Will Come To Power
(Search results - 3)KeralaNov 10, 2020, 5:47 PM IST
കേരള സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്; 2021ല്‍ കേരളത്തില്‍ ബിജെപി അധികാരം നേടുമെന്ന് കെ സുരേന്ദ്രന്
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന് പറഞ്ഞു.
KeralaNov 10, 2020, 3:03 PM IST
കേരളത്തിലും ബിജെപി അധികാരം നേടുമെന്ന് കെ സുരേന്ദ്രൻ
കേരളത്തിലും ബിജെപി അധികാരം നേടും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും
IndiaNov 28, 2019, 10:04 AM IST
ബിജെപിയുടെ ജനപ്രീതി ചുരുങ്ങുന്നു, 2021ൽ കോൺഗ്രസ് അധികാരത്തിലെത്തും: തരുൺ ഗോഗോയ്
മഹാരാഷ്ട്രയിലെ ഭരണതകർച്ച ബിജെപിയുടെ അന്ത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ൽ കോൺഗ്രസ് അധികാരത്തിലേറുമെന്നും ഗോഗോയ് കൂട്ടിച്ചേർത്തു.