Asianet News MalayalamAsianet News Malayalam
22 results for "

Women Police Officer

"
Stalin felicitates women police officer Rajeswari who rescued man by carrying him on her shouldersStalin felicitates women police officer Rajeswari who rescued man by carrying him on her shoulders

Chennai Flood| പ്രളയക്കെടുതിയിലെ പെണ്‍സിങ്കത്തിന് അഭിനന്ദനവുമായി സ്റ്റാലിന്‍

രാജേശ്വരിയുടെ പ്രവര്‍ത്തനം തമിഴ്നാട് പൊലീസിന് ദേശീയ തലത്തില്‍ തമിഴ്നാട് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ നല്‍കിയെന്നും സ്റ്റാലിന്‍ വിലയിരുത്തി.

India Nov 13, 2021, 11:51 AM IST

women police officers will be questioned by enforcementwomen police officers will be questioned by enforcement

സ്വപ്‍നയെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന മൊഴി; വനിതാ പൊലീസുകാരെ ഇഡി ചോദ്യംചെയ്യും

ഇഡി കസ്റ്റഡിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‍നക്ക് മേല്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു പൊലീസുകാരുടെ മൊഴി. ക്രൈംബ്രാഞ്ച് സംഘത്തിനാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്. 

Kerala Mar 15, 2021, 6:25 PM IST

reality of image shared in social media as women police officer rape and murdered in Punjab is fakereality of image shared in social media as women police officer rape and murdered in Punjab is fake

'കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പീഡനത്തിനിരയായി പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു'; നടക്കുന്നത് വ്യാജ പ്രചാരണം

അമൃത്സറില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പൊലീസുകാരിയുടെ മൃതദേഹം എന്ന പേരിലായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നടന്ന സംഭവത്തില്‍ കോണ്‍ഗ്രസ് മൌനം പാലിക്കുന്നുവെന്നും വിവരിക്കുന്നതായിരുന്നു ചിത്രത്തോടുള്ള കുറിപ്പ്

Fact Check Oct 6, 2020, 2:01 PM IST

women police officers selfi with swapna suresh gold smuggling casewomen police officers selfi with swapna suresh gold smuggling case

'സെൽഫി വിത്ത് സ്വപ്ന'; ചികിത്സക്കെത്തിയ സ്വപ്നക്കൊപ്പം സെൽഫിയെടുത്ത് വനിത പൊലീസുകാര്‍, അന്വേഷണം

സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെൽഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നൽകുന്ന വിശദീകരണം.

Kerala Sep 15, 2020, 10:21 AM IST

women police officer gets covid positive crime branch office closedwomen police officer gets covid positive crime branch office closed
Video Icon

നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക്  കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു.നിയന്ത്രിത മേഖലയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ കരിങ്കുളം, കഠിനംകുളം, ചിറയിന്‍കീഴ് തുടങ്ങിയ മേഖലകളും കണ്ടെയിന്‍മെന്റ് സോണാക്കി.
 

Kerala Jul 17, 2020, 9:14 AM IST

women police officers took care of babieswomen police officers took care of babies

'അമ്മമാരില്ലെങ്കിലെന്താ, പൊലീസമ്മമാരുണ്ടല്ലോ'; വൈറലായി ചിത്രം

കൈക്കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാന്‍ എപ്പോഴും അമ്മമാര്‍ തന്നെ വേണം. അമ്മമാരില്ലാത്ത നേരമാണെങ്കില്‍ മറ്റ് സ്ത്രീകള്‍ക്ക് തന്നെയാണ് അവരെ അല്‍പമെങ്കിലും ആശ്വസിപ്പിക്കാനുമാവുക. അത് സ്ത്രീകളുടെ മാത്രമായ ഒരു 'കല' തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. 

Woman Nov 12, 2019, 10:55 PM IST

women police officer manhandles journalist suffer from mental problem says commissioner officewomen police officer manhandles journalist suffer from mental problem says commissioner office

മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വനിതാ പൊലീസുകാരിക്ക് മാനസികാസ്വസ്ഥ്യമെന്ന് പൊലീസ്

ഇന്ന് രാവിലെ നിയമസഭയ്ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്‍റെ ചരമവാര്‍ഷിക ദിനാചരണ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ ജയ്ഹിന്ദ് ടിവിയിലെ ക്യാമാറാമാനെ പൊലീസുകാരി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു

crime Nov 7, 2019, 5:04 PM IST

police gifts dress to old womenpolice gifts dress to old women

സ്നേഹവും ദയയും കാരുണ്യവും ഇല്ലാതായിട്ടില്ല; മനം കവര്‍ന്ന് ഒരു വനിതാ പൊലീസ് -വീഡിയോ

സ്നേഹവും ദയയും കാരുണ്യവും ഇല്ലാതായെന്ന് പറയുമ്പോഴും പൂര്‍ണമായും അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് ചിലരുടെയെങ്കിലും പ്രവര്‍ത്തികള്‍.

