Asianet News MalayalamAsianet News Malayalam
8 results for "

Wisconsin

"
can you find two bobcats in this imagecan you find two bobcats in this image

Bobcats : ഈ ഫോട്ടോയില്‍ രണ്ട് കാട്ടുപൂച്ചകളെ കണ്ടെത്താമോ?

ഇതിലെവിടെയെങ്കിലും രണ്ട് കാട്ടുപൂച്ചകളെ കാണുന്നുണ്ടോ? 

Web Specials Dec 7, 2021, 7:29 PM IST

several dead after car speeds through christmas parade in USseveral dead after car speeds through christmas parade in US
Video Icon

Wisconsin| അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി; നിരവധി പേര്‍ മരിച്ചു

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ (Wisconsin) ക്രിസ്മസ് പരേഡിലേക്ക് (Christmas Parade) വാഹനം ഇടിച്ചുകയറി; നിരവധി പേര്‍ മരിച്ചു. കുട്ടികളടക്കം 20ലേറെ പേര്‍ക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്യുന്നു. 

International Nov 22, 2021, 10:45 AM IST

Driver plows SUV into holiday parade in Wisconsin America kills manyDriver plows SUV into holiday parade in Wisconsin America kills many

Wisconsin Tragedy| അമേരിക്കയില്‍ ക്രിസ്തുമസ് ആഘോഷ പരേഡിലേക്ക് ഇടിച്ചുകയറി ആഡംബര വാഹനം; മൂന്നുപേർ മരിച്ചു

പരേഡ് നടക്കുന്നതിന്‍റെ പിന്നില്‍ നിന്നാണ് വാഹനം ഇടിച്ചുകയറിയത്. നിരവധിപ്പേര്‍ പരേഡ് കടന്നുപോകുന്നത് കാണാനായി റോഡിന്‍റെ ഇരുവശങ്ങളിലുമുണ്ടായിരുന്നു. 20ല്‍ അധികം പേരെ ഇടിച്ചാണ് വാഹനം മുന്നോട്ട് പോയത്

International Nov 22, 2021, 10:19 AM IST

gay couple remove their rainbow flag from their house then they lighted their house in rainbow floodlightgay couple remove their rainbow flag from their house then they lighted their house in rainbow floodlight

വീടിന് മുന്നിലെ സ്വവര്‍ഗ്ഗ പതാക നീക്കണമെന്ന് ആവശ്യം; പിന്നീട് കണ്ടത്, വീട് മൊത്തം മഴവില്ല് നിറത്തില്‍ !


എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ ആരെങ്കിലും തടഞ്ഞാല്‍ എന്തായിരിക്കും നിങ്ങളെ പ്രതികരണം ? എതിര്‍ക്കുന്നയാളുടെ രീതിക്കനുസരിച്ച് നിങ്ങളുടെ പ്രതികരണത്തിന്‍റെ രീതികളും മാറുന്നു. ഇത് പലപ്പോഴും സംഘര്‍ഷത്തിലേക്കും ചെന്നെത്തുന്നു. എന്നാല്‍, അമേരിക്കയിലെ വിസ്കോസിനില്‍ നിന്നുള്ള സ്വവര്‍ഗ്ഗ ദമ്പതികളായ മെമ്മോ ഫാച്ചിനോ (35) യും ലാൻസ് മിയർ (36) യും ഇക്കാര്യത്തില്‍ അല്പം വ്യത്യസ്തരാണ്. തങ്ങളെ എതിര്‍ക്കുന്നവരെ സമചിത്തതയോടെയും ബുദ്ധപരമായും നേരിടുകയാണ് അവരുടെ രീതി. പലപ്പോഴും നമ്മുടെ ചുറ്റുപാടുകളിലും ഇത്തരം വിഷയങ്ങള്‍ നടക്കുമ്പോള്‍ അവ പെട്ടെന്ന് തന്നെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കാണ് കടക്കുന്നത് എന്നാല്‍ മെമ്മോ ഫാച്ചിനോയും ലാൻസ് മിയരും ചെയ്തത് തികച്ചും വ്യത്യസ്തമായ കാര്യമാണ്... 

