Asianet News MalayalamAsianet News Malayalam
90 results for "

Woman Killed

"
woman killed her mother in law in kollam arrestwoman killed her mother in law in kollam arrest

murder| കൊല്ലത്തെ വയോധികയുടേത് കൊലപാതകം, തലക്ക് അടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത് മരുമകൾ; അറസ്റ്റ്

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേ ത്തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. 

crime Nov 6, 2021, 3:06 PM IST

ex police woman killed sixex police woman killed six

ഇൻഷുറൻസ് തുക തട്ടണം, മുൻപൊലീസുകാരി കൊന്നത് കാമുകനും ബന്ധുക്കളുമടക്കം ആറുപേരെ

2018 മാർച്ചിൽ മറ്റൊരു സഹോദരിയെയും സഹോദരിയുടെ അഞ്ച് മക്കളെയും കൊല്ലാൻ അവൾ ഒരാളെ സമീപിച്ചതിനെ തുടർന്നാണ് കൊലപാതക പരമ്പര അവസാനിച്ചത്. 

Web Specials Oct 24, 2021, 10:38 AM IST

Man Slits Woman's Throat Outside Shop In DelhiMan Slits Woman's Throat Outside Shop In Delhi

ദില്ലിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലപ്പെട്ട വിഭയും ഭര്‍ത്താവും ഒരു ചെറിയ പച്ചക്കറിക്കട നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

crime Oct 4, 2021, 10:43 PM IST

An elderly woman killed and her husband jumped into a well in KottayamAn elderly woman killed and her husband jumped into a well in Kottayam

കോട്ടയത്ത് വൃദ്ധയെ കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി, കേസെടുത്ത് പൊലീസ്

ഇയാൾ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് വൃദ്ധൻ പൊലീസിനോട് പറയുന്നത്...

Chuttuvattom Oct 4, 2021, 11:48 AM IST

woman killed by husband in Uttar Pradeshwoman killed by husband in Uttar Pradesh

ഭ‍‍ർത്താവിന്റെ ക്രൂരമ‍ർദ്ദനം, യുപിയിൽ സ്ത്രീ അതിദാരുണമായി കൊല്ലപ്പെട്ടു, പ്രതികൾ ഒളിവിൽ

ആക്രമിക്കപ്പെട്ട സ്ത്രീ വായിൽ നിന്ന് നുരയും പതയും രക്തവും ഒലിക്കുന്ന രീതിയിൽ കാണപ്പെടുന്ന വീഡിയോയാണ് വെളളിയാഴ്ച പുറത്തുവന്നത്. 

crime Sep 20, 2021, 3:59 PM IST

Police seized the body of an elderly woman  postmortem report said it is a murderPolice seized the body of an elderly woman  postmortem report said it is a murder

സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് ഏറ്റെടുത്തു, കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം പൊലീസ് ഏറ്റെടുക്കുകയായിരുന്നു...

Chuttuvattom Sep 13, 2021, 10:55 PM IST

Khadeeja Murder: accused accept the crimeKhadeeja Murder: accused accept the crime

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പ്രതികൾ കുറ്റം സമ്മതിച്ചു, കൊലപ്പെടുത്തിയത് സഹോദരി പുത്രിയും മകനും

സ്വർണ്ണം മോഷ്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ഖദീജയെ കൊലപ്പെടുത്തയതെന്നാണ് പ്രതിയായ ഷീജ നൽകിയ മൊഴി. 

crime Sep 10, 2021, 3:40 PM IST

murderer arrested within 15 hours after killing kuwaiti womanmurderer arrested within 15 hours after killing kuwaiti woman

മകളുടെ മുമ്പില്‍ അമ്മയെ മരുമകന്‍ വെടിവെച്ച് കൊന്നു; 15 മണിക്കൂറിനകം പ്രതി പിടിയില്‍

അറുപത്തിയെട്ടുകാരിയായ കുവൈത്തി സ്ത്രീയെ കാറിനുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.

