Winter  

(Search results - 82)
 • <p>dates</p>

  Food14, Aug 2020, 10:46 AM

  പ്രമേഹമുള്ളവർക്ക് ഈന്തപ്പഴം കഴിക്കാമോ...?

  പ്രമേഹരോ​ഗികൾ ഭക്ഷണക്രമത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു കൃത്യസമയം, മറ്റൊന്നു ഭക്ഷണത്തിന്റെ അളവ്.  പ്രമേഹമുള്ളവർ അളവു നിയന്ത്രിച്ചു മൂന്ന് നേരം ഭക്ഷണം കഴിക്കുകയും ഇടനേരത്ത് ലഘുഭക്ഷണം ഉൾപ്പെടുത്തുകയും വേണമെന്നും വിദ​ഗ്ധർ പറയുന്നു. 

 • <p>coronavirus graphic image</p>

  Health19, Jul 2020, 11:27 PM

  മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് വ്യാപനം കൂടുമെന്ന് പഠനം

  കൊറോണ വൈറസ് എന്ന മാരക രോഗകാരി, മനുഷ്യരാശിയെ സംബന്ധിച്ച് പുതിയ അനുഭവമാണ്. അതിനാല്‍ത്തന്നെ കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി വരുന്നതേയുള്ളൂ. 

 • <p>winter</p>

  Health9, May 2020, 3:26 PM

  കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഈ വിചിത്ര മൃഗത്തിനുള്ള പങ്ക്

  ലോകം മുഴുവൻ കൊറോണവൈറസിനെ തുരത്താനുള്ള മരുന്ന് കണ്ടെത്താനുള്ള ഭഗീരഥപ്രയത്നത്തിലാണ്. പ്ലാസ്മ ചികിത്സയും വാക്സിനും ഹൈഡ്രോക്സിക്ളോറോക്വിനും ഒക്കെയായി പല വിധേനയുള്ള ശ്രമങ്ങൾ ലോകത്തിന്റെ പലഭാഗത്തായി ഈ അസുഖത്തിനെ പ്രതിരോധിക്കാൻ വേണ്ടി നടത്തപ്പെടുന്നുണ്ട്. അതിനിടയിൽ കൊക്കോപ്പൊടിയുടെ നിറമുള്ള ഒരു വിചിത്ര ജീവി ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്‌.

 • undefined

  International7, Mar 2020, 3:58 PM

  കാലാവസ്ഥാ വ്യതിയാനം; യൂറോപ്പില്‍ മഞ്ഞില്ലാതെ ഒരു മഞ്ഞ് കാലം

  കൊവിഡ് 19 ന്‍റെ പകര്‍ച്ചാ ഭീതിയുടെ കാലത്തും നമ്മെ വിടാതെ പിന്തുടരുന്ന മറ്റൊരു ഭീതിയാണ് കാലാവസ്ഥാ വ്യതിയാനം. ഇന്നും ഇന്നലെയും സംഭവിച്ച മാറ്റമല്ല കാലാസ്ഥയുടേത്. മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യന്‍റെ ഇടപെടല്‍ മൂലം ഭൂമിയിലെ കാലാവസ്ഥയില്‍ സംഭവിച്ച അസന്തുലിതാവസ്ഥയാണ് ഈ മാറ്റത്തിന് കാരണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വനനശീകരവുമാണ് ഈ വ്യതിയാനത്തിന്‍റെ പ്രധാനകാരണങ്ങള്‍. 

  ആല്‍പ്സ് പര്‍വ്വത നിരയുടെ താഴ്വാരത്തുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മഞ്ഞില്‍പ്പുതച്ച് നില്‍ക്കുന്ന കാഴ്ച എന്നും നയനമനോഹരമായിരുന്നു. എന്നാല്‍ ഇന്ന് യൂറോപില്‍ മഞ്ഞുകാലം ഒരു ഓര്‍മ്മയായി മാറുകയാണ്. ഇത്തവണത്തെ മഞ്ഞ് കാലം അതിന്‍റെ തുടക്കമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കാണാം മഞ്ഞില്ലാത്ത യൂറോപ്യന്‍ മഞ്ഞ് കാല കാഴ്ചകള്‍.

