Asianet News MalayalamAsianet News Malayalam
55 results for "

Women In Cinema Collective

"
Women in Cinema Collective post about Nun rape caseWomen in Cinema Collective post about Nun rape case

Nun rape case : അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്കൊപ്പം: ഡബ്ല്യൂസിസി

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ വിഷയത്തിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ചില ദിവസങ്ങളില്‍ നമ്മുടെ പോരാട്ടങ്ങള്‍ വെറുതെ ആയെന്ന് തോന്നുമ്പോള്‍ നിരാശ തോന്നും, ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. അത്തരത്തില്‍ ഒരു ദിവസമായിരുന്നു ഇന്നലെയെന്നും ഡബ്ല്യൂസിസി പറഞ്ഞു.

Movie News Jan 15, 2022, 1:01 PM IST

Women in Cinema Collective facebook post on actress attack caseWomen in Cinema Collective facebook post on actress attack case

ആക്രമിക്കപ്പെട്ട നടിയെ വേണ്ട സമയത്ത്‌ പിന്തുണച്ചോ? പോസ്റ്റ് ഷെയർ ചെയ്യുന്നതിനപ്പുറം എന്ത് ചെയ്തു? ഡബ്ല്യുസിസി

അസാധാരണവും, അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണെന്ന് എഫ് ബി കുറിപ്പിൽ വുമൺ കളക്ടീവ്

Movie News Jan 11, 2022, 6:24 PM IST

wcc on new developments in actress assault case dileep balachandra kumarwcc on new developments in actress assault case dileep balachandra kumar

'തെളിവുകള്‍ വെളിപ്പെടുത്തിയ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്'? ചോദ്യവുമായി ഡബ്യുസിസി

കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്

Movie News Dec 29, 2021, 5:44 PM IST

wcc against vairamuthu for onv awardwcc against vairamuthu for onv award

കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണം: വൈരമുത്തുവിനെ ഒഎൻവി അവാര്‍ഡിന് തെരഞ്ഞെടുത്തതിൽ ഡബ്ല്യുസിസി

ലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറിപ്പിന്റെ പേരിലുള്ള അവാര്‍ഡ് ഇത്തവണ തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ആയിരുന്നു. വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി. കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും ഡബ്ല്യുസിസി പറയുന്നു.

Movie News May 28, 2021, 8:55 AM IST

Women in Cinema Collective facebook post support bhagyalakshmiWomen in Cinema Collective facebook post support bhagyalakshmi

അശ്ലീല വീഡിയോക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; വിമര്‍‌ശനവുമായി ഡബ്ല്യസിസി

'കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത്. അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല'

Movie News Sep 27, 2020, 9:57 PM IST

wcc responds to vidhu vincents allegationswcc responds to vidhu vincents allegations

'അപവാദപരമായ ആരോപണങ്ങൾ ദൗർഭാഗ്യകരം'; വിധുവിന്‍റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഡബ്ല്യുസിസി

'വിധുവിന്‍റെ പിന്മാറ്റം അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ഞങ്ങൾ ബഹുമാനിക്കുന്നു. വിധുവിന്‍റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം, അതിലെ അപവാദപരമായ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്ന് കൂട്ടിച്ചേർക്കട്ടെ...'

Movie News Jul 8, 2020, 9:23 PM IST

vidhu vincent against wcc and parvathy theruvothvidhu vincent against wcc and parvathy theruvoth
Video Icon

'സംഘടനയില്‍ ചിലര്‍ വ്യക്തിഹത്യ ചെയ്യാന്‍ നോക്കുന്നു': ഡബ്ള്യുസിസിക്കെതിരെ വിധു വിന്‍സെന്റ്


സിനിമ രംഗത്തെ വനിതകളുടെ  കൂട്ടായ്മയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായിക വിധു വിന്‍സെന്റ് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് ഡബ്ള്യുസിസി ബന്ധം അവസാനിക്കുന്നത് വിധു പ്രസ്താവിച്ചത്. ഇപ്പോള്‍ ഡബ്ള്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കുകയാണ് സംവിധായിക.

Kerala Jul 6, 2020, 11:42 AM IST

director vidhu vincent published her resignation letter from WCCdirector vidhu vincent published her resignation letter from WCC

എന്തുകൊണ്ട് ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചു? രാജിക്കത്ത് പുറത്തുവിട്ട് വിധു വിന്‍സെന്‍റ്

ഡബ്യുസിസിയിലെ പല അംഗങ്ങള്‍ക്കും ഇരട്ടതാപ്പാണ് എന്ന് കുറ്റപ്പെടുത്തുന്ന രാജിക്കത്തില്‍. നടി പാര്‍വ്വതി സ്റ്റാന്‍റ് അപ് സിനിമയുടെ സ്ക്രിപ്റ്റ് വാങ്ങിയ ശേഷം മറുപടി നല്‍കാതെ മാസങ്ങളോളം അപമാനിച്ചു എന്നും പറയുന്നുണ്ട്

