Asianet News MalayalamAsianet News Malayalam
2 results for "

Win Win W 639 Lottery Result

"
kerala-lottery-result-Win Win W 639kerala-lottery-result-Win Win W 639

വിൻ വിൻ W- 639 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന(Kerala Lotter) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ(win win) W-639 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും. 

Kerala Lottery Results Oct 25, 2021, 3:18 PM IST

kerala-lottery-result-Win Win W - 639kerala-lottery-result-Win Win W - 639

ഭാ​ഗ്യശാലിയെ കാത്ത് 75ലക്ഷം; വിൻ വിൻ W-639 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win Lottery) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Oct 25, 2021, 11:55 AM IST