 • undefined

  International16, Feb 2020, 1:31 PM

  കൊറോണാ കാലത്തും മഞ്ഞില്‍ കുളിച്ച് വുഹാന്‍ നഗരം

  കൊറോണ വൈറസ് ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മറ്റ് രാജ്യങ്ങളില്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമ്പോഴും ചൈനയിൽ രോഗബാധയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 1700 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായും ഇതിൽ ആറ് പേർ മരിച്ചെന്നുമാണ് ചൈന അവസാനമായി അറിയിച്ചത്. എന്നാല്‍ ഏകാധിപത്യ ഭരണകൂടത്തില്‍ കീഴിലുള്ള ചൈനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശരിയായ കണക്കുകളല്ല കാണിക്കുന്നതെന്നും സര്‍ക്കാറിനെതിരെ സംസാരിക്കുന്ന പലരും ഈ അടിയന്തരഘട്ടത്തിലും ജയിലിലടക്കുപ്പെടുന്നുവെന്നുമുള്ള ആരോപണങ്ങളും ഇതോടൊപ്പം ഉയരുന്നു. 

  എന്നാല്‍ ഇതിനൊക്കെയിടയില്‍ കൊറോണാ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വുഹാനില്‍ ഇപ്പോള്‍ മഞ്ഞ് കാലമാണ്. വൈറസ് ബാധിച്ച് പ്രതിരോശേഷി നഷ്ടമായി ജനങ്ങള്‍ മരിച്ചു വീഴുമ്പോഴും 'കാലം' അതിന്‍റെ എല്ലാ ഭംഗിയോടും ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ മഞ്ഞുകാലങ്ങള്‍ ആഘോഷത്തിന്‍റെ രാവുകളായിരുന്നെങ്കില്‍ ഇന്ന് മഞ്ഞ് കാലത്ത് പകലും രാത്രിയും മനുഷ്യന്‍ വീടിവകത്ത് തന്നെ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതനാകുന്നു. കാണാം വുഹാനിലെ മഞ്ഞ് കാലം. 
   

 • shaheen

  Web Specials4, Feb 2020, 11:16 AM

  ഷാഹീൻബാഗിലെ തണുപ്പിൽ അമ്മയ്‌ക്കൊപ്പം സമരത്തിനിരുന്ന കുഞ്ഞ് മരിച്ചു, കബറടക്കത്തിന് ശേഷം വീണ്ടും സമരപ്പന്തലിലെത്തി അമ്മ

  സർക്കാർ സിഎഎയും എൻആർസിയും ഒന്നും കൊണ്ടുവന്നില്ലായിരുന്നെങ്കിൽ, ഞങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വരില്ലായിരുന്നു,  മുലകുടി മാറാത്ത മോനെയും കൊണ്ട് എന്റെ ഭാര്യയ്ക്ക് ഷാഹീൻബാഗിലെ പന്തലിലേക്ക് പോകേണ്ടി വരില്ലായിരുന്നു. 

 • అసలు ఈ సమస్యకు డేటింగ్ యాప్స్ కి సంబంధం ఏముంది..? అనే అనుమానం మీకు కలగిఉండొచ్చు. ఆ కారణాలు ఏంటో ఇప్పుడు చూద్దాం...

  Web28, Jan 2020, 7:36 PM

  വിവാഹേതര ബന്ധങ്ങള്‍ക്കുള്ള ആപ്പുകളുടെ ഡൗണ്‍ലോഡ് കുത്തനെ കൂടി; ഇന്ത്യയിലെ നഗരങ്ങളിലെ കണക്കുകള്‍

  ഫ്രഞ്ച് ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്യൂണിറ്റി പ്ലാറ്റ്ഫോമിന്‍റെ കണക്കുകള്‍ അടിസ്ഥാനമാക്കി ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 • undefined

