Women History
(Search results - 6)WomanNov 7, 2020, 7:08 PM IST
പുരുഷന്മാര് മാത്രമല്ല സ്ത്രീകളും വേട്ടയ്ക്കിറങ്ങിയിരുന്നു; ചരിത്രപരമായ തെളിവുമായി ഗവേഷകര്‍
സ്ത്രീയും പുരുഷനും തമ്മിലുള്ളൊരു പ്രധാന വ്യത്യാസമായി സമൂഹം കണക്കാക്കുന്നത് കായികമായ സവിശേഷതകളാണ്. പുരുഷന് ജോലി ചെയ്ത് ഉപജീവനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനും സ്ത്രീകള്‍ വീട് സംരക്ഷിക്കുന്നതിനുമായി ബാധ്യതപ്പെട്ടവരായാണ് നമ്മള് പൊതുവേ കണക്കാക്കുന്നത്.
Web SpecialsAug 27, 2020, 1:32 PM IST
വണ്‍ പീസ് സ്വിം സ്യൂട്ട് ധരിച്ചതിന് അറസ്റ്റിലായ സ്ത്രീ, നീന്തല്‍ ജീവിതമാക്കിയ കെല്ലര്‍മാന്‍; ചിത്രങ്ങള്‍
ആദ്യമായി വണ്‍ പീസ് ബാത്തിംഗ് കോസ്റ്റ്യൂം ധരിച്ച സ്ത്രീ ആരായിരിക്കും? അത് അന്നെറ്റെ കെല്ലര്‍മാന്‍ എന്ന സ്ത്രീയാണ്.
Web SpecialsAug 9, 2020, 3:15 PM IST
പെണ്ണും പെണ്ണും പ്രേമിച്ചു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല; ഇതാ തെളിവുകള്‍, ചിത്രങ്ങള്‍ കാണാം
കാലങ്ങളായി സ്വവർഗരതിയെ 'അത്ര സ്വാഭാവികമല്ല' എന്നാണ് ആളുകള്‍ കണ്ടിരുന്നത്. പാപത്തിന്റെ, അവഹേളനത്തിന്റെ, വെറുപ്പിന്റെ കടുംചായങ്ങൾ പൂശി അവയെ വികൃതമാക്കാൻ നമ്മുടെ 'സന്മാർഗ്ഗികത' നമ്മെ പ്രേരിപ്പിച്ചു.
Web SpecialsJun 16, 2020, 1:13 PM IST
ഇതാ പണ്ടൊരു മഹാമാരിയെ തനിച്ചു പിടിച്ചു കെട്ടിയ മറ്റൊരു സ്ത്രീ; ആരായിരുന്നു അവര്‍, എന്തുകൊണ്ട് ഓര്‍ക്കപ്പെടണം?
ലോകമാകെ കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. ന്യൂസിലന്‍ഡിലെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമടക്കം ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരപ്പോരാളികളായി സ്ത്രീകളുണ്ട്.
Web SpecialsMar 12, 2020, 4:38 PM IST
നിലത്തിഴയുന്ന മുടിയുമായി ഏഴ് സഹോദരിമാര്‍, മുടിയഴകിന്റെ രഹസ്യമിതോ? ഹെയര്‍ടോണ്‍ വിറ്റ് സമ്പാദിച്ചത് കോടികള്‍
മാത്രവുമല്ല, ഒരുപാട് പരിപാടികളും പങ്കെടുക്കുന്ന പരിപാടികളിലൊക്കെ പ്രശംസയും ഏറ്റുവാങ്ങി ഈ സഹോദരിമാര്‍. ഒപ്പം വേറൊരു അഭ്യൂഹവും അക്കൂട്ടത്തില്‍ പരന്നു.
Web SpecialsDec 19, 2019, 1:04 PM IST
6000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ത്രീ ഇങ്ങനെയായിരുന്നോ? ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് അന്നവര്‍ ചവച്ചിരുന്ന വസ്തുവില്നിന്ന്
ച്യൂയിങ്ഗം പോലെയുള്ള വസ്തുവില്നിന്ന് വളരെ രസകരമായ കാര്യങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. മരത്തിന്റെ പശയിൽനിന്നുണ്ടാക്കിയ ആ ച്യൂയിങ്ഗം വച്ച്, അവൾക്ക് കറുത്ത തൊലിയും ഇരുണ്ട തവിട്ടുനിറമുള്ള മുടിയും നീലക്കണ്ണുകളുമായിരുന്നു എന്നവർ കണ്ടെത്തി