Asianet News MalayalamAsianet News Malayalam
69 results for "

World Bank

"
climate change could push millions of people to leave their homesclimate change could push millions of people to leave their homes

ഈ സ്ഥിതി തുടർന്നാൽ 30 വർഷത്തിനുള്ളിൽ ആളുകൾക്ക് സ്വന്തം വാസസ്ഥലങ്ങളുപേക്ഷിച്ച് പോകേണ്ടിവരുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം കൂടുതൽ പേർക്ക് സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച് പോവാൻ കാരണമായിത്തീരും. അതുപോലെ തന്നെ പുതിയ കുടിയേറ്റ 'ഹോട്ട്സ്പോട്ടു'കൾക്ക് ഇത് രൂപം നൽകുമെന്നും റിപ്പോർട്ട് പറയുന്നു. 

Web Specials Sep 14, 2021, 12:52 PM IST

Madhapar the richest  village in the world With Rs 5000 crore bank depositMadhapar the richest  village in the world With Rs 5000 crore bank deposit

ഒരു ഗ്രാമീണന് ശരാശരി 15 ലക്ഷം നിക്ഷേപം; ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയില്‍.!

ഈ ഗ്രാമത്തിലെ ഒരാളുടെ ശരാശരി ബാങ്ക് നിക്ഷേപം 15 ലക്ഷം രൂപയാണ്. ബാങ്കുകള്‍ക്ക് പുറമേ സ്കൂളുകളും, കോളേജുകളും, ഡാമുകളും, ആശുപത്രികളും എല്ലാം നിറഞ്ഞതാണ് ഈ ഗ്രാമം. 
 

Money News Aug 10, 2021, 6:54 PM IST

World Bank approves  500 million dollar program to help boost India MSME sectorWorld Bank approves  500 million dollar program to help boost India MSME sector

ഇന്ത്യയിലെ എംഎസ്എംഇകളെ ശക്തിപ്പെടുത്താൻ ലോകബാങ്കിന്‍റെ 500 ദശലക്ഷം ഡോളർ സഹായം

ലോകബാങ്ക് എംഎസ്എംഇ സെക്ടറിന്റെ ഉന്നമനത്തിന് വേണ്ടി കൊണ്ടുവന്ന രണ്ടാമത്തെ പദ്ധതിയായ ആർഎഎംപിയുടെ ഭാഗമായാണ് സഹായം. 

Economy Jun 7, 2021, 8:00 PM IST

world bank welcomes us and France assistance to India to fight against covid 19world bank welcomes us and France assistance to India to fight against covid 19

ഇന്ത്യയെ സഹായിക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനം സ്വാഗതം ചെയ്ത് ലോകബാങ്ക്

മൂന്ന് ഘട്ടങ്ങളിലൂടെയായിരുന്നു നടപടികൾ. ഇന്ത്യയുടെ ആരോഗ്യരംഗത്ത് അടിയന്തിര ആവശ്യങ്ങൾ ലഭ്യമാക്കാൻ ആദ്യ ഘട്ടത്തിൽ ഇടപെട്ട ലോകബാങ്ക് കൊവിഡിന്റെ ആഘാതം ഏറ്റവുമധികം നേരിട്ട സാമൂഹിക വിഭാഗങ്ങളെ സഹായിക്കാൻ പ്രത്യേക പദ്ധതിയും തയ്യാറാക്കി. 

Money News Apr 29, 2021, 8:22 PM IST

World Bank Study Report About Road Accidents Impacts In IndiaWorld Bank Study Report About Road Accidents Impacts In India

വീടുകളെ ദാരിദ്ര്യക്കുഴിയിലേക്കെറിഞ്ഞ് റോഡപകടങ്ങള്‍, ഞെട്ടിക്കുന്ന പഠനം

റോഡപകടങ്ങളും മരണങ്ങളും അതിന്‍റെ ഇരകളെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്നതായി ലോക ബാങ്കിന്‍റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്

auto blog Feb 16, 2021, 10:05 PM IST

Pre budget analysis talk by C S Renjit world bank consultantPre budget analysis talk by C S Renjit world bank consultant
Video Icon

കൊവിഡ് തളർത്തിയ ഇന്ത്യയെ കൈപിടിച്ചുയർത്തുമോ നിർമല സീതാരാമന്റെ ബജറ്റ്?

ഉൽപ്പന്നങ്ങൾക്ക് കൊവിഡ് സെസ് ഏർ‌പ്പെടുത്തുമെന്ന സൂചനകൾ‌ പുറത്തുവന്നുകഴിഞ്ഞു. ജിഡിപി വളർച്ചാ നിരക്ക്, വാക്സിനേഷൻ എന്നിവയാകുമോ ബജറ്റിന്റെ പ്രധാന അജണ്ടകൾ. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഈ ബജറ്റിൽ പ്രതീക്ഷയ്ക്ക് വകയുണ്ടോ?, വിശകലനവുമായി സാമ്പത്തിക വിദ​ഗ്ധൻ സി എസ് രഞ്‍ജിത്.
 

