Asianet News MalayalamAsianet News Malayalam
12 results for "

World Economic

"
imf growth forecast for India FY 2022 April reportimf growth forecast for India FY 2022 April report

ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തുന്ന ഏക രാജ്യമാകും ഇന്ത്യ, നിരക്ക് 12 ശതമാനത്തിന് മുകളിലേക്ക് എത്തും: ഐഎംഎഫ്

“വളർന്നുവരുന്നതും വികസ്വരവുമായ ഏഷ്യ റീജിയണൽ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, 2021 ലെ പ്രവചനങ്ങൾ 0.6 ശതമാനം പോയിന്റ് പരിഷ്കരിച്ചു, ചില വലിയ രാജ്യങ്ങളിൽ (ഉദാ: ഇന്ത്യ) ലോക്ക്ഡൗണുകൾ ലഘൂകരിച്ചതിന് ശേഷം തുടക്കത്തിൽ പ്രതീക്ഷിച്ചതിലും ശക്തമായ വീണ്ടെടുക്കൽ പ്രതിഫലിപ്പിക്കുന്നു,” ഐ എം എഫ് റിപ്പോർട്ട് പറയുന്നു.

Economy Apr 6, 2021, 11:26 PM IST

International Monetary Fund World Economic Outlook reportInternational Monetary Fund World Economic Outlook report

2021 ൽ ഇന്ത്യ രണ്ടക്ക വളർച്ചാ നിരക്ക് പ്രകടിപ്പിക്കും, രണ്ടാം സ്ഥാനത്ത് ചൈന: ഐഎംഎഫ് ഇക്കണോമിക് ഔട്ട്‌ലുക്ക്

2020 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എട്ട് ശതമാനം ചുരുങ്ങിയതായും ഏജന്‍സി കണക്കാക്കുന്നു. 

Money News Jan 26, 2021, 11:11 PM IST

world bank about world economic situationsworld bank about world economic situations

ഇനിയൊരു തിരിച്ചുവരവിന് അഞ്ച് വർഷം വേണം: ലോകബാങ്ക് പറയുന്നതിങ്ങനെ

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ലോകത്ത് ദാരിദ്യ നിരക്ക് ഉയരുമെന്നും കാർമൻ അഭിപ്രായപ്പെട്ടു. കൊവിഡിനെ തുടർന്ന് ലോകത്തെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.

Money News Sep 18, 2020, 12:12 AM IST

One trillion tree project may not serve the purposeOne trillion tree project may not serve the purpose

മരം നട്ടുപിടിപ്പിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സാധിക്കുമോ?

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ അതിൻ്റെ പങ്ക് പരിമിതമാണ്. ഇന്നുവരെ വനങ്ങൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതികൾ പലപ്പോഴും വേണ്ടരീതിയിൽ ഫലവത്തായിട്ടില്ല.

Magazine Feb 1, 2020, 9:36 AM IST

no plans to withdraw expatriates levi in saudi arabia minister clarifiesno plans to withdraw expatriates levi in saudi arabia minister clarifies

വിദേശികളുടെ ലെവി പുനഃപരിശോധിക്കില്ലെന്ന്​​ സൗദി ധനമന്ത്രി

സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കില്ലെന്ന്​​ ധനമന്ത്രി. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദാന്‍ ലെവിയിൽ പുനരാലോചനയില്ലെന്ന്​ വ്യക്തമാക്കിയത്. രാജ്യത്ത് ജോലിയെടുക്കുന്ന വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കുന്നതിന് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. 

pravasam Jan 29, 2020, 3:56 PM IST

Imran Khan compare India with Nazi Germani in Davos economic ForumImran Khan compare India with Nazi Germani in Davos economic Forum

അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ നാസി ജര്‍മനിയുമായി താരതമ്യം ചെയ്ത് ഇമ്രാന്‍ ഖാന്‍

ജര്‍മനിയില്‍ നാസികള്‍ക്ക് പ്രചോദനമായത് ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ്. മറ്റുമതങ്ങളോട് വെറുപ്പില്‍ അധിഷ്ടിതമായതാണ് അവരുടെ പ്രത്യയശാസ്ത്രം.

