Women And Men
(Search results - 9)WomanNov 7, 2020, 7:08 PM IST
പുരുഷന്മാര് മാത്രമല്ല സ്ത്രീകളും വേട്ടയ്ക്കിറങ്ങിയിരുന്നു; ചരിത്രപരമായ തെളിവുമായി ഗവേഷകര്‍
സ്ത്രീയും പുരുഷനും തമ്മിലുള്ളൊരു പ്രധാന വ്യത്യാസമായി സമൂഹം കണക്കാക്കുന്നത് കായികമായ സവിശേഷതകളാണ്. പുരുഷന് ജോലി ചെയ്ത് ഉപജീവനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനും സ്ത്രീകള്‍ വീട് സംരക്ഷിക്കുന്നതിനുമായി ബാധ്യതപ്പെട്ടവരായാണ് നമ്മള് പൊതുവേ കണക്കാക്കുന്നത്.
pravasamOct 23, 2020, 10:00 PM IST
കാര്‍ ഏജന്റ് ചമഞ്ഞ് സ്ത്രീകളെ ഉള്‍പ്പെടെ കെണിയിലാക്കി കോടികളുടെ തട്ടിപ്പ്; ദുബൈയില്‍ പ്രവാസി അറസ്റ്റില്‍
കാര്‍ വില്‍പ്പനയുടെ പേരില്‍ നിരവധി പുരുഷന്മാരെയും സ്ത്രീകളെയും കബളിപ്പിച്ച് വന്‍ തുക തട്ടിയെടുത്ത പ്രവാസിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.
pravasamSep 25, 2020, 8:37 AM IST
സ്വകാര്യ മേഖലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം; യുഎഇ പ്രസിഡന്റിന്റെ ഉത്തരവ് പ്രാബല്യത്തിൽ
സ്വകാര്യമേഖലയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് യുഎഇയില്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 1980ലെ ഫെഡറൽ നിയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരേ ജോലി അല്ലെങ്കിൽ തുല്യ മൂല്യമുള്ള മറ്റൊരു ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാർക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം ലഭിക്കും.
crimeMay 3, 2020, 9:27 PM IST
യുവതിയുടെയും കാമുകന്റെയും മൃതദേഹം കാട്ടിനുള്ളില്‍ മൃഗങ്ങള്‍ മാന്തിക്കീറിയ നിലയില്‍
കെട്ടിട നിര്‍മാണ ജോലിയില്‍ ഒരുമിച്ചേര്‍പ്പെട്ടിരുന്ന മഹേന്ദറും ശിവലീലയും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹിതയായ ശിവലീലയും ഭാര്യയും കുട്ടികളുമുള്ള മഹേന്ദറും രണ്ട് വര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്.
LifestyleJan 28, 2020, 6:13 PM IST
'എന്തായാലും ഇക്കാര്യത്തില്‍ സ്ത്രീകളെക്കാള്‍ മുന്നിലല്ല പുരുഷന്മാര്...'
ശാരീരികമോ മാനസികമോ ആകട്ടെ, ഏത് വിഷയത്തിലായാലും സ്ത്രീയാണോ പുരുഷനാണോ മുന്നില്‍ എന്ന കാര്യത്തില്‍ മിക്ക സാഹചര്യങ്ങളിലും ഒരു തര്‍ക്കമുണ്ടാകാറുണ്ട്. ഒരുപക്ഷേ ഇത് പരസ്യമായ തര്‍ക്കമാകാം, അല്ലെങ്കില്‍ തികച്ചും രഹസ്യമാകാം. എങ്ങനെയായിരുന്നാലും വിവിധ വിഷയങ്ങള്‍ക്ക് പുറത്ത് ഒരു മത്സരം സ്ത്രീയും പുരുഷനും തമ്മില്‍ എപ്പോഴും അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്നുണ്ട്.
crimeSep 28, 2019, 2:55 PM IST
ആലുവയിലെ ഫ്ലാറ്റിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോ എന്ന പേരിൽ വീഡിയോ എഡിറ്റിങ്ങിനായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നാല് പേരടങ്ങുന്ന ഇവരുടെ സംഘം ഫ്ലാറ്റ് വാടകയക്ക് എടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
HealthApr 23, 2019, 1:57 PM IST
പ്രമേഹം അപകടമാകുന്നത് കൂടുതല്‍ സ്ത്രീകളിലോ പുരുഷന്മാരിലോ?
ഇന്ത്യയില്‍ ജീവിതശൈലീരോഗങ്ങളുടെ പട്ടികയില്‍ അപകടഭീഷണി മുഴക്കിക്കൊണ്ട് മുന്നേറുന്ന ഒരു രോഗമാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആറ് കോടിയിലധികം ആളുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് പ്രമേഹമുള്ളതായി കണക്കാക്കപ്പെടുന്നത്.
HealthJan 10, 2019, 3:35 PM IST
ലൈംഗികത; സ്ത്രീയ്ക്കും പുരുഷനുമിടയിലെ വ്യത്യാസമെന്ത്?
സാധാരണഗതിയില്‍ ലൈംഗിക വിഷയങ്ങളോട് പുരുഷന് കാണിക്കുന്ന താല്പര്യമൊന്നും സ്ത്രീകള്‍ കാണിക്കാറില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ ലൈംഗികതയുടെ കാര്യത്തില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ? പുരുഷന് ലൈംഗികമായ ആവശ്യങ്ങളിലേക്ക് എത്തുന്നതില്‍ നിന്ന് എത്ര വ്യത്യസ്തമായാണ് സ്ത്രീ ആ തലത്തിലേക്ക് എത്തുന്നത്?
HealthOct 25, 2018, 7:44 PM IST