Wildlife Trade
(Search results - 2)MagazineMay 15, 2020, 4:14 PM IST
ഈ മഹാമാരിയിൽ നിന്നും പാഠമുൾക്കൊണ്ടെങ്കിലും നാം വന്യജീവി വേട്ട അവസാനിപ്പിക്കുമോ?
എന്തുതന്നെയായാലും, അനേകം കോടികൾ വിറ്റുവരവുള്ള വൻ വ്യാപാരമേഖലയാണ് ഇത് എന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസങ്ങളിൽ, മൃഗ സംരക്ഷണ സംഘടനയായ വേൾഡ് അനിമൽ പ്രൊട്ടക്ഷൻ ലോക നേതാക്കളോട് ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
InternationalJan 26, 2020, 5:31 PM IST
കൊറോണ വൈറസ്: വന്യജീവി വില്പന നിരോധിച്ച് ചൈന
മാംസ വിപണിയിലേക്കും വളര്‍ത്താന്‍ വേണ്ടിയും വന്യമൃഗങ്ങളെ വില്‍ക്കുന്നതിനും വിലക്ക് ബാധകമാണ്. ഇന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ചൈന വ്യക്തമാക്കി.