Life Sep 28, 2019, 1:49 PM IST

lady cops cornered a journalist because he gave wrong news about themlady cops cornered a journalist because he gave wrong news about them
Video Icon

വ്യാജ വാർത്ത നൽകിയ മാധ്യമപ്രവർത്തകനോട് പരസ്യമായി കയർത്ത് വനിതാ പൊലീസുകാർ

മധ്യപ്രദേശിലെ സാഗറിൽ മാധ്യമപ്രവർത്തകനോട് പരസ്യമായി കയർത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ. അവരിൽ ചില പൊലീസുകാരികളെക്കുറിച്ച് വളരെ മോശമായ രീതിയിൽ ഇയാൾ വാർത്ത നൽകിയതാണ് ഇവരെ ചൊടിപ്പിച്ചത്. 'എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ വാർത്ത നൽകിയത്' എന്ന് വനിതാ ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ 'ക്ഷമിക്കണം' എന്ന് മാധ്യമപ്രവർത്തകൻ പറയുന്നുമുണ്ട്. 

India Sep 13, 2019, 12:50 PM IST

suicide attempt of women police officer; report will be delayedsuicide attempt of women police officer; report will be delayed

സ്‌റ്റേഷനില്‍ വനിതാപൊലീസ് ഉദ്യോഗസ്ഥ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആരോപണവിധേയന്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍

വനിതാസിവില്‍ പൊലീസ് ഓഫീസര്‍ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ റിപ്പോര്‍ട്ട് വൈകും. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് റിപ്പോര്‍ട്ട് വൈകുന്നത്. 

Chuttuvattom Sep 4, 2019, 11:28 AM IST

women police officer committed suicide in kollamwomen police officer committed suicide in kollam

കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വസന്തകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളപുരം  സ്വദേശിനിയാണ് വസന്തകുമാരി. 

Chuttuvattom Jul 13, 2019, 10:19 AM IST

mavelikkara women police officer murder case saumya and ajas were friendsmavelikkara women police officer murder case saumya and ajas were friends

സൗഹൃദം തുടങ്ങിയത് കെഎപി ബറ്റാലിയനിൽ നിന്ന് ; അജാസ് തീര്‍ത്തത് സൗമ്യയുമായുള്ള വ്യക്തിവിരോധം

ഏറെ നാളായി അടുപ്പമുണ്ടായിരുന്നവരാണ് സൗമ്യയും അജാസുമെന്നുമാണ് പൊലീസ് പറയുന്നത്. ചില പണമിടപാടുകളും ഇവര്‍ തമ്മിലുണ്ടായിരുന്നതായാണ് സൂചന.

crime Jun 15, 2019, 7:19 PM IST

Kerala: Woman civil police officer set on fire diesKerala: Woman civil police officer set on fire dies

'സൗമ്യയുമായി അടുപ്പമുണ്ടായിരുന്നു'; സംഭവത്തില്‍ പ്രതി അജാസിന്‍റെ വെളിപ്പെടുത്തല്‍

മാവേലിക്കരയില്‍ തീകൊളുത്തി കൊലപ്പെടുത്തിയ സിപിഒ സൗമ്യയുമായി അടുപ്പമുണ്ടായിരുന്നു എന്ന് പ്രതി അജാസ്. പിന്നീട് ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയും അത് വ്യക്തിവൈരാഗ്യമായി

crime Jun 15, 2019, 7:06 PM IST

culprit ajas says had relation with soumyaculprit ajas says had relation with soumya
Video Icon

മൂന്ന് തവണ കുത്തി; സൗമ്യയുമായി മുമ്പ് അടുപ്പമുണ്ടായിരുന്നുവെന്ന് പ്രതി

മാവേലിക്കരയില്‍ തീകൊളുത്തി കൊലപ്പെടുത്തിയ സിപിഒ സൗമ്യയുമായി അടുപ്പമുണ്ടായിരുന്നു എന്ന് പ്രതി അജാസ്.പിന്നീട് ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയും അത് വ്യക്തിവൈരാഗ്യമായി മാറിയെന്നുമാണ് പ്രതിയില്‍ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തില്‍ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്.
 

Kerala Jun 15, 2019, 6:36 PM IST

women-police-officer-killed-in-mavelikkarawomen-police-officer-killed-in-mavelikkara

വനിതാ പൊലീസുകാരിയെ പൊലീസുകാരന്‍ തീകൊളുത്തി കൊന്നു

നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.

Kerala Jun 15, 2019, 5:42 PM IST