Explainer Jan 30, 2021, 8:15 PM IST

World Bank says India's GDP will contract by 9.6 percentageWorld Bank says India's GDP will contract by 9.6 percentage

'അസാധാരണ സാഹചര്യം'; ഇന്ത്യയുടെ വളര്‍ച്ച 9.6 ശതമാനം കുറയുമെന്ന് ലോക ബാങ്ക്

ഇന്ത്യ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകബാങ്ക് സൗത്ത് ഏഷ്യ ചീഫ് എക്കണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍ പറഞ്ഞു. രാജ്യത്ത് അസാധാരണ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

Economy Oct 8, 2020, 8:03 PM IST

world bank about world economic situationsworld bank about world economic situations

ഇനിയൊരു തിരിച്ചുവരവിന് അഞ്ച് വർഷം വേണം: ലോകബാങ്ക് പറയുന്നതിങ്ങനെ

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ലോകത്ത് ദാരിദ്യ നിരക്ക് ഉയരുമെന്നും കാർമൻ അഭിപ്രായപ്പെട്ടു. കൊവിഡിനെ തുടർന്ന് ലോകത്തെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.

Money News Sep 18, 2020, 12:12 AM IST

pandemic threatens to health and educationpandemic threatens to health and education

കൊവിഡ് മഹാമാരി ആരോ​ഗ്യരം​ഗത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭീഷണി: ലോക ബാങ്ക്

പല രാജ്യങ്ങളും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങൾ വിദ്യാഭ്യാസ ആരോ​ഗ്യ രം​ഗങ്ങളിൽ‌ മികച്ച നേട്ടം കൈവരിച്ച വർഷങ്ങളാണ് കടന്നു പോയത്. എന്നാൽ കൊവിഡിന്റെ വരവോടെ ഈ മേഖലകൾ കടുത്ത ഭീഷണി നേരിടുകയാണ്. 

International Sep 17, 2020, 10:11 AM IST

India has received three loans worth  $2.5 billion to fight the deadly coronavirus says central minister Anurag ThakurIndia has received three loans worth  $2.5 billion to fight the deadly coronavirus says central minister Anurag Thakur

ലോകബാങ്കില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായി 250കോടി ഡോളര്‍ വായ്പ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം

ഏപ്രില്‍ 3നാണ് ആദ്യ വായ്പയില്‍ ഒപ്പിട്ടത്. രാജ്യവ്യാപകമായി ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയായിരുന്നു ഇത്. വായ്പയുടെ രണ്ടാം ഗഡു ലഭിച്ചത് മെയ് 15നായിരുന്നു. ഈ തുക പൂര്‍ണമായും ചെലവായിയെന്നും അനുരാഗ് താക്കൂര്‍ സഭയെ അറിയിച്ചു.

Money News Sep 16, 2020, 9:27 PM IST

world bank aid for India July 01 2020world bank aid for India July 01 2020

ഇന്ത്യക്ക് ലോകബാങ്കിന്റെ 56,650 കോടി രൂപയുടെ സഹായം

ഇതിലൂടെ എംഎസ്എംഇകളെയും എൻബിഎഫ്‌സികളെയും (ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ) സഹായിക്കാനാകുമെന്നാണ് കരുതുന്നത്. 

Money News Jul 1, 2020, 9:59 PM IST

world bank report on economic crisisworld bank report on economic crisis

1945 -46 ന് ശേഷമുളള ഏറ്റവും അപകടകരമായ സാഹചര്യമാണ് ലോകം നേരിടുന്നതെന്ന് ലോക ബാങ്ക്

പകർച്ചവ്യാധി, ബിസിനസ് ലോക്ക്ഡൗണുകൾ എന്നിവയെക്കുറിച്ചുള്ള അനിശ്ചിതത്വം കൂടുതൽ കാലം നിലനിൽക്കുകയാണെങ്കിൽ പ്രവചനങ്ങൾ താഴേക്ക് പരിഷ്കരിക്കുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. 
 

Economy Jun 9, 2020, 2:21 PM IST

world bank report on extreme poverty  condition due covid -19world bank report on extreme poverty  condition due covid -19

കൊവിഡിനെ തുടർന്ന് ലോകത്ത് ഏറ്റവുമധികം പേർ കൊടുംപട്ടിണിയിലേക്ക് വീഴുക ഇന്ത്യയിൽ

ദിവസക്കൂലിക്കാരും ചെറുകിട കച്ചവടക്കാരുമാണ് മഹാമാരിയെ തുടർന്ന് സാമ്പത്തിക തിരിച്ചടിയേറ്റവരിൽ കൂടുതൽ. 

Money News May 29, 2020, 11:13 AM IST

covid push millions of people to extreme povertycovid push millions of people to extreme poverty

കൊവി‍ഡ് 19 മഹാമാരി: 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും; ലോക ബാങ്ക്

 കൊവി‍ഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160 ബില്യൺ ഡോളറിന്റെ അടിയന്തര സഹായവും ലോക് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

International May 20, 2020, 10:28 AM IST

The World Bank permits 7500 crore for india for social security projectsThe World Bank permits 7500 crore for india for social security projects
Video Icon

7500 കോടിയുടെ സഹായവുമായി ലോകബാങ്ക്, 15000 കോടിയുടെ പാക്കേജും ഒരുങ്ങുന്നു

കൊവിഡ് കാലത്ത് സര്‍ക്കാറിന് കൈത്താങ്ങായി ലോകബാങ്കിന്റെ 100 കോടി ഡോളര്‍(7500കോടി) സഹായം. സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായാണ് പണം നല്‍കുന്നത്.
 

India May 15, 2020, 12:03 PM IST