Asianet News MalayalamAsianet News Malayalam
29 results for "

With Husband

"
sc wife refuses sex with husband he raped her many times says in police complaintsc wife refuses sex with husband he raped her many times says in police complaint

തൊട്ടുകൂടാത്തവളെന്ന് വിളിച്ച ഭ‍ർത്താവുമായി ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചു, 'അയാൾ' ബലാത്സംഗം ചെയ്തെന്ന് യുവതി

അഞ്ച് മാസം മുമ്പ്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചപ്പോൾ, അയാൾ തന്നെ മർദ്ദിച്ചു, അതിനുശേഷം അയാൾ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്ന് അവർ പരാതിയിൽ ആരോപിച്ചു

crime Jan 9, 2022, 5:18 PM IST

Woman jailed for filming intimate moments with husband and sending them to her boyfriendWoman jailed for filming intimate moments with husband and sending them to her boyfriend

Gulf News : ഭര്‍‌ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ യുവതിക്ക് ശിക്ഷ വിധിച്ചു

ഭര്‍ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ സംഭവത്തില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait court) ശിക്ഷ വിധിച്ചത്. ഭര്‍ത്താവ് അറിയാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാമുകന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) പ്രചരിപ്പിക്കുകയും ചെയ്‍തു.

pravasam Dec 7, 2021, 10:12 PM IST

wife beats woman in gym suspecting extra marital affair with husbandwife beats woman in gym suspecting extra marital affair with husband

ഭർത്താവിനോട് രഹസ്യബന്ധം എന്ന് സംശയം, ജിംനേഷ്യത്തിലെത്തി യുവതിയെ ചെരുപ്പുകൊണ്ട് മർദ്ദിച്ച് ഭാര്യ

തന്റെ ഭാര്യയുടെ തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

India Oct 19, 2021, 2:02 PM IST

Mother thrashes two year old boy following dispute with husbandMother thrashes two year old boy following dispute with husband

ഭ‍ർത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ, കുട്ടിക്ക് മുറിവേറ്റത് വീഡിയോയിൽ പകർത്തി

ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തമിഴ്നാട് സത്യമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്

India Aug 29, 2021, 2:09 PM IST

Prabha devi returned to house with husbandPrabha devi returned to house with husband

ഭര്‍ത്താവിനോട് വഴക്കിട്ട് ബിഹാറില്‍ നിന്ന് കേരളത്തിലെത്തിയ പ്രഭാദേവി നാട്ടിലേക്ക് മടങ്ങി

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരിയായ പ്രഭാദേവിയെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് പൊലീസ് ഈ മാസം അഞ്ചിനാണ് സാമൂഹ്യനീതി വകുപ്പിന്റെ വെള്ളിമാടുകുന്നുള്ള ഷോര്‍ട്ട് സ്റ്റേ ഹോമില്‍ എത്തിച്ചത്.
 

Chuttuvattom Aug 13, 2021, 8:05 PM IST

Priyamani On Her Relationship With Husband Mustafa Raj After Allegations By His First WifePriyamani On Her Relationship With Husband Mustafa Raj After Allegations By His First Wife

'വിവാഹ വിവാദത്തിനിടയില്‍' ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രിയാമണി

വിവാഹ വിവാദം സംഭവം വലിയ ചര്‍ച്ചയാകുന്ന സമയത്ത് തന്നെയാണ് തന്‍റെ ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് പ്രിയാമണി രംഗത്ത് എത്തിയിരിക്കുന്നത്. 

spice Jul 24, 2021, 12:38 PM IST

priyamani about her relationship with husband mustafa rajpriyamani about her relationship with husband mustafa raj

മുസ്‍തഫയുമായുള്ള വിവാഹം നിയമസാധുതയില്ലാത്തതെന്ന ആരോപണം; പ്രിയാമണിയുടെ പ്രതികരണം

താനുമായുള്ള വിവാഹബന്ധം മുസ്‍തഫ ഇനിയും വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നുമായിരുന്നു ആയിഷയുടെ ആരോപണം

Movie News Jul 22, 2021, 9:28 PM IST

actress aashka shares yoga picture with husbandactress aashka shares yoga picture with husband

അവിശ്വസനീയമായ വഴക്കം ; യോഗ ചിത്രവുമായി നടിയും ഭര്‍ത്താവും

വ്യായാമം, യോഗ എന്നിവയെല്ലാം കായികാധ്വാനം കുറവുള്ള ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഏറെ അത്യാവശ്യമാണ്. ശാരീരികാധ്വാനമില്ലെങ്കില്‍ അത് ക്രമേണ കായികക്ഷമതയെ ബാധിക്കുകയും വിവിധ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് നമുക്കറിയാം. 

