Wimbeldon 2021  

(Search results - 2)
  • Matteo Berrettini beat Hubert Hurkacz, enters Wimbeldon Final

    Other SportsJul 9, 2021, 9:23 PM IST

    വിംബിൾഡൺ: ഹർക്കസിനെ വീഴ്ത്തി മാറ്റിയോ ബെരെറ്റിനി ഫൈനലിൽ

     ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനി വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാ​ഗം സിം​ഗിൾസ് ഫൈനലിലെത്തി. ക്വാർട്ടറിൽ റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ പോളണ്ട് താരം ഹ്യൂബർട്ട് ഹർക്കസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിൽ മറികടന്നാണ് ഏഴാം സീ‍ഡായ ബരെറ്റിനിയുടെ ഫൈനൽ പ്രവേശനം. സ്കോർ 6-3, 6-0, 6-7, 6-4.

     

  • Wimbledon Roger Federer Knocked out in Quarterfinals

    Other SportsJul 7, 2021, 10:47 PM IST

    വിംബിൾഡൺ: ഫെഡറർ-ജോക്കോ സ്വപ്ന ഫൈനലില്ല; ഫെഡറർ ക്വാർട്ടറിൽ പുറത്ത്

    ഒമ്പതാം കിരീടം തേടി വിംബിൾ‌ഡണിലെ സെന്റർ കോർട്ടിൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ സ്വിസ് ഇതിഹാസം റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാസ് വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാ​ഗം സിം​ഗിൾസ് സെമിയിയിലെത്തി. സ്കോർ. ഹർ‌ക്കാസിന്റെ ആദ്യ വിംബിൾഡൺ സെമി പ്രവേശനമാണിത്.