International Jun 10, 2021, 12:41 PM IST

America falling victim to racismAmerica falling victim to racism

വംശവെറിയില്‍ വെടിയേറ്റ് വീഴുന്ന അമേരിക്ക


കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തിനിടെയിലും അമേരിക്കയില്‍ വംശീയാക്രമണങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നു. കോളോണിയല്‍ കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും അടിമകളായെത്തിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായിരുന്ന വംശീയാക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങളാണ് ഇന്ന് യുഎസ്എയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മെയ് 25 വെള്ളക്കാരനായ മിനിയോപൊളിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിന്‍ കാല്‍മുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ആഫോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തോടെയാണ് അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണങ്ങള്‍ ശക്തമാകുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തോടെ അമേരിക്കയിലും യൂറോപിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അടിമത്വത്തെ പിന്തുണച്ചിരുന്ന  മണ്‍മറഞ്ഞ പല ദേശീയ നേതാക്കളുടെയും (National Heros) പൊതുനിരത്തിലെ പ്രതിമകള്‍ വരെ ഇക്കാലത്ത് അക്രമിക്കപ്പെട്ടു. അടിമത്വത്തെ പിന്തുണയ്ക്കുന്നവര്‍ മനുഷ്യത്വരഹിതമായ ആശയത്തിന്‍റെ വക്താക്കളാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. തുടര്‍ന്ന് നടന്ന പല പ്രതിഷേധങ്ങള്‍ക്ക് നേരെയും വെടിവെപ്പും കാറോടിച്ച് കയറ്റിയുമുള്ള അക്രമണങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം യുഎസിലെ കെനോഷയില്‍  ഒരു 17 കാരന്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ നിരയൊഴിച്ചു. ഈ അക്രമണത്തില്‍ Black Lives Matter പ്രവര്‍ത്തകരായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. 

International Aug 28, 2020, 2:05 PM IST

Black Man Shot Multiple Times From Behind, Protests Grip US CountyBlack Man Shot Multiple Times From Behind, Protests Grip US County

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പൊലീ​സി​ന്‍റെ ക്രൂരത; പ്രതിഷേധം കത്തുന്നു

പൊ​ലീ​സ് പു​റ​കി​ൽ​നി​ന്നും വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ഗ്രാ​ഫി​ക് ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. 

International Aug 26, 2020, 6:33 AM IST

Wrongfully convicted guy, later becomes a  lawyerWrongfully convicted guy, later becomes a  lawyer

ചെയ്യാത്ത കുറ്റത്തിന് 28 വര്‍ഷം തടവു വിധിച്ച അതേ കോടതിയില്‍ അയാളെത്തി, അഭിഭാഷകനായി...

തന്റെ ശിക്ഷ വിധിച്ച അതേ കോടതിയിൽ ഒരു അഭിഭാഷകനായി അദ്ദേഹം വീണ്ടും ചെന്നു. ജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്. 

Magazine Feb 26, 2020, 1:03 PM IST

Trump election Request for Wisconsin vote recount sentTrump election Request for Wisconsin vote recount sent

മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും വോട്ടെണ്ണാന്‍ ആവശ്യം; ട്രംപിന്‍റെ വിജയം തെറിക്കുമോ?

വാഷിംങ്ടണ്‍: അമേരിക്കയിലെ വിസ്കോൻസിനിൽ വോട്ടുകൾ വീണ്ടും എണ്ണണമെന്ന ആവശ്യവുമായി ഗ്രീൻ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നീക്കം ട്രംപിന് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. വിസ്കോൻസിൽ, പെൻസിൽ വാനിയ, മിഷിഗൺ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫലമാണ് ട്രംപിന് വിജയം സമ്മാനിച്ചത്. വിസ്കോൻസിനിലെ  വോട്ടെണ്ണലിൽ ഫലം മറിച്ചായാൽ ട്രംപിന് സ്ഥാനചലനം സംഭവിക്കില്ല. പക്ഷെ മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ ഫലത്തിൽ മാറ്റമുണ്ടായാൽ അത് ഹിലരിക്ക് അനുകൂലമായ നീക്കമായി മാറും

Nov 26, 2016, 9:30 AM IST