Asianet News MalayalamAsianet News Malayalam
6 results for "

Woman Judge

"
Kayamkulam rape case 30 years rigorous imprisonmentKayamkulam rape case 30 years rigorous imprisonment

elderly woman raped case : കായംകുളത്ത് വയോധികയെ ബലാത്സംഗംചെയ്ത കേസ്: പ്രതിക്ക് 30 വർഷം കഠിനതടവും പിഴയും

വയോധികയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് കണ്ടത്തിൽ വീട്ടിൽ രമണനെ (47) യാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്. 
 

Chuttuvattom Dec 23, 2021, 7:55 PM IST

woman judge has ruled that a rape case should not be registered until 72 hours after the incidentwoman judge has ruled that a rape case should not be registered until 72 hours after the incident

കൃത്യം നടന്ന് 72 മണിക്കൂര്‍ കഴിഞ്ഞാല്‍ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനിതാ ജഡ്ജി, നടപടി

ബലാത്സംഗം ചെയ്യപ്പെട്ട് 72 മണിക്കൂറിന് ശേഷം പൊലീസ്  കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വിവാദ പരമാർശം നടത്തി വനിതാ ജഡ്ജി. സംഭവത്തെ തുടർന്ന് ബംഗ്ലാദേശ് സുപ്രിം കോടതി  ജഡ്ജ് ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെ ചുമതലകളിൽ നിന്ന് മാറ്റി

crime Nov 16, 2021, 9:32 PM IST

woman judge relieved of court duties after saying rape cases should not be registered after 72 hours in Bangladeshwoman judge relieved of court duties after saying rape cases should not be registered after 72 hours in Bangladesh

Bangladesh | 72 മണിക്കൂറിന് ശേഷം പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ബംഗ്ലാദേശ് വനിതാ ജഡ്ജി; നടപടി

ബലാത്സംഗം നടന്ന് 72 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത പീഡനക്കേസുകള്‍ ബലാത്സംഗമായി രജിസ്റ്റര്‍ ചെയ്യരുതെന്ന വനിതാ ജഡ്ജിയുടെ പൊലീസിനുള്ള നിര്‍ദ്ദേശം ഏറെ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 

International Nov 16, 2021, 7:49 AM IST

Afghanistan Gunmen shoot dead two female judgesAfghanistan Gunmen shoot dead two female judges

അഫ്​ഗാനിൽ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു

കാബൂളിലാണ് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നത്. കോടതിയിലേക്ക് വരുമ്പോൾ ഭീകരർ ജഡ്ജിമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

International Jan 17, 2021, 2:26 PM IST

UAE President appoints two female judgesUAE President appoints two female judges

യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ചു

യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യമായി രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

pravasam Mar 20, 2019, 9:30 AM IST

no woman judges to hear actress attacked case in ernakulam and thrissurno woman judges to hear actress attacked case in ernakulam and thrissur

നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ല; പാലക്കാട് ഒഴിവുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം

തൃശൂർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ. പാലക്കാട്‌ ജില്ലയിൽ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകൾ പരിശോധിക്കാൻ നിർദ്ദേശം.

Kerala Jan 31, 2019, 5:49 PM IST