Woman Burned Alive  

(Search results - 1)
  • Woman burned as a witch in Peruvian rainforest

    Sep 28, 2016, 4:34 PM IST

    ദുര്‍മന്ത്രവാദി എന്നാരോപിച്ച് സ്ത്രീയെ  ജീവനോടെ ചുട്ടുകൊന്നു

    കഴിഞ്ഞ ആഴ്ചയാണ് കൊലപാതകം നടന്നത്. എന്നാല്‍, ശരീരം കത്തിച്ചു കളഞ്ഞതിനാല്‍, തെളിവുകള്‍ കാര്യമായി ലഭിച്ചില്ല. ചില വിവരങ്ങളെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ എല്ലുകള്‍ കണ്ടെത്തി. ഇവര്‍ക്ക് വധശിക്ഷ വിധിച്ച സമുദായ കമ്മിറ്റി യോഗത്തിന്റെ ലോഗ് ബുക്കും കണ്ടു കിട്ടി. തുടര്‍ന്നാണ് കേസ് എടുത്തത്.