Womens T20 Challenge 2020
(Search results - 6)IPL 2020Nov 9, 2020, 10:14 AM IST
ഹര്‍മനും മന്ദാനയും നേര്‍ക്കുനേര്‍; വനിതാ ട്വന്റി 20 ചലഞ്ച് ഫൈനല്‍ ഇന്ന്
മൂന്നാം കിരീടമാണ് ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസ് തേടുന്നത്
IPL 2020Nov 7, 2020, 11:16 PM IST
വനിതാ ടി20 ചലഞ്ച്: ആവേശപ്പോരില്‍ ട്രയല്‍ബ്ലേസേഴ്സിനെ മുട്ടുകുത്തിച്ച് സൂപ്പര്‍നോവാസ് ഫൈനലില്‍
വനിതാ ടി20 ചലഞ്ചില്‍ അവസാന പന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ സ്മൃതി മന്ദാനയുടെ ട്രയല്‍ബ്ലേസേഴ്സിനെ രണ്ട് റണ്‍സിന് കീഴടക്കി ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസ് ഫൈനലിലെത്തി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രയല്‍ബ്ലേസേഴ്സിന് അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
IPL 2020Nov 7, 2020, 11:57 AM IST
വനിതാ ട്വന്റി 20 ചലഞ്ച്: ഇന്ന് സ്മൃതി- ഹർമൻപ്രീത് നേര്‍ക്കുനേര്‍ പോരാട്ടം
ട്രെയ്ൽബ്ലേസേഴ്സിനെ സ്മൃതി മന്ദാനയും സൂപ്പർനോവാസിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുന്നത്
CricketNov 5, 2020, 5:54 PM IST
നാണക്കേട് ഒഴിവാക്കാനായില്ല; വെലോസിറ്റിക്കെതിരെ ട്രയ്ല്‍ബ്ലേസേഴ്സിന് ഒമ്പത് വിക്കറ്റ് ജയം
മറുപടി ബാറ്റിങ്ങില്‍ മന്ദാനയുടെ (6) വിക്കറ്റ് മാത്രമാണ് ട്രയ്ല്‍ബ്ലേസേഴ്സിന് നഷ്ടമായത്. ദിയേന്ദ്ര ദോതിന് (28 പന്തില്‍ 29), റിച്ച ഘോഷ് (10 പന്തില്‍ 13) എന്നിവര്‍ പുറത്താവാതെ നിന്നു.
CricketNov 5, 2020, 4:48 PM IST
മന്ഥാനയുടെ ട്രയ്ല്ബ്ലേസേഴ്സിനെതിരെ നാണംകെട്ട് വെലോസിറ്റി; മിതാലിയും സംഘവും 47ന് പുറത്ത്
തൊട്ടടുത്ത പന്തില്‍ എക്ലെസ്റ്റോണ്‍ വേദയുടെ വിക്കറ്റ് തെറിപ്പിച്ചു. രണ്ടാം ഓവര്‍ എറിയാനെത്തിയ ഗോസ്വാമി വ്യാറ്റിനെ മടക്കി. തൊട്ടടുത്ത ഓവറില്‍ സുഷമയെ എക്ലെസ്റ്റോണ്‍ വിക്കറ്റ് തെറിച്ചതോടെ തകര്‍ച്ച പൂര്‍ണായി.
IPL 2020Nov 4, 2020, 7:11 PM IST
വനിതാ ടി20 ചലഞ്ച്: സൂപ്പര്നോവക്കെതിരെ വെലോസിറ്റിക്ക് ടോസ്
വനിതാ ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിനെതിരെ ടോസ് നേടിയ വെലോസിറ്റി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മിതാലി രാജ് ആണ് വെലോസിറ്റിയെ നയിക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ആണ് സൂപ്പര്നോവായിന്റെ ക്യാപ്റ്റന്‍.