Asianet News MalayalamAsianet News Malayalam
74 results for "

Woman Found Dead

"
22 year old married woman found dead22 year old married woman found dead

suicide : 22കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ആരോപണം

ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു.
 

Chuttuvattom Jan 13, 2022, 11:26 AM IST

Nepali woman found dead in wayanadNepali woman found dead in wayanad

വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതി മരിച്ച നിലയിൽ; കൊലപാതകമാണെന്ന് സൂചന

മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

Chuttuvattom Jan 8, 2022, 11:00 AM IST

Missing woman's body found in a quarry in Nanmanda, KozhikodeMissing woman's body found in a quarry in Nanmanda, Kozhikode

Missing Woman Found dead : നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ

രാവിലെ മുതൽ നാട്ടുകാരും ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Chuttuvattom Dec 21, 2021, 6:26 PM IST

woman found dead in kochiwoman found dead in kochi

Suicide : വരാപ്പുഴ പാലത്തിന് താഴെ യുവതി തൂങ്ങിമരിച്ച നിലയില്‍

സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

Chuttuvattom Dec 1, 2021, 11:39 AM IST

woman found dead inside her apartment in Kuwaitwoman found dead inside her apartment in Kuwait

Gulf News : അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സല്‍വ ഏരിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്. ഇവര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനെ വിവരമറിയിക്കുകയായിരുന്നു.

pravasam Nov 28, 2021, 5:53 PM IST

Expatriate woman found dead inside apartment in KuwaitExpatriate woman found dead inside apartment in Kuwait

Gulf News : പ്രവാസി വനിതയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസി വനിതയെ (Expatriate woman) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലാണ് (Farwaniya) സംഭവം. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചത്.

pravasam Nov 26, 2021, 11:44 AM IST

Woman found dead in well in husband houseWoman found dead in well in husband house

Drishya death| യുവതി ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് കുടുംബം

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ദൃശ്യയെ കാണാതായത്. തിരച്ചിലില്‍ പിറ്റേന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദൃശ്യയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു.
 

Chuttuvattom Nov 18, 2021, 10:17 AM IST

Households questioned social media usageyoung woman found dead in a well suspected committed suicideHouseholds questioned social media usageyoung woman found dead in a well suspected committed suicide

സോഷ്യൽ മീഡിയ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തു; യുവതി കിണറ്റിൽ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സംശയം

ഭർത്താവിന്‍റെ വീട്ടുകാർ സോഷ്യൽ മീഡിയ ഉപയോഗത്തെ  ചോദ്യം ചെയ്തതിന് പിന്നാലെ പാലായിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോടനാൽ സ്വദേശി ദൃശ്യയാണ് മരിച്ചത്. ഭർത്താവിന് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

crime Nov 18, 2021, 12:15 AM IST

old age woman found dead at Alappuzhaold age woman found dead at Alappuzha

അയൽവാസിയുടെ വീടിന് മുകളിൽ മകനൊപ്പം ഉറങ്ങാൻ കിടന്ന വയോധിക വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു  അന്നയും കുടുംബവും താമസിച്ചിരുന്നത്

Chuttuvattom Nov 17, 2021, 8:48 AM IST

house wife found dead in palahouse wife found dead in pala

പാലായില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍; ദുരൂഹത

എന്നാല്‍ തന്‍റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ദൃശ്യയുടെ സഹോദരന്‍ പറയുന്നത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ മണി ആരോപിച്ചു.  

Chuttuvattom Nov 17, 2021, 7:16 AM IST

Cause of death of Bijili baby is identified as cardiac arrestCause of death of Bijili baby is identified as cardiac arrest

Gulf News | ബിജിലിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെയാണ് (29) ഒമാനിലെ അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

pravasam Nov 15, 2021, 4:41 PM IST

malayali woman who reached muscat before two weeks found dead in Omanmalayali woman who reached muscat before two weeks found dead in Oman

രണ്ടാഴ്‍ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവതിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബി (29) ആണ് മരിച്ചത്.

pravasam Nov 12, 2021, 11:09 PM IST

young woman found dead in pond  police take caseyoung woman found dead in pond  police take case

വിവാഹം നിശ്ചയിച്ച യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

തൊണ്ടയാട് ഹൈലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. അവിടെ സഹപ്രവർത്തകനായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

crime Nov 10, 2021, 9:49 PM IST

Old woman found dead inside her house in Neyyattinkara Grandson in custodyOld woman found dead inside her house in Neyyattinkara Grandson in custody

നെയ്യാറ്റിന്‍കരയില്‍ വൃദ്ധ വീടിനുള്ളില്‍ മരിച്ച നിലയില്‍; ചെറുമകന്‍ കസ്റ്റഡിയിൽ

നെയ്യാറ്റിന്‍കരയില്‍ വൃ ദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

crime Oct 23, 2021, 12:01 AM IST

Malayali young woman found dead in pune husbands mother also arrestedMalayali young woman found dead in pune husbands mother also arrested

പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്‍റെ അമ്മയും അറസ്റ്റിൽ

വലിയ സ്ത്രീധനം വാങ്ങിയ പ്രതി പിന്നെയും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.

crime Oct 11, 2021, 11:00 PM IST