International Jan 22, 2020, 11:07 PM IST

Indias richest one percentage hold 4-times more wealth than 70 percentage poorestIndias richest one percentage hold 4-times more wealth than 70 percentage poorest

രാജ്യത്തെ 1ശതമാനം സമ്പന്നരുടെ കയ്യിലുള്ളത് പാവപ്പെട്ടവരുടെ കയ്യിലുള്ളതിന്‍റെ നാലിരട്ടി സ്വത്ത്

വാര്‍ഷിക ബഡ്ജറ്റുകള്‍ക്ക് നീക്കി വക്കുന്ന തുകയേക്കാള്‍  അധികമാണ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സ്വത്തെന്നും പഠനം വ്യക്തമാക്കുന്നു. അന്തര്‍ദേശീയ തലത്തിലുള്ള പ്രവണത തന്നെയാണ് ഇന്ത്യയിലുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. 

News Jan 20, 2020, 10:46 AM IST

india back in gender equality than neighbour countries world economic forum reportindia back in gender equality than neighbour countries world economic forum report
Video Icon

ലിംഗസമത്വത്തില്‍ ഇന്ത്യ അയല്‍രാജ്യങ്ങളേക്കാള്‍ പിന്നില്‍, 112ാം സ്ഥാനം; പഠന റിപ്പോര്‍ട്ട് ഇങ്ങനെ

ലിംഗ സമത്വത്തില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. ലോക സാമ്പത്തിക ഫോറം നടത്തിയ പഠനത്തില്‍ 112ാം സ്ഥാനത്താണ് ഇന്ത്യ. സ്ത്രീകളുടെ ആരോഗ്യം, സാമ്പത്തിക മേഖലയിലെ പങ്കാളിത്തം എന്നിവയില്‍ 150ാം സ്ഥാനത്തേക്ക് ഇന്ത്യ കൂപ്പുകുത്തി.
 

India Jan 5, 2020, 4:00 PM IST

India ranks 112th globally on gender gap report by WEFIndia ranks 112th globally on gender gap report by WEF

സ്ത്രീകളോടുള്ള വിവേചനം: ഇന്ത്യയുടെ റാങ്ക് 112; ബംഗ്ലാദേശും ശ്രീലങ്കയും ചൈനയും ഇന്ത്യക്ക് മുന്നില്‍

2006ലാണ് ലോക എക്കണോമിക് ഫോറം ആദ്യമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. അന്ന് 98ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്ത്രീ അതിജീവനത്തിലും ആരോഗ്യത്തിലും 150 ആണ് ഇന്ത്യയുടെ സ്ഥാനം.

Woman Dec 17, 2019, 9:36 AM IST

India Drops 10 Places in world economic forum indexIndia Drops 10 Places in world economic forum index

ലോക എക്കണോമിക് ഫോറത്തിന്‍റെ പട്ടികയില്‍ 10 സ്ഥാനം നഷ്ടപ്പെടുത്തി ഇന്ത്യ; ചൈനക്കും ഏറെ പിന്നില്‍

ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ 140 രാജ്യങ്ങളുടെ പട്ടികയില്‍ 109 ആണ് ഇന്ത്യയുടെ സ്ഥാനം. 

News Oct 9, 2019, 7:11 PM IST

Saudi Arabia in third position in the number of foreignersSaudi Arabia in third position in the number of foreigners

ലോകത്ത്‌ വിദേശികൾ കൂടുതലുള്ള മൂന്നാമത്തെ രാജ്യം സൗദി അറേബ്യ

ലോകത്ത്‌ വിദേശികൾ കൂടുതലുള്ള മൂന്നാമത്തെ രാജ്യം സൗദി അറേബ്യയെന്ന്  വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട്. അമേരിക്കയാണ് ഏറ്റവും കൂടുതൽ വിദേശികൾ വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

pravasam Mar 24, 2019, 3:15 PM IST

world economic forum discuss about hartal issues in keralaworld economic forum discuss about hartal issues in kerala

ഹര്‍ത്താലുകള്‍ ലോക സാമ്പത്തിക ഫോറത്തിലും ചര്‍ച്ചയായി: ചോദ്യം ഉന്നയിച്ച് ബ്രിട്ടീഷ് പ്രതിനിധി

ഇതിന് മറുപടിയായി ഹര്‍ത്താലുകള്‍ ഒരു യാഥാര്‍ഥ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ ഹര്‍ത്താലുകള്‍ക്ക് എതിരായ മനോഭാവമാണ് പൊതുവേ സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും യൂസഫലി മറുപടി നല്‍കി. 

News Jan 24, 2019, 12:08 PM IST