Women Health
(Search results - 32)WomanDec 23, 2020, 4:36 PM IST
ആര്‍ത്തവം വൈകുന്നത് എന്തുകൊണ്ട്? അറിയാം ഏഴ് കാരണങ്ങള്‍
ആര്‍ത്തവം വൈകുന്നു, ആര്‍ത്തവത്തോടനുബന്ധിച്ച് ആരോഗ്യപ്രശ്നങ്ങള്‍, മാനസികപ്രശ്നങ്ങള്‍ എന്നെല്ലാം പരാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് ഏറെ കൂടുതലാണ്. പൊതുവില്‍ ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റം തന്നെയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. അത്തരത്തില്‍ സ്ത്രീകള്‍ തിരിച്ചറിയേണ്ട ഏഴ് കാരണങ്ങളിതാ...
WomanNov 7, 2020, 7:08 PM IST
പുരുഷന്മാര് മാത്രമല്ല സ്ത്രീകളും വേട്ടയ്ക്കിറങ്ങിയിരുന്നു; ചരിത്രപരമായ തെളിവുമായി ഗവേഷകര്‍
സ്ത്രീയും പുരുഷനും തമ്മിലുള്ളൊരു പ്രധാന വ്യത്യാസമായി സമൂഹം കണക്കാക്കുന്നത് കായികമായ സവിശേഷതകളാണ്. പുരുഷന് ജോലി ചെയ്ത് ഉപജീവനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനും സ്ത്രീകള്‍ വീട് സംരക്ഷിക്കുന്നതിനുമായി ബാധ്യതപ്പെട്ടവരായാണ് നമ്മള് പൊതുവേ കണക്കാക്കുന്നത്.
WomanAug 30, 2020, 3:02 PM IST
ആര്‍ത്തവത്തിന് മുന്‍പുള്ള 'മൂഡ്' പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നത് അപകടം...
ആര്‍ത്തവത്തിന് മുമ്പായി ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന മാനസിക വിഷമതകളെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് എന്നാണ് നമ്മള് പറയാറ്. ഇന്ന് മിക്കവാറും സ്ത്രീകളിലും പിഎംസിന്റെ അംശങ്ങള്‍ കണ്ടുവരാറുണ്ട്. മോശം ജീവിതരീതി, വര്‍ധിച്ച മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും പിഎംഎസിലേക്ക് നയിക്കുന്നത്.
HealthJun 23, 2020, 11:13 PM IST
'ഇന്‍സോമ്നിയ' ഏറ്റവും കൂടുതല്‍ കാണുന്നത് സ്ത്രീകളിലോ പുരുഷന്മാരിലോ?
ഉറക്കവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അസുഖങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും സാധാരണഗതിയില്‍ കാണപ്പെടുന്ന ഒരു പ്രശ്നമാണ് 'ഇന്‍സോമ്നിയ'. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാതിരിക്കുക, ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരുക, സംതൃപ്തമായ ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങിയവയാണ് 'ഇന്‍സോമ്നിയ'യുടെ പ്രധാന ലക്ഷണങ്ങള്‍.
HealthMay 10, 2020, 2:14 PM IST
ശരീരവേദനയും ക്ഷീണവും ഉണ്ടോ? സ്ത്രീകള്‍ അറിയേണ്ടത്...
വിറ്റാമിനുകളുടെ കുറവ് മൂലവും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ വരാം. അയണ്‍, വിറ്റാമിന്‍ സി, ഡി എന്നിവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
WomanApr 4, 2020, 6:48 PM IST
'മുലയൂട്ടലും അണ്ഡാശയ ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ട്'
ഒരു സ്ത്രീയുടെ ആകെ ആരോഗ്യത്തെ സംബന്ധിച്ച് ഗര്‍ഭിണിയാവുക, പ്രസവിക്കുക, മുലയൂട്ടുക എന്ന് തുടങ്ങിയ ഘട്ടങ്ങളിലെത്തുന്നത് വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് കൂടി ഇടയാക്കുന്ന സാഹചര്യങ്ങളാണ്. ശാരീരികമായി മാത്രമല്ല മാനസികമായിപ്പോലും സ്ത്രീകളില്‍ ഈ ഘട്ടങ്ങള്‍ കാര്യമായി സ്വാധീനം ചെലുത്തിവരുന്നുണ്ട്.
WomanMar 8, 2020, 2:35 PM IST
എപ്പോഴും ക്ഷീണവും ശരീരവേദനയും; സ്ത്രീകള്‍ അറിയേണ്ടത്...
