Wimbledon 2020  

(Search results - 4)
  • Ash Barty wins Wimbledon women's singles title, outlasts Karolina Pliskova

    Other SportsJul 10, 2021, 9:22 PM IST

    വിംബിൾഡൺ വനിതാ കിരീടം ആഷ്ലി ബാർട്ടിക്ക്

    വിംബിൾഡൺ വനിതാ കിരീടം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിക്ക്. ഫൈനലിൽ ചെക്ക് താരം കരോലീന പ്ലിസ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് ബാർട്ടി ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 6-3, 6-7, 6-3.

  • Wimbledon to allocate prize money despite cancellation

    Other SportsJul 10, 2020, 8:19 PM IST

    വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും കളിക്കാര്‍ക്ക് പ്രൈസ് മണി ലഭിക്കും

    കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കളിക്കാര്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ്. ടൂര്‍ണമെന്റിന്റെ ഇന്‍ഷൂറന്‍സ് സേവനദാതാക്കളുമായി സംസാരിച്ചശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ലൂയിസ് വ്യക്തമാക്കി.

  • Wimbledon Is Canceled first time after World War I and II

    Other SportsApr 1, 2020, 9:04 PM IST

    രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യം; വിംബിള്‍ഡണ്‍ റദ്ദാക്കി

    ടെന്നീസിലെ ഏറ്റവും പഴക്കമേറിയ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഈ വര്‍ഷം ഉണ്ടാകില്ല. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്.

  • Covid 19  Wimbledon 2020 may postpone

    SportsMar 26, 2020, 11:37 AM IST

    കൊവി‍ഡ് 19: ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിള്‍ഡണും മാറ്റേണ്ടിവരുമോ?

    ടെന്നിസ് താരങ്ങളുടെയും ആരാധകരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണനയെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അറിയിച്ചു