Womens Commission
(Search results - 42)KeralaNov 1, 2020, 12:39 PM IST
സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ
ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കിൽ മരിക്കണം, ഇല്ലെങ്കിൽ ആവർത്തിക്കാതിരിക്കണമെന്ന പ്രസ്താവനയെ നിഷ്കരുണം തള്ളിക്കളയുന്നു. എം സി ജോസഫൈൻ നിലപാട് വ്യക്തമാക്കി.
ChuttuvattomOct 25, 2020, 5:25 PM IST
'കെഞ്ചിര'യിലെ താരം വിനുഷ രവിക്ക് അഭിനന്ദനമറിയിക്കാന്‍ വനിതാ കമ്മിഷന് അധ്യക്ഷയെത്തി
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായ കെഞ്ചിരയിലെ ടൈറ്റില്‍ കഥാപാത്രമായ ആദിവാസി ബാലികയുടെ ജീവിതമാണ് വിനുഷ രവിയുടെ ഭാവാഭിനയത്തില്‍ നിറഞ്ഞത്.
KeralaSep 27, 2020, 5:20 PM IST
സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരും, ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ
ഇന്നലെ വൈകിട്ടാണ് യൂ ട്യൂബ് ചാനൽ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായർ എന്ന വ്യക്തിയെ ഭാഗ്യ ലക്ഷ്മിയും ദിയാ സനയും കൈയേറ്റം ചെയ്യുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തത്.
KeralaSep 6, 2020, 12:12 PM IST
കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന് പുറമേ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസഫൈന് പറഞ്ഞു.
KeralaAug 11, 2020, 3:25 PM IST
വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണി കൃഷ്ണൻ, അംഗങ്ങളായ പി ജി ഷാജി, കെ എൻ ശിവൻ, ഗോപി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്
KeralaAug 4, 2020, 4:40 PM IST
'സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ പൊലീസ് സമാധാനം പറയേണ്ടിവരും, ഏറ്റവും കടുത്ത ശിക്ഷ നല്‍കണ'മെന്ന് വനിതാ കമ്മീഷന്
എറണാകുളം കോലഞ്ചേരിയില്‍ 75കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയ അയല്‍വാസികളാണ് പീഡനത്തിരയാക്കിയതെന്ന് വയോധികയുടെ മകന് പറഞ്ഞു. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
KeralaAug 4, 2020, 12:27 PM IST
കോലഞ്ചേരിയില്‍ 75കാരി പീഡനത്തിനിരയായെന്ന പരാതിയില്‍ വനിതാ കമ്മീഷന് കേസെടുത്തു; മൂന്ന് പേരെ ചോദ്യം ചെയ്യുന്നു
കോലഞ്ചേരിയില്‍ 75കാരി പീഡനത്തിനിരയായെന്ന പരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. വൃദ്ധ ലൈംഗിക പീഡനത്തിനിരയായെന്നാണ് ബന്ധുക്കളുടെ ആരോപണം. വീടിനടുത്തുള്ള യുവതി പുകയിലയും കാപ്പിയും നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് വൃദ്ധന് പീഡിപ്പിച്ചെന്നുമാണ് മകന് പരാതി പറയുന്നത്.
KeralaJun 30, 2020, 11:43 AM IST
വനിതാ കമ്മിഷനെതിരെ ഹർജി നൽകിയ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് 10000 രൂപ പിഴ
ഇതേ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമർപ്പിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു
KeralaJun 22, 2020, 2:48 PM IST
പാര്‍ട്ടിക്ക് പൊലീസ് സ്റ്റേഷനും കോടതിയുമുണ്ടെന്ന വിവാദ പരാമര്‍ശം; ജോസഫൈനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റി
ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
KeralaJun 19, 2020, 12:45 PM IST
'ആ പദപ്രയോഗം പുറത്തുപറയാന്‍ ലജ്ജയുണ്ട്..', നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷനംഗം
അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. പരാമര്‍ശങ്ങള്‍ സാംസ്കാരിക കേരളത്തിന് യോജിക്കാത്തതെന്നും പിന്‍വലിക്കണമെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.
KeralaJun 8, 2020, 9:57 PM IST
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം; 'പാർട്ടി തന്നെ കോടതി' പരാമര്‍ശത്തില്‍ ജോസഫൈനെതിരെ ഹര്‍ജി
കമ്മൂണിസ്റ്റ് പാർട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനും കോടതിയും എന്നുള്ള എം സി ജോസഫൈന്റെ പരാമർശത്തെ തുടർന്നാണ് നടപടി.
News hourJun 5, 2020, 9:28 PM IST
'അവര്‍ ഇതുവരെ പരിഗണിച്ച കേസുകള്‍ പുനഃപരിശോധിക്കണം'; ജോസഫൈന് എതിരെ ബിന്ദു കൃഷ്ണ
കഠിനംകുളം കേസില്‍ പരാതിക്കാരിയായ യുവതി ഏത് സാഹചര്യത്തിലാണ് പരാതി കൊടുക്കാന്‍ തയ്യാറാകാത്തത് എന്ന് അന്വേഷിക്കാനുള്ള ചുമതല വനിതാ കമ്മീഷനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. വനിതാ കമ്മീഷന് തലപ്പത്തിരുന്ന് കൊണ്ട് രാജ്യത്തെ നിയമവ്യവസ്ഥയെ മുഴുവന്‍ അവന് വെല്ലുവിളിക്കുന്നു.എല്ലാ പാര്‍ട്ടികമ്മിറ്റിയിലും ചെയര്‍പേഴ്സണ്‍ പങ്കെടുക്കുന്നുവെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
crimeMay 25, 2020, 10:33 AM IST
ഉത്ര കൊലപാതകം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സൂരജിൻ്റെ വീട്ടുകാരും പ്രതിപട്ടികയില്‍
വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഉത്രയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. സൂരജിൻ്റെ വീട്ടുകാരും വനിതാ കമ്മീഷന്റെ പ്രതിപട്ടികയിലുണ്ട്.
KeralaMay 22, 2020, 10:05 PM IST
ഫേസ്ബുക്കിലെ കമന്റ് വിവാദം: വി ഡി സതീശനെതിരെ ദേശീയ വനിതാകമ്മീഷൻ കേസെടുത്തു
തന്റെ പേജിലെ അശ്ലീലം നിറഞ്ഞ കമന്റ് താനിട്ടതല്ലെന്നും ഹാക്ക് ചെയ്ത് മറ്റാരോ ഇട്ടതാണെന്നുമാണ് വി.ഡി. സതീശന്റെ വാദം. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സതീശൻ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
KeralaMay 18, 2020, 5:05 PM IST
വി ഡി സതീശൻ എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ.