Asianet News MalayalamAsianet News Malayalam
11 results for "

Women's Football

"
AFC Womens Asian Cup 2022 Covid outbreak in Indian Womens Football TeamAFC Womens Asian Cup 2022 Covid outbreak in Indian Womens Football Team

AFC Women's Asian Cup 2022 : ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമില്‍ കൊവിഡ് വ്യാപനം; മത്സരത്തിൽ നിന്ന് പിന്മാറി

തായ്പെയ് ടീം മാത്രമാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്

Football Jan 23, 2022, 7:26 PM IST

AFC Asian Cup 2022: Match against Chinese Taipei on Sunday will be a do or die encounter for Indian WomenAFC Asian Cup 2022: Match against Chinese Taipei on Sunday will be a do or die encounter for Indian Women

AFC Asian Cup 2022: എഎഫ്‌സി ഏഷ്യന്‍ കപ്പ്: ചെനീസ് തായ്‌പേയിക്കെതിരെ ഇന്ത്യക്ക് വിജയം അനിവാര്യം

എഎഫ്‌സി ഏഷ്യന്‍ കപ്പ്(AFC Asian Cup 2022) വനിതാ ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഇറാനെതിരെ അപ്രതീക്ഷിത സമനനില വഴങ്ങിയതോടെ ഇന്ത്യക്ക്(Indian women's football team) ചൈനീസ് തായ്‌പേയിക്കെതിരായ(Chinese Taipei ) മത്സരം ജീവന്‍മരണപ്പോരാട്ടമാകും. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താനാവില്ല.

Football Jan 21, 2022, 11:50 AM IST

National senior women's football championship: Mizoram Haryana Odisha on win wayNational senior women's football championship: Mizoram Haryana Odisha on win way

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; മിസോറാമിനും ഹരിയാനയ്ക്കും ഒഡീഷയ്ക്കും ജയം

പന്തടക്കത്തിലും കളി മികവിലും മധ്യപ്രദേശിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മിസോറം കാഴ്ചവെച്ചത്. 

Football Dec 1, 2021, 12:01 AM IST

National Senior Women's Football: Victory for Sikkim, Tamil Nadu and MaharashtraNational Senior Women's Football: Victory for Sikkim, Tamil Nadu and Maharashtra

ദേശീയ സീനിയർ വനിതാ ഫുട്ബാൾ: സിക്കിമിനും തമിഴ്നാടിനും മഹാരാഷ്ട്രക്കും വിജയം

കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ആദ്യമത്സരത്തിൽ മഹാരാഷ്ട്ര അരുണാചൽ പ്രദേശിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് പരാജയപ്പെടുത്തി.

Other Sports Nov 30, 2021, 10:27 AM IST

The state senior women's football team has been announcedThe state senior women's football team has been announced

സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ.എഫ്.എ. പ്രസിഡൻ്റ് ടോം കുന്നേലാണ് ടീമിനെ പ്രഖ്യാപിച്ചത്...

Other Sports Nov 25, 2021, 7:08 PM IST

Members of Afghan national women football team in homeland of Cristiano RonaldoMembers of Afghan national women football team in homeland of Cristiano Ronaldo

'ഞങ്ങള്‍ സുരക്ഷിതര്‍'; ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ നാട്ടില്‍ അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമംഗങ്ങള്‍


രണ്ടാം വരവില്‍ സ്വയം മാറിയെന്ന് താലിബാന്‍ തീവ്രവാദികള്‍ (Taliban militants)അവകാശപ്പെട്ടെങ്കിലും രണ്ടാം താലിബാന്‍ തീവ്രവാദി സര്‍ക്കാര്‍ രൂപീകരിച്ചതോടെ പഴയ ക്രൂരതകള്‍ താലിബാന്‍ പുറത്തെടുത്ത് തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് തൊട്ട് പിന്നാലെ സംഗീതം നിരോധിച്ചു. സ്ത്രീകളുടെ സ്വാതന്ത്രങ്ങള്‍ പലതും നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് പൊതു ഇടത്തില്‍ സ്വതന്ത്രമായ സഞ്ചാരം പോലും നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ പങ്കെടുക്കുന്ന എല്ലാ കളികളും നിയമവിരുദ്ധമാക്കപ്പെട്ടു. ഇതിനെല്ലാം കാരണമായി ശരീയത്ത് നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന അഫ്ഗാന്‍ സ്ത്രീകള്‍ പലരും രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. കാബൂളിലേക്ക് താലിബാന്‍ കടന്ന് കയറിയപ്പോള്‍ മുതല്‍ കാണാതായ അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ പിന്നീട് ഖത്തറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും ഒടുവില്‍ അഫ്ഗാന്‍റെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ (Cristiano Ronaldo) പോര്‍ച്ചുഗല്ലിലെത്തിതായാണ് (portugal) റിപ്പോര്‍ട്ടുകള്‍.  ' ഓപ്പറേഷൻ സോക്കർ ബോൾസ്' (Operation Soccer Balls) എന്ന് പേരിട്ട മുപ്പത്തിയഞ്ചോളം ദിവസം നീണ്ടുനിന്ന രക്ഷാദൌത്യത്തിനൊടുവിലാണ് അവരെല്ലാവരും പോര്‍ച്ചുഗല്ലില്‍ എത്തിചേര്‍ന്നത്. 

Football Oct 1, 2021, 2:38 PM IST

Afghanistan women's football team players leave countryAfghanistan women's football team players leave country

അഫ്ഗാനിസ്ഥാന്‍ വനിതാ ഫുട്ബോള്‍ ടീം രാജ്യം വിട്ടു

അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിനെത്തിയ ഓസ്ട്രേലിയന്‍ വിമാനത്തില്‍ രാജ്യം വിട്ടത്. താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങളെ രാജ്യം വിടാന്‍ സഹായിച്ചതിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ഗ്ലോബല്‍ ഫുട്ബോള്‍ പ്ലേയേഴ്സ് യൂണിയന്‍ നന്ദി അറിയിച്ചു.

 

Football Aug 24, 2021, 8:14 PM IST

Tokyo Olympics: Sweden stun world champions USA women's footballTokyo Olympics: Sweden stun world champions USA women's football

ടോക്കിയോ ഒളിംപിക്സ്: വനിതാ ഫുട്ബോളിൽ അമേരിക്കയെ ഞെട്ടിച്ച് സ്വീഡൻ

ടോക്കിയോ ഒളിംപിക്സിന്റെ ഔദ്യോ​ഗിക ഉദ്ഘാടനത്തിന് മുമ്പേ ആരംഭിച്ച വനിതാ ഫു്ടബോൾ മത്സരങ്ങളിൽ ലോക ചാമ്പ്യൻമാരും റാങ്കിം​ഗിൽ ഒന്നാം സ്ഥാനക്കാരുമായ അമേരിക്കക്ക് ഞെട്ടിക്കുന്ന തോൽവി. ആദ്യ മത്സരത്തിൽ നാലു തവണ ഒളിംപിക്സ് സ്വർണം നേടിയിട്ടുള്ള അമേരിക്കയെ സ്വീഡനാണ് എതിരില്ലാത്ത മൂന്നു ​ഗോളുകൾക്ക് അട്ടിമറിച്ചത്.

Other Sports Jul 21, 2021, 6:06 PM IST

Selection to Women's Football AcademySelection to Women's Football Academy

വനിതാ ഫുട്ബാൾ അക്കാഡമിയിലേക്ക് സെലക്ഷൻ; 14 വയസ്സിൽ താഴെയുള്ള 25 പെൺകുട്ടികൾക്ക് അവസരം

 27ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും 28ന് പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിലും 29 ന് തിരുവനന്തപുരം സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ ട്രയൽസ് നടക്കുക. 

Career Jul 17, 2021, 11:50 AM IST

Coronavirus Olympic football qualifiers moved from WuhanCoronavirus Olympic football qualifiers moved from Wuhan

കൊറോണ വൈറസ് ഭീതി കായികരംഗത്തും; ഒളിംപിക് ഫുട്ബോൾ യോഗ്യതാ മത്സരങ്ങള്‍ മാറ്റി

കൊറോണ വൈറസ് ഭീതി ഒളിംപിക് യോഗ്യതാ മത്സരങ്ങളെ ബാധിക്കുന്നു. വുഹാനില്‍ നിന്ന് ഫുട്ബോൾ മത്സരങ്ങള്‍ മാറ്റി.

Football Jan 24, 2020, 9:52 AM IST

internet declares Megan Rapinoe the new US presidentinternet declares Megan Rapinoe the new US president

'ഇവളാണ് ഞങ്ങളുടെ പ്രസിഡന്റ്'; ലോകകപ്പ് നേടിയ യുഎസ് വനിതാ ടീമിനെ അഭിനന്ദിച്ച ട്രംപിനെ ട്രോളി ആരാധകര്‍

വനിതാ ലോകകപ്പ് ഫുട്ബോളില്‍ നാലാം തവണയും കിരീടം നേടിയ അമേരിക്കന്‍ ടീമിനെ അഭിനന്ദിച്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ആരാധകരുടെ വക പൊങ്കാല.

FOOTBALL Jul 8, 2019, 6:14 PM IST