Asianet News MalayalamAsianet News Malayalam
2182 results for "

Workers

"
girl climbed upon tree to avoid covid vaccinationgirl climbed upon tree to avoid covid vaccination

Covid Vaccine : വാക്‌സിനെടുക്കാന്‍ പേടി, മരത്തില്‍ കയറി പെണ്‍കുട്ടി; വീഡിയോ

കൊവിഡ് 19 വാക്‌സിനേഷന്‍ ( Covid Vaccination ) പ്രക്രിയ ഇപ്പോഴും രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് ആകെ ജനസംഖ്യയുടെ ( India Population ) പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. വാക്‌സിന്‍ ആവശ്യമാണെന്ന് തിരിച്ചറിയുന്നവര്‍ക്കൊപ്പം തന്നെ വാക്‌സിനുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളും കൊണ്ടുനടക്കുന്നവരുമുണ്ട്. 

Lifestyle Jan 18, 2022, 7:38 PM IST

CPM repeatedly violates Covid protocol in KeralaCPM repeatedly violates Covid protocol in Kerala

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില: കന്നുപൂട്ട് മത്സരം സംഘടിപ്പിച്ച് സിപിഎം

സിപിഎം പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന ജി. വേലായുധന്‍റെ 17ാം ചരമവാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്

Kerala Jan 17, 2022, 7:34 AM IST

sfi flag have been distroyed in law college ksu youth congresssfi flag have been distroyed in law college ksu youth congress

എസ്എഫ്ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗൺസിലര്‍ അടക്കം അറസ്റ്റില്‍

 എറണാകുളം സൌത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജറാക്കി റിമാന്‍റ് ചെയ്തു. 

Chuttuvattom Jan 16, 2022, 9:36 AM IST

Kitex workers PV Srinijin MLA Cpm workers clashKitex workers PV Srinijin MLA Cpm workers clash

ശ്രീനിജൻ എംഎൽഎയും കിറ്റക്സ് തൊഴിലാളികളും തമ്മിൽ തർക്കം; പൊലീസ് കേസെടുത്തു

സിപിഎം പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് ആരോപിച്ച് കിറ്റക്സ് തൊഴിലാളികൾ ചികിത്സ തേടി

Kerala Jan 15, 2022, 7:38 PM IST

CPIM Trivandrum ConferenceCPIM Trivandrum Conference

താലിബാനെ പിന്തുണച്ച ചൈനയെ നമ്മൾ പിന്തുണയ്ക്കുന്നത് എന്തിന്? സിപിഎം സമ്മേളനത്തിൽ ചോദ്യങ്ങളുമായി പ്രതിനിധികൾ

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ച പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് നേതൃത്വത്തിൻ്റെ ചൈനീസ് പ്രേമത്തെ വിമർശിച്ചത്. 

Kerala Jan 15, 2022, 1:18 PM IST

Two indian expats died in fire at Kuwaits Mina al Ahmadi refineryTwo indian expats died in fire at Kuwaits Mina al Ahmadi refinery

Kuwait Refinery Fire: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടുത്തം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

കുവൈത്തിലെ മിന അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്‍ചയായിരുമന്നു അപകടമെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ഇന്ത്യക്കാരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

pravasam Jan 15, 2022, 9:36 AM IST

Dheeraj Murder case arrest of two ksu workers recordedDheeraj Murder case arrest of two ksu workers recorded

Dheeraj Murder : ധീരജ് വധക്കേസ്; കീഴടങ്ങിയ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൽ എട്ടു പേരാണുള്ളത്. കുളമാവ് സ്റ്റേഷനിൽ എത്തിയാണ് രണ്ട് പേരും കീഴടങ്ങിയത്.