Lifestyle Jun 15, 2021, 8:42 PM IST

shafna share photo with husbandshafna share photo with husband

'നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ എന്തോ ഞാന്‍ കാണുന്നു'; സജിനെ ചേർത്ത് നിർത്തി ഷഫ്ന

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ്  ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

spice Feb 13, 2021, 12:18 PM IST

Woman refuses to have sex with husband after learning he has five wivesWoman refuses to have sex with husband after learning he has five wives

ആറാം ഭാര്യയ്ക്ക് സെക്സിനോട് താൽപര്യമില്ല, ഏഴാം വിവാഹത്തിനൊരുങ്ങി 63കാരൻ

അടുത്തിടെയാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. അതോടെ അയൂബ് അവരുമായി അടുപ്പം കൂടി. ഒരു സുഹൃത്തെന്ന നിലയിലായിരുന്നു ആദ്യം അയൂബ് യുവതിയോട് പെരുമാറിയത്. 

Lifestyle Jan 26, 2021, 2:02 PM IST

aswathy sreekanth shares old photo with husbandaswathy sreekanth shares old photo with husband

'പതിനൊന്ന് വര്‍ഷത്തിനിപ്പുറം'; ഓര്‍മ്മ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ഭര്‍ത്താവ് ശ്രീകാന്തിനൊപ്പം നില്‍ക്കുന്ന പതിനൊന്ന് വര്‍ഷം മുന്‍പുള്ള ഒരു ചിത്രവും ഇപ്പോഴത്തെ മറ്റൊരു ചിത്രവുമാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്

spice Jan 13, 2021, 4:43 PM IST

malayalam serial actress sonu ajaykumar shared her munnar trip with husband enjoying moments photos on social mediamalayalam serial actress sonu ajaykumar shared her munnar trip with husband enjoying moments photos on social media

'എവിടെ പോകുന്നു എന്നതിലല്ല, ആരുടെ കൂടെ എന്നതാണ് കാര്യം'; ചിത്രങ്ങള്‍ പങ്കുവച്ച് സോനു

ലയാള മിനിസ്‌ക്രീനിലെ സുന്ദരിയായ വില്ലത്തി ആരാണെന്ന ചോദ്യത്തിന് ആരാധകര്‍ക്കുള്ള ഉത്തരത്തിന് സംശയമുണ്ടാകില്ല. അത് സോനു അജയ്കുമാര്‍ എന്നാണ്. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന പരമ്പരയിലെ വേണി എന്ന വില്ലത്തിയായെത്തിയാണ് സോനു മലയാളികളുടെ മനം കവര്‍ന്നത്. വില്ലത്തിയായാണ് മിനിസ്‌ക്രീനിലെത്തിയതെങ്കിലും ഭാര്യ എന്ന പരമ്പരയില്‍ വളരെ പാവമായ രോഹിണി എന്ന കാഥാപാത്രമായെത്തിയ സോനുവിനേയും ആരാധകര്‍ സ്വീകരിച്ചിരുന്നു.

spice Dec 30, 2020, 7:09 PM IST

Husband arrested for Wife's Murder in ManjeriHusband arrested for Wife's Murder in Manjeri

ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടേത് കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു.
 

crime Nov 21, 2020, 7:26 PM IST

amrita rao shares pregnancy news in ninth her monthamrita rao shares pregnancy news in ninth her month

ഗര്‍ഭിണിയാണെന്ന വിവരം ഒമ്പതാം മാസത്തില്‍ ആരാധകരുമായി പങ്കുവച്ച് നടി...

ഗര്‍ഭകാലത്തെ മനോഹരമായി ആഘോഷിച്ച് ചിലവിടുന്നതാണ് പുതിയ കാലത്തെ രീതി. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളും വ്യത്യസ്തരല്ല. ഗര്‍ഭകാല ഫോട്ടോഷൂട്ട്, ഡയറ്റ് ടിപ്‌സ്, മറ്റ് വിശേഷങ്ങള്‍ എല്ലാം പതിവായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് പൊതുവേ താരങ്ങളെല്ലാം തന്നെ. 

Woman Oct 19, 2020, 2:46 PM IST

malayalam serial actress swathy nithyanand shared her new photos with husband pratheeshmalayalam serial actress swathy nithyanand shared her new photos with husband pratheesh

പ്രതീഷിനൊപ്പം ചേര്‍ന്നുനിന്ന് സ്വാതി : ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നര്‍ത്തകി കൂടിയായ സ്വാതിയുടെ വിവാഹം അടുത്തിടെയാണ്, ലോക്ഡൗണ്‍ ചട്ടങ്ങള്‍ പലിച്ച് നടന്നത്. ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഇപ്പോളിതാ ഭര്‍ത്താവിന്റെ കൂടെയുള്ള അമ്പലദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാതി.

spice Oct 12, 2020, 5:27 PM IST