Wild Boar
(Search results - 32)ChuttuvattomJan 21, 2021, 5:09 PM IST
കോഴിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
ഇന്ന് ഉച്ചക്ക് നാട്ടുകാരനെ പന്നി ആക്രമിച്ചിരുന്നു. ഇതേ തുടർന്നാണ് തോക്ക് ലൈസൻസുള്ളയാൾക്ക് പന്നിയെ വെടിവച്ച് കൊല്ലാൻ അനുമതി നൽകിയത്.
ChuttuvattomJan 18, 2021, 8:49 PM IST
ഇടുക്കി നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരുക്ക്
പ്രദേശവാസികളില്‍ ആരോ പന്നിക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. വെടിയേറ്റതിനെ തുടര്‍ന്നാണ് പന്നി മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
IndiaJan 8, 2021, 1:12 PM IST
വേട്ടക്കിറങ്ങിയ കടുവയും ഇരയായ കാട്ടുപന്നിയും കിണറ്റില്‍ വീണ് ചത്തു
ഏകദേശം ഒരു വയസ്സ് പ്രായമുള്ള കടുവക്കുട്ടിയാണ് ഇരതേടാന്‍ പന്നിയെ ഓടിച്ചപ്പോള്‍ കിണറ്റില്‍ വീണതെന്ന് സെഹോര്‍ ഡിഎഫ്ഒ രമേഷ് ഗണവ പറഞ്ഞു.
ChuttuvattomDec 27, 2020, 8:13 PM IST
കാട്ടുപന്നിശല്യത്തിന് പരിഹാരം തേടി കര്‍ഷകന്റെ ഒറ്റയാള്‍സമരം
കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമായി അവയെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച് ദില്ലിയിലെ സമരം അവസാനിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ChuttuvattomNov 17, 2020, 10:32 PM IST
വന്യമൃഗ ശല്യത്തിനെതിരെ ഉപവാസം നടത്തിയ കെസിവൈഎം നേതാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
വന്യമൃഗ ശല്യത്തിനെതിരെ പൂഴിത്തോട്ടിൽ ഉപവാസ സമരം നടത്തിയ കെസിവൈഎം താമരശേരി രൂപതാ ട്രഷറർ റിച്ചാൾഡ് ജോണിന് കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതര പരിക്ക്
KeralaNov 7, 2020, 9:36 PM IST
കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു
ബൈക്കില്‍ യാത്ര ചെയ്യവേയാണ് റോഡിലേക്ക് ഓടിയെത്തിയ പന്നി പരാക്രമം കാട്ടിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കുത്തി വീഴ്ത്തിയ പന്നി, റോഡിലേക്ക് വീണ ജാനകിയുടെ ദേഹത്ത് ചവിട്ടുകയായിരുന്നു.
ExplainerOct 30, 2020, 9:40 PM IST
'തുറന്നിട്ട വീട്ടിലേക്ക് ഓടിക്കയറുന്ന കാട്ടുപന്നികൾ'; കൂരാച്ചുണ്ടിൽ കാട്ടുപന്നികൾ വിഹരിക്കുകയാണ്
കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കൂരാച്ചുണ്ടിൽ കാട്ടുപന്നികളുടെ ശല്യം ആദ്യമായല്ല ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ നിലവിലെ സർക്കാർ ഉത്തരവ് പോരെന്ന് പറയുകയാണ് നാട്ടുകാർ.
KeralaOct 30, 2020, 3:17 PM IST
കോഴിക്കോട്ട് വീട്ടിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു; ശാശ്വത പരിഹാരം വേണമെന്നാവശ്യം
രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടിലേക്ക് രണ്ട് കാട്ടുപന്നികൾ പാഞ്ഞ് കയറിയത്.