  Chuttuvattom28, Jan 2020, 10:14 AM

  മൂന്നാറിൽ വിന്റർ കാർണിവലിന് സമാപനം; ശ്രദ്ധ ആകർഷിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികൾ

  14 വിദ്യാലയങ്ങളിൽ നിന്നായി 600 ഓളം വിദ്യാർത്ഥികളാണ് സമാപന ചടങ്ങിൽ പങ്കെടുത്തത്. ആടിയും പാടിയും കുട്ടികൾ ഏവരെയും അമ്പരിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോട് അനുബദ്ധിച്ച് മൂന്നാർ ബോട്ടാനിക്ക് ഗാർഡനിലാണ് ഇത്തവണ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണണന്റെ നേതൃത്വത്തിൽ ആഘോഷ പരിപടികൾ സംഘടിപ്പിച്ചത്. 

 • doha

  pravasam22, Jan 2020, 11:15 PM

  രാജ്യത്ത് അതിശൈത്യമെന്ന പ്രചാരണങ്ങള്‍ തള്ളി അധികൃതര്‍

  രാജ്യത്ത് അസാധാരണമായ ശൈത്യവും മഞ്ഞും ഉണ്ടാകുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാലാവസ്ഥാ വകുപ്പ് അധികൃതര്‍. 

 • belly fat

  Health16, Jan 2020, 5:49 PM

  ഈ നാല് പച്ചക്കറികൾ കഴിച്ചാൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം

  ഡയറ്റിൽ പ്രധാനമായി ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് പച്ചക്കറികൾ. ഫെെബർ അടങ്ങിയ പച്ചക്കറികൾ പരമാവധി ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ. 

 • munnar winter

  Chuttuvattom11, Jan 2020, 2:55 PM

  മഞ്ഞിന്‍റെ പുതപ്പണിഞ്ഞ് മൂന്നാര്‍ വിളിക്കുന്നു; സഞ്ചാരികളെ ഇതിലേ..!

  ഇളം വെയിലില്‍ താടകങ്ങളും സൂര്യ കിരണങ്ങളേറ്റ് മഞ്ഞിന്‍കണങ്ങള്‍ വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും അതിശൈത്യത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്

 • winter carnival

  Chuttuvattom11, Jan 2020, 2:43 PM

  മൂന്നാറിന് ഇനി ഉത്സവകാലം; വിന്‍റര്‍ കാർണിവലിന് തുടക്കം

  മൂന്നാര്‍-ദേവികുളം റോഡിലെ പഴയ മൂന്നാര്‍ ഗവ. കോളജിന് സമീപത്തെ ബൊട്ടാനിക്ക് ഗാര്‍ഡന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. കാര്‍ണിവലിനോട് അനുബന്ധിച്ച് പ്രവേശനം ആരംഭിച്ച ഗാര്‍ഡന്‍ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്ന് സെക്രട്ടറി

 • undefined

  Chuttuvattom9, Jan 2020, 9:14 PM

  കാത്തിരിക്കുന്നത് ആഘോഷത്തിന്‍റെ രാപകലുകള്‍; മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന് നാളെ തുടക്കം

  മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന് നാളെ തിരിതെളിയും. വൈകുന്നേരം മൂന്നിന് മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന വിളമ്പരജാഥ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തുന്നതോടെ വൈദ്യതുതി മന്ത്രി എംഎം മണി കര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. 

 • kerala mist

  Science9, Jan 2020, 3:07 PM

  കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍: ഫെബ്രുവരിയില്‍ കേരളം തണുത്തുവിറച്ചേക്കും.!

  കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ. ഫെ​ബ്രു​വ​രി​യി​ൽ ഇ​ത്ത​വ​ണ അ​തിശൈ​ത്യം അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ന്നും

 • sunny

  pravasam5, Jan 2020, 2:13 PM

  സണ്ണി ലിയോണ്‍ ദുബായില്‍; വൈറലായി ചിത്രങ്ങളും വീഡിയോയും

  ബോളിവുഡ് നടി സണ്ണി ലിയോണ്‍ ദുബായില്‍.