സ്ത്രീകള്‍ അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ലാത്ത ഈ പ്രവണത അത്ര നല്ലതല്ല.
WomanFeb 19, 2020, 10:00 PM IST
നാല്പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട അഞ്ച് ടെസ്റ്റുകള്‍...
നാല്പത് കടന്ന സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രായമാകുന്നു എന്നതല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്റ്റേജ് ആണിത്. അതിനാല്‍ത്തന്നെ, ശരീരം പല തരത്തിലുള്ള മാറ്റങ്ങളിലേക്ക് കടന്നേക്കാം. ഇതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് നമ്മള് ജാഗ്രത പുലര്‍ത്തുന്നത്. മതിയായ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി മദ്ധ്യവയസിനെ ആഘോഷിക്കാന്‍ എടുക്കുന്ന തയ്യാറെടുപ്പായി, അത്രയും 'പൊസിറ്റീവ്' ആയിവേണം സ്ത്രീകള്‍ ഇതിനെ കാണാന്‍. നിങ്ങളുടെ സമീപനം നിങ്ങളുടെ ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് ആദ്യം മനസിലാക്കുക.
WomanFeb 3, 2020, 1:20 PM IST
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ അറിയാന്‍; നിങ്ങള്‍ ചെയ്യേണ്ടത്...
ഗര്‍ഭധാരണത്തിനായി ഒരുങ്ങുന്ന സ്ത്രീകള്‍ ശാരീരികമായും മാനസികമായും ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് പുതിയകാലത്തെ ജീവിതരീതികളില്‍ ഇത്തരം തയ്യാറെടുപ്പുകള്‍ കൂടിയേ തീരൂ എന്ന അവസ്ഥയാണ്. കാരണം, തിരക്ക് പിടിച്ച ജീവിതത്തിനിടെ പലപ്പോഴും ശരീരത്തിനേയും മനസിനേയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല.
WomanJan 26, 2020, 10:45 PM IST
സ്ത്രീകളുടെ ആരോഗ്യം; അറിയാം ഇക്കാര്യങ്ങള്‍...
സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു എന്ന പറയുന്നതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? മുലയൂട്ടുന്നത് മൂലം അമ്മയും കുഞ്ഞും തമ്മിലുളള ബന്ധം ദൃഢമാക്കുമെന്ന് മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും.
WomanJan 19, 2020, 6:21 PM IST
തിരക്കുകള്‍ക്കിടയില്‍ ഈ അഞ്ച് പരിശോധനകള്‍ നടത്താന്‍ സ്ത്രീകള്‍ മറക്കരുതേ...
മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും വളരെ വൈകിയാണ് തിരിച്ചറിയുന്നത്. സാധാരണയായി സ്ത്രീകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ അറിയാന്‍ ഈ അഞ്ചു പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്.
HealthJan 10, 2020, 3:44 PM IST
എപ്പോഴും ക്ഷീണമാണോ? മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ അറിയേണ്ടത്...
മുപ്പത് വയസ്സ് കഴിഞ്ഞാല്‍ പിന്നെ പല സ്ത്രീകളും തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ല. അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്.
HealthNov 23, 2019, 3:24 PM IST
ഈ ജോലികള്‍ സ്ത്രീകളെ ഹൃദ്രോഗിയാക്കുമത്രേ !
സ്ത്രീകളില്‍ ചില പ്രത്യേക ജോലികള്‍ കാരണം ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പഠനം. 65,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
HealthNov 17, 2019, 2:57 PM IST
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് സ്ത്രീകളെ ബാധിക്കുന്നത് ഇങ്ങനെ...
ഭക്ഷണം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. രാവിലെ ഭക്ഷണം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഉച്ചഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
WomanOct 6, 2019, 7:57 PM IST
സ്തനാര്‍ബുദം; സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്...
ലോകത്ത് ആകെയും ക്യാന്‍സര്‍ പിടിപെട്ട് മരണപ്പെടുന്ന സ്ത്രീകളില്‍ പ്രധാന വില്ലനായി എത്തുന്നത് സ്തനാര്‍ബുദമാണെന്നാണ് അടുത്തിടെ ലോകാരോഗ്യസംഘടനയുള്‍പ്പെടെ പല സംഘടനകളും പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഇതിന്റെ കണക്കുകള്‍ കുത്തനെ ഉയരുകയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ജാഗ്രതാപൂര്‍വ്വം ചൂണ്ടിക്കാണിക്കുന്നു.