Woman Arrested
(Search results - 81)pravasamJan 20, 2021, 9:16 PM IST
സ്വകാര്യ ഭാഗങ്ങളുടെ മാതൃകയില്‍ കപ്കേക്കുകള്‍; വനിതാ ഷെഫ് ഈജിപ്തില്‍ അറസ്റ്റില്‍
സ്ത്രീ, പുരുഷ സ്വകാര്യ ഭാഗങ്ങളുടെയും അടിവസ്ത്രങ്ങളുടെയും മാതൃകയില്‍ കപ്കേക്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത സ്ത്രീ ഈജിപ്തില്‍ അറസ്റ്റില്‍.
ChuttuvattomDec 30, 2020, 1:20 PM IST
വാടക വീട്ടില്‍ നിന്നും 30 കിലോ കഞ്ചാവും വാറ്റുചാരായവുമായി യുവതി പിടിയില്‍
പുതുവത്സര ദിനാഘോഷങ്ങൾ ലക്ഷ്യമിട്ടാണ് വീട്ടിൽ വൻതോതിൽ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
pravasamDec 29, 2020, 11:18 PM IST
കെട്ടിടത്തിനുള്ളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; സൗദിയില്‍ യുവതിയുള്‍പ്പെടെ ആറ് പ്രവാസികള്‍ പിടിയില്‍
സൗദി അറേബ്യയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വില്ലയില്‍ വാണിജ്യ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് റെയ്ഡ് നടത്തി.
crimeDec 27, 2020, 1:31 AM IST
മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം അമ്മ മുങ്ങി; ഒളിസങ്കേതത്തില്‍ നിന്ന് പൊക്കി പൊലീസ്
വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴുയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
pravasamDec 25, 2020, 8:17 PM IST
സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; പ്രവാസി വനിതകള്‍ പിടിയിലായി
സ്വദേശി വനിതകള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന തസ്തികകളില്‍ ജോലി ചെയ്തിരുന്ന അഞ്ച് വിദേശ വനിതകള്‍ അറസ്റ്റിലായി. റിയാദിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വനിതാ ഉദ്യോഗസ്ഥരടങ്ങിയ സംഘം രാത്രിയാണ് തലസ്ഥാന നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.
crimeDec 11, 2020, 8:12 PM IST
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി, ദൃശ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, യൂട്യൂബർ അറസ്റ്റിൽ
സ്ത്രീയുടെ പരാതി രെജിസറ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ഗൗതം ബുദ്ധ നഗർ ഡിസിപി വൃന്ദ ശുക്ല പറഞ്ഞു.
ExplainerDec 7, 2020, 4:28 PM IST
പേയിങ് ഗസ്റ്റായെത്തിയ യുവതി മകനെ പീഡിപ്പിച്ചെന്ന് പരാതി
പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റിൽ. മുംബൈയിലെ ഗൊരെഗാവിലാണ് പതിനഞ്ചുകാരനെ യുവതി ലൈംഗികമായി ചൂഷണം ചെയ്തത്.
LifestyleDec 1, 2020, 9:26 PM IST
സ്വന്തം മകനെ 28 വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് അമ്മ; ഇത് വിചിത്രമായ സംഭവം
സ്വന്തം മകനെ 28 വര്‍ഷത്തോളമായി വീട്ടിനകത്ത് പൂട്ടിയിട്ടൊരു അമ്മ. കേള്‍ക്കുമ്പോള്‍ ആരിലും അവിശ്വാസമുണ്ടാക്കുന്ന, വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സ്വീഡനില്‍ നിന്നാണ്. അകന്ന ബന്ധത്തില്‍ പെട്ട ഒരു സ്ത്രീ ഈ സത്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറംലോകവും ഞെട്ടലോടെ ഈ വാര്‍ത്തയറിഞ്ഞത്.
ExplainerNov 28, 2020, 2:38 PM IST
ജീവിതം വഴിമുട്ടി, മൂന്ന് മാസം പ്രായമായ കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് അമ്മ വിറ്റു, അറസ്റ്റിൽ
മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വിറ്റ 22കാരി അറസ്റ്റിൽ. തമിഴ്നാട്ടിലെ കാങ്കയത്താണ് കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റത്. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
crimeNov 16, 2020, 7:14 PM IST
മുക്കുപണ്ടം നല്കി ജ്വല്ലറിയില്‍ നിന്നും 22 പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചു; യുവതിയെ സിസിടിവി കുടുക്കി
മോഷണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കടയുടമ സംഭവം തിരിച്ചറിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ മോഷണം പോയ അതേ ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതായി കണ്ടു.
pravasamNov 1, 2020, 2:03 PM IST
നടുറോഡില്‍ തോക്കുമായി ബൈക്കില്‍ കറങ്ങി യുവാവും യുവതിയും; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്
സൗദി അറേബ്യയില്‍ പ്രധാന റോഡിലൂടെ തോക്കുമായി ബൈക്കില്‍ കറങ്ങിയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.
IndiaOct 25, 2020, 12:42 AM IST
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീ അറസ്റ്റിൽ
വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു.
IndiaOct 18, 2020, 5:41 PM IST
ഋഷികേശിലെ തൂക്ക് പാലത്തില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് പരാതി; വിദേശ വനിത അറസ്റ്റില്‍
പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും യുവതി ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തെന്നുമാണ് പൊലീസ് പറയുന്നത്.
crimeOct 17, 2020, 7:10 PM IST
കൈക്കുഞ്ഞടക്കം മൂന്ന് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമം, യുവതി അറസ്റ്റില്‍
ഒമ്പതും, മൂന്നും വയസ്സുളള കുട്ടികളെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്...
pravasamOct 6, 2020, 8:30 PM IST
സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ; സൗദിയില്‍ യുവതി അറസ്റ്റില്‍
സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് സൗദിയില്‍ യുവതി അറസ്റ്റില്‍. 40കാരിയായ സ്വദേശി വനിതയാണ് അറസ്റ്റിലായത്.