pravasam Aug 26, 2021, 3:21 PM IST

Indian origin woman killed in South Africa after who provided critical info about multi million dollar PPE scamIndian origin woman killed in South Africa after who provided critical info about multi million dollar PPE scam

വന്‍ പിപിഇ കിറ്റ് അഴിമതി പുറത്തറിയിച്ച ഇന്ത്യന്‍ വംശജയെ ദക്ഷിണാഫ്രിക്കയില്‍ വെടിവച്ചു കൊന്നു

തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

International Aug 26, 2021, 10:59 AM IST

Woman Chokes 2 Year-Old Nephew To Death Dumps Body In Delhi DrainWoman Chokes 2 Year-Old Nephew To Death Dumps Body In Delhi Drain

രണ്ട് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അഴുക്കുചാലില്‍ തള്ളി; യുവതിയും ഭര്‍ത്താവും പിടിയില്‍

തന്‍റെ അമ്മയ്ക്ക് രണ്ടുവയസുകാരനോടുള്ള അമിത സ്നേഹത്തില്‍ അസൂയ പൂണ്ടാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
 

crime Aug 22, 2021, 7:43 PM IST

Delhi Woman Killed After 4 Year Old Son Urinates In Front Of NeighbourDelhi Woman Killed After 4 Year Old Son Urinates In Front Of Neighbour

അയല്‍വാസിയുടെ വീടിന് മുന്‍പില്‍ 4 വയസുകാരന്‍ മൂത്രമൊഴിച്ചു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി

കുറച്ച് ദിവസം മുന്‍പ് അയല്‍വാസികളുടെ വീട്ടിന് മുന്നില്‍ സാവിത്രിയുടെ മകന്‍ മൂത്രമൊഴിച്ചത് അവര്‍ കാണുകയും സാവിത്രിയുമായി തര്‍ക്കത്തില്‍ ആകുകയും ചെയ്തു. 

crime Aug 14, 2021, 11:45 AM IST

mother and uncle killed daughter for refusing marriage proposal Egyptmother and uncle killed daughter for refusing marriage proposal Egypt

വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചന നിരസിച്ചു; 17കാരിയെ അമ്മയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചനയെ എതിര്‍ത്ത 17കാരിയെ മാതാവും മാതൃ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

pravasam Aug 9, 2021, 3:02 PM IST

woman killed two week old baby girl to  please husband in Egyptwoman killed two week old baby girl to  please husband in Egypt

പതിനാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി

ഭര്‍ത്താവിന് പെണ്‍മക്കളെ ഇഷ്ടമല്ലാത്തതിനാല്‍ രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി.

pravasam Jul 18, 2021, 3:18 PM IST

Hyderabad Techie Murdered By Husband, Body Dumped In A SuitcaseHyderabad Techie Murdered By Husband, Body Dumped In A Suitcase

ടെക്കി യുവതിയെ ഭര്‍ത്താവ് കൊന്ന് സ്യൂട്‌കേസിലാക്കി കത്തിച്ചു, മരണകാരണം കൊവിഡെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു

ഭുവനേശ്വരി കൊവിഡ് ഡെല്‍റ്റ വകഭേദം വന്ന് മരിച്ചതാണെന്നും മൃതദേഹം ആശുപത്രിയില്‍ അടക്കിയെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കള്‍ ആശുപത്രി കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്താനായില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഭുവനേശ്വരി ഏറെ നാളായി വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.
 

crime Jun 29, 2021, 5:57 PM IST

Woman In Andhra Pradesh Killed By Family Over Alleged AffairWoman In Andhra Pradesh Killed By Family Over Alleged Affair

അവിഹിത ബന്ധം ആരോപിച്ച് യുവതിയെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

വിവാഹ മോചിതയായിരുന്നുവെങ്കിലും രത്നകുമാരിയോട് ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപോകാനായി അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

crime Jun 19, 2021, 3:18 PM IST