Movie News Jul 6, 2020, 11:15 AM IST

women in cinema collective is launching a film society in the name pk rosywomen in cinema collective is launching a film society in the name pk rosy

പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപികരിച്ച് ഡബ്ല്യുസിസി

മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി ആരംഭിച്ച് ഡബ്യുസിസി.1928 ൽ പുറത്തിറങ്ങിയ 'വിഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെട്ട ദളിത് സ്ത്രീയാണ് പി.കെ.റോസി. പി.കെ റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡബ്യുസിസി വ്യക്തമാക്കി.
 

News Sep 12, 2019, 4:28 PM IST

Resigned actress should apply for membership says MohanlalResigned actress should apply for membership says Mohanlal
Video Icon

രാജിവച്ച ഡബ്ല്യൂസിസി അംഗങ്ങള്‍ക്ക് അപേക്ഷ നല്‍കി 'അമ്മ'യില്‍ തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍

അമ്മയുടെ നിയമാവലി ഭേദഗതി ചെയ്യുന്നത് മരവിപ്പിച്ചതായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരാതി പരിഹാര സെല്‍ പിന്നീട് രൂപീകരിക്കും.
 

ENTERTAINMENT Jun 30, 2019, 6:00 PM IST

WCC members quit AMMA meetingWCC members quit AMMA meeting
Video Icon

അനിഷ്ടസംഭവങ്ങള്‍ തടയാന്‍ നടപടിയില്ല, 'അമ്മ' യോഗത്തില്‍ എതിര്‍പ്പുമായി പാര്‍വതിയും രേവതിയും

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണഘടനാ ഭേദഗതിക്കെതിരെ എതിര്‍പ്പുമായി ഡബ്ല്യൂസിസി. ഡബ്ല്യൂസിസി ഭാരവാഹികളായ രേവതിയും പാര്‍വതിയും യോഗത്തില്‍ എതിര്‍പ്പറിയിച്ചു.
 

ENTERTAINMENT Jun 30, 2019, 4:42 PM IST

will form internal complaints committee for women changes in amma structurewill form internal complaints committee for women changes in amma structure

സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ, നിർവാഹക സമിതിയിൽ വനിതകൾ: 'അമ്മ'യിൽ അഴിച്ചു പണി?

'വിമൺ ഇൻ സിനിമാ കളക്ടീവ്' പോലുള്ള സംഘടനകളുണ്ടാക്കിയ സമ്മർദ്ദം തന്നെയാണ് 'അമ്മ'യെയും സംഘടനാ അഴിച്ചു പണിക്ക് പ്രേരിപ്പിച്ചത്. 

News Jun 25, 2019, 2:54 PM IST

wcc facebook post supporting nayantharawcc facebook post supporting nayanthara

'വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ച'; നയന്‍താരയ്ക്ക് ഒപ്പമെന്ന് ഡബ്ല്യുസിസി

നയന്‍താര തന്‍റെ ഔദ്യോഗിക മറുപടിയിൽ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളിൽ സുപ്രീം കോർട്ട് വിധി പ്രകാരമുള്ള ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണെന്നും ഡബ്ല്യുസിസി

News Mar 28, 2019, 11:57 AM IST

women in cinema collective accepts government's 2019 budget proposalwomen in cinema collective accepts government's 2019 budget proposal
Video Icon

വനിതാ സംവിധായകര്‍ക്ക് ബജറ്റില്‍ 3 കോടി: സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി

ഡബ്ല്യുസിസി നിരന്തരം ഉന്നയിച്ച ആവശ്യമാണ് ഇത്തവണ സര്‍ക്കാര്‍ നടപ്പിലാക്കിത്. ബജറ്റില്‍ 3 കോടി രൂപ വകയിരുത്തിയത് കൂടുതല്‍ സ്ത്രീകള്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിന് പ്രചോദനമാകുമെന്നാണ് കൂട്ടായ്മയുടെ പ്രതികരണം. 

Web Exclusive Feb 8, 2019, 12:41 PM IST

Vijay Sethupathi says about wccVijay Sethupathi says about wcc

'ഡബ്ല്യുസിസിക്ക് പ്രസക്തിയുണ്ട്'; തമിഴിലും വേണമെന്ന് വിജയ് സേതുപതി

മലയാള സിനിമയിലെ നടിമാരും മറ്റ് വനിതാ പ്ര‌വർത്തകരും ചേർന്ന് രൂപം നൽകിയ വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയെക്കുറിച്ചും വിജയ് തന്റെ നിലപാട് വ്യക്തമാക്കി.  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് തുറന്നടിച്ചത്. 

News Feb 4, 2019, 5:59 PM IST