്രസിഡന്റും ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി.
CricketJun 12, 2020, 8:00 PM IST
വിക്കറ്റ് കീപ്പറുടെ നിര്‍വചനം മാറ്റിയത് അവര്‍ രണ്ടുപേരുമെന്ന് സഞ്ജു
രാജ്യാന്തര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ നിര്‍വചനം തന്നെ മാറ്റിമറിച്ചത് ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റും ഇന്ത്യയുടെ എം എസ് ധോണിയുമാണെന്ന് മലയാളി താരം സഞ്ജു സാംസണ്. ഇന്ന് എല്ലാ ടീമുകളുടെയും വിക്കറ്റ് കീപ്പര്‍മാര്‍ മികച്ച ബാറ്റ്സ്മാന്മാരാണെന്നും സഞ്ജു ടൈംസ് ഓഫ് ഇന്ത്യക്ക് നല്കി അഭിമുഖത്തില്‍ പറഞ്ഞു.
CricketJan 25, 2020, 4:23 PM IST
ടി20 ലോകകപ്പില്‍ ആരാവും വിക്കറ്റ് കീപ്പര്‍, രാഹുല്‍ ഇരട്ട ചുമതല തുടരുമോ; മറുപടിയുമായി ഗാംഗുലി
ടി20 ലോകകപ്പില്‍ ആരാവും വിക്കറ്റ് കീപ്പറാവുക എന്ന ചോദ്യത്തിനും ഗാംഗുലി മറുപടി നല്കി
CricketJan 21, 2020, 12:53 PM IST
കോലിയെ തള്ളി ഗാവസ്കര്‍; ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാവണമെന്ന് ആവശ്യം
വിക്കറ്റിന് പിന്നില്‍ രാഹുല്‍ തുടരും എന്ന സൂചന കഴിഞ്ഞദിവസം നായകന് വിരാട് കോലി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് വിയോജിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍.
CricketJan 18, 2020, 6:58 PM IST
രാഹുലിന്റെ കീപ്പിംഗ് ദ്രാവിഡിനെക്കാള്‍ ഗംഭീരം, പക്ഷെ; വ്യത്യസ്ത അഭിപ്രായവുമായി മുന്‍ താരങ്ങള്‍
കെ എല്‍ രാഹുലിന്റെ വിക്കറ്റ് കീപ്പിംഗിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. കീപ്പറെന്ന നിലയില്‍ ദ്രാവിഡ് പുറത്തെടുത്തതിനേക്കാള്‍ മികച്ച പ്രകടനാണ് വിക്കറ്റിന് പിന്നില്‍ രാഹുല്‍ പുറത്തെടുക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇതൊക്കെയാണെങ്കിലും രാഹുലിനെ സ്ഥിരം വിക്കറ്റ് കീപ്പറാക്കരുതെന്നും ആകാശ് ചോപ്ര പറഞ്ഞു.
CricketJan 17, 2020, 12:26 PM IST
സഞ്ജുവിനെ പരിഗണിച്ചില്ല; പന്തിന് പകരം വിക്കറ്റ് കീപ്പറായി പുതുമുഖത്തെ ഉള്‍പ്പെടുത്തി ടീം ഇന്ത്യ
പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇഷാന് കിഷന്, സഞ്ജു വി സാംസണ് എന്നിവരിലാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
CricketJan 15, 2020, 1:18 PM IST
ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രം! കോലി നായകന്; അത്ഭുതം നിറച്ച് ടെസ്റ്റ് ടീം ഓഫ് ദ് ഇയര്‍
ഓസ്ട്രേലിയയില്‍ നിന്ന് അഞ്ച് താരങ്ങളും ന്യൂസിലന്‍ഡില്‍ നിന്ന് മൂന്ന് പേരും ഒരു ഇംഗ്ലീഷ് താരവും ടീമില്‍ ഇടംപിടിച്ചു.
CricketJan 15, 2020, 10:52 AM IST
ഋഷഭ് പന്തിന്റെ പരിക്ക്; കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 44-ാം ഓവറിലാണ് ഋഷഭ് പന്തിന് പരിക്കേറ്റത്
CricketDec 16, 2019, 1:05 PM IST
'അക്കാര്യം ബോധ്യപ്പെട്ടു'; ശൈലിമാറ്റത്തിന്റെ സൂചനയുമായി ഋഷഭ് പന്ത്
വിന്‍ഡീസിനെതിരെ ചെന്നൈ ഏകദിനത്തില്‍ ഋഷഭ് പന്ത് ബാറ്റുകൊണ്ട് മറുപടി നല്‍കുകയായിരുന്നു
CricketNov 30, 2019, 8:28 AM IST
ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഭാവി; നിര്‍ണായക വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
ധോണിയുടെ ഭാവി സംബന്ധിച്ച് താരത്തിനും ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കും ഇടയിൽ ധാരണയായിട്ടുണ്ട്
CricketOct 23, 2019, 5:55 PM IST
സഞ്ജുവിനെ തഴഞ്ഞ് വീണ്ടും പന്തിന് അവസരം നല്‍കുമോ; ടീം സൂചനകള്‍ പുറത്ത്
സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു വി സാംസണ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം കിട്ടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍
CricketSep 27, 2019, 6:23 PM IST
അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് സാറ ടെയ്ലര്!
അമിതമായ ഉത്ക്കണ്ഠ കുറച്ച് വര്‍ഷങ്ങളായി മത്സരങ്ങളെ ബാധിക്കുന്നതാണ് താരത്തിന്റെ വിരമിക്കലിന് പിന്നിലെ കാരണം.