Kerala Jan 14, 2022, 9:59 AM IST

Fine for those workers who do not have health card in SaudiFine for those workers who do not have health card in Saudi

Health Card for Workers : സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ

രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍(health card) 2000 റിയാല്‍ (ഏകദേശം 40,000 രൂപ) ചുമത്തുമെന്ന് സൗദി നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലിനിക്കുകളിലെ മെഡിക്കല്‍ ലാബ് പരിശോധനക്ക് ശേഷം രോഗിയല്ലെന്ന് ഉറപ്പാക്കി നഗര സഭയാണ് നല്‍കുന്നത്.

pravasam Jan 12, 2022, 9:42 PM IST

Dheeraj Case DYFI SFI Workers Raised Slogans Against Accused In CourtDheeraj Case DYFI SFI Workers Raised Slogans Against Accused In Court

Dheeraj Murder : 'ആക്രമിച്ചപ്പോൾ ഓടുക മാത്രമാണ് ചെയ്തത്', നിഖിൽ പൈലി കോടതിയിൽ, പ്രതിഷേധം

കൂട്ടം കൂടി തന്നെ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ധീരജിനെ കുത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നിഖിൽ പൈലി കോടതിയിൽ പറഞ്ഞത്.

crime Jan 12, 2022, 3:33 PM IST

A classmate said that Dheeraj was stabbed by Youth Congress workersA classmate said that Dheeraj was stabbed by Youth Congress workers

SFI activist stabbed to death : കുത്തിയത് 12 അംഗ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍: ആരോപണവുമായി വിദ്യാര്‍ത്ഥി

ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമമത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

Kerala Jan 10, 2022, 4:05 PM IST

Congress workers clash at thiruvallaCongress workers clash at thiruvalla

Thiruvalla Congress Clash : കോൺഗ്രസ് യോഗത്തിൽ സംഘർഷം: പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കഴിഞ്ഞ ദിവസം തിരുവല്ലയിലെ ടൗൺ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു

Chuttuvattom Jan 9, 2022, 12:51 PM IST

Scholarship for children of members of Abkari Workers Welfare Fund SchemeScholarship for children of members of Abkari Workers Welfare Fund Scheme

Educational Scholarship : അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ്

ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്ക് വാങ്ങിയിട്ടുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

Career Jan 8, 2022, 3:00 PM IST

on provocative slogan against chief minister  pinarayi vijayan Police case against 500 bjp workerson provocative slogan against chief minister  pinarayi vijayan Police case against 500 bjp workers

മുഖ്യമന്ത്രിക്കെതിരെ പ്രകോപന മുദ്രാവാക്യം; 500 ബിജെപിക്കാർക്കെതിരെ കേസ്, 3 അറസ്റ്റ്

സത്യേഷ് ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി  കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന  മുദ്രാവാക്യം വിളിയുയർന്നത്.

Kerala Jan 8, 2022, 2:52 PM IST

Omicron Dr Ekbal Bappukunju advice to publicOmicron Dr Ekbal Bappukunju advice to public

Omicron Kerala : ആരോഗ്യപ്രവർത്തകരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ ഇക്ബാൽ

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക്‌ രോഗം വന്നാൽ അത് ആരോഗ്യമേഖലയിൽ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിക്കും.  കൊവിഡ് പരിചരണം മാത്രമല്ല വളരെക്കാലത്തിന് ശേഷം  പുനരാരംഭിച്ച കൊവിഡേതര രോഗചികിത്സയും  അവതാളത്തിലാവും. - ഡോ ബി ഇക്ബാൽ പറയുന്നു

Kerala Jan 7, 2022, 5:27 PM IST

belgian civil servants granted right to disconnect lawbelgian civil servants granted right to disconnect law

Right to disconnect : ജോലിസമയം കഴിഞ്ഞ് ഓഫീസ് കോളെടുക്കണ്ട; 'റൈറ്റ് ടു ഡിസ്കണക്റ്റ്' പ്രാബല്യത്തിലാക്കി ബെൽജിയം

അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കാൻ സാധിക്കാത്ത വിധത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്ന, അസാധാരണവും അപ്രതീക്ഷിതവുമായ ആവശ്യങ്ങൾക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. 

Career Jan 7, 2022, 1:56 PM IST