Asianet News MalayalamAsianet News Malayalam
4 results for "

Wide Spread Rain

"
Monsoon rain reliving from kerala in 24 hoursMonsoon rain reliving from kerala in 24 hours

കാലവർഷം പിൻവലിയുന്നു, കേരളത്തിൽ 24 മണിക്കൂറിൽ തുലാവർഷമെത്തും

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങാനും തുലാവർഷം ആരംഭിക്കാനുമാണ് സാധ്യത. 

Kerala Oct 25, 2021, 11:38 AM IST

depression formed in arabian sea may enter to kerala shoredepression formed in arabian sea may enter to kerala shore

അറബിക്കടലിലെ ന്യൂനമർദ്ദം കേരളത്തിലേക്ക് കേറുമെന്ന് ആശങ്ക? അടുത്ത മൂന്ന് ദിവസം വ്യാപക മഴയെന്ന് മുന്നറിയിപ്പ്

നാളെയും മറ്റന്നാളും  ഏറെ കരുതൽ വേണ്ട ദിവസങ്ങളെന്നാണ് വിലയിരുത്തൽ. അറബിക്കടലിലെ ന്യൂനമർദമാണ് കാലാവസ്ഥാ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും നിരീക്ഷിക്കുന്നത്.

Kerala Oct 14, 2021, 1:26 PM IST

orange alert declared in five districtsorange alert declared in five districts

വ്യാപക മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലയിൽ യെല്ലോ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കുന്നത്

Kerala Jul 23, 2021, 7:27 AM IST

wide spread rain keralawide spread rain kerala

സംസ്ഥാനത്ത് വ്യാപക മഴ: പാളത്തിൽ മണ്ണിടിഞ്ഞ് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ചുങ്കത്ത് തന്നെ വൻമരം കടപുഴകി വീണത്തോടെ  ഗതാഗതവും തടസ്സപ്പെട്ടു.  ചുങ്കം കവലയിൽ  പൊതുമരാമത്ത് വകുപ്പും നഗരസഭയും ചേർന്ന് വെട്ടിമാറ്റിയ മരത്തിനോട് ചേർന്ന് നിന്ന വൻമരമാണ് ഇന്ന് പുലർച്ചെ നാല് മണിയോടു കൂടി നിലം പൊത്തിയത്. 

Kerala Jul 29, 2020, 11:06 AM IST