Asianet News MalayalamAsianet News Malayalam
3 results for "

Work Site Accident

"
indian expat died in an accident at work site in saudi arabiaindian expat died in an accident at work site in saudi arabia

ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു

സൗദി അറേബ്യയിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. തമിഴ്‍നാട് രാമനാഥപുരം ജില്ലയിലെ സിക്കല്‍ സ്വദേശി വെട്രിവേല്‍ മുരുകനാണ് (32) മരിച്ചത്. ജിസാനിലെ ഖഹ്‍താനി ബ്ലോക്ക് ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

pravasam Oct 26, 2021, 10:57 AM IST

three died in saudi arabia  work site accidentthree died in saudi arabia  work site accident

സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് അപകടം; മൂന്ന് പ്രവാസികള്‍ മരിച്ചു

സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അല്‍ നസീം ഡിസ്‍ട്രിക്റ്റിലായിരുന്നു സംഭവം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നുവീണാണ് അപകടമുണ്ടായത്.

pravasam Mar 30, 2021, 5:45 PM IST

indian expatriate died in a accident occured in work site saudi arabiaindian expatriate died in a accident occured in work site saudi arabia

ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു

ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. സ്വകാര്യ ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി വിനോദ് (45) ആണ് മരിച്ചത്. കുവൈത്ത് ആസ്ഥാനമായ കമ്പനിയുടെ അബഹയിലെ ജോലി സ്ഥലത്തായിരുന്നു അപകടം.

pravasam Jun 24, 2020, 11:41 PM IST