KeralaOct 30, 2020, 12:33 PM IST
കോഴിക്കോട് വീടിനുള്ളിലേക്ക് കയറിയ കാട്ടുപന്നികളില്‍ ഒരെണ്ണത്തെ വെടിവെച്ചുകൊന്നു
കൂരാച്ചുണ്ടില്‍ കാട്ടുപന്നികള്‍ വീടിനുള്ളിലേക്ക് പാഞ്ഞുകയറി. മുറിക്കുള്ളിലേക്ക് പന്നികള്‍ കയറിയതോടെ വീട്ടുകാര്‍ റൂം അടച്ചിട്ട് പുറത്തേക്കിറങ്ങുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു പന്നിയെ വെടിവെച്ചുകൊന്നു. രണ്ടാമത്തെ പന്നിയെ വെടിവെച്ചുകൊല്ലാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
KeralaOct 30, 2020, 10:51 AM IST
കോഴിക്കോട്ട് കാട്ടുപന്നികൾ വീട്ടിലേക്ക് പാഞ്ഞുകയറി; നാട്ടുകാരുടെ പ്രതിഷേധം
അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലുന്നതിൽ നിയമതടസ്സമില്ലെന്ന് ഡിഎഫ്ഒ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനാൽ ഇവയെ അപകചകാരികളെന്ന വിഭാഗത്തിൽ പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
KeralaOct 30, 2020, 10:48 AM IST
കൂരാച്ചുണ്ടിൽ വീടിനുള്ളിലേക്ക് കാട്ടുപന്നികള്‍ കയറി, മുറി പൂട്ടി നാട്ടുകാര്‍, പ്രതിഷേധം
കൂരാച്ചുണ്ടില്‍ കാട്ടുപന്നികള്‍ വീടിനുള്ളിലേക്ക് പാഞ്ഞുകയറി. മുറിക്കുള്ളിലേക്ക് പന്നികള്‍ കയറിയതോടെ വീട്ടുകാര്‍ റൂം അടച്ചിട്ട് പുറത്തേക്കിറങ്ങുകയായിരുന്നു. മുറിക്കുള്ളില്‍ ആരുമില്ലായിരുന്നു. ഡിഎഫ്ഓ എത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.
ChuttuvattomOct 26, 2020, 3:37 PM IST
ഓമനിച്ച് വളര്‍ത്തിയ കാട്ടുപന്നിയെ കാടുകയറ്റി, പകരം ഉണ്ണിക്ക് മുയലുകളെയും ആട്ടിന്‍കുട്ടിയെയും നല്കി വനംവകുപ്പ്
ഒക്ടോബര്‍ 20 നാണ് ഉണ്ണിയടക്കം നടവയല്‍ ആലുംമല കോളനിയിലെ കുട്ടികള്‍ ഓമനിച്ച് വളര്‍ത്തിയ ചിക്കുവിനെ വനംവകുപ്പ് പിടികൂടി കാടുകയറ്റിയത്.
KeralaOct 22, 2020, 4:18 PM IST
കയറുപൊട്ടിച്ച് സ്ഥലം വിട്ട് 'ചിക്കു', ഉണ്ണി വിളിച്ചപ്പോള്‍ ഓടിയെത്തി; ഒടുവില്‍ കാട്ടിലേക്ക്
വയനാട് ആലുമൂല കോളനിയിലെ കുട്ടികള്‍ ഓമനിച്ച് വളര്‍ത്തിയ ചിക്കു എന്ന കാട്ടുപന്നി നാട്ടുകാര്‍ക്ക് ശല്യമായതോടെ പിടികൂടി കാടുകയറ്റി. ആളുകളെ ആക്രമിക്കാനും കഷി നശിപ്പിക്കാനും തുടങ്ങിയതോടെയാണ് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചത്. പിടികൂടാനുള്ള ശ്രമത്തിനിടെ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികള്‍ക്കെല്ലാം സങ്കടമായി.
crimeOct 17, 2020, 12:36 AM IST
വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നി വേട്ട; രണ്ടു പേര് അറസ്റ്റില്‍
വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ പിടിച്ച സംഘത്തിലെ രണ്ടുപേര്‍ കൊല്ലം പത്താനപുരത്ത് അറസ്റ്റില്‍. സംഘത്തിലെ മറ്റ് മൂന്നു പേര്‍ക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി
ChuttuvattomSep 16, 2020, 10:41 AM IST
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭയന്ന് പാലമേൽ ഗ്രാമം; ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്
കഴിഞ്ഞ രണ്ടു മാസമായി മറ്റപ്പള്ളി, ഉളവുക്കാട്, കാവുംമ്പാട്, മുതുകാട്ടുകര, കുടശ്ശനാട്, മാമൂട് മേഖലകളിൽ കാട്ടുപന്നിയുടെ ശല്യം മൂലം ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്.