Asianet News MalayalamAsianet News Malayalam
6 results for "

World Travel

"
balaji hotel owner k r vijayan famous by his world travel passed awaybalaji hotel owner k r vijayan famous by his world travel passed away

പാതിവഴിയിൽ ലോക സഞ്ചാരം അവസാനിപ്പിച്ച് വിജയൻ യാത്രയായി; ജീവിത യാത്രയിൽ ഒറ്റയ്ക്കായി മോഹന

കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്

Chuttuvattom Nov 19, 2021, 12:36 PM IST

oman air received international recognitionoman air received international recognition

ഒമാന്‍ എയറിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം

ഒമാന്‍ എയറിന് വീണ്ടും രാജ്യാന്തര അംഗീകാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്ചിമേഷ്യന്‍ മേഖലയിലെ പുരസ്‌കാരങ്ങളാണ് ഒമാന്‍ എയറിന് ലഭിച്ചത്. 

pravasam Nov 6, 2020, 1:42 PM IST

moidu kizhisseri departs for his last trip, to heavenmoidu kizhisseri departs for his last trip, to heaven

മൊയ്തു കിഴിശ്ശേരി എന്ന വിശ്വസഞ്ചാരി, കാലത്തിനും അപ്പുറത്തേക്കുള്ള യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ...

 "ഞങ്ങൾക്ക് നിങ്ങൾ വായിക്കുന്നത്ര ഭംഗിക്ക് ഖുർആൻ വായിക്കാൻ അറിയില്ല.", അവർ മൊയ്തുവിനോട് പറഞ്ഞു

Web Specials Oct 12, 2020, 6:07 PM IST

9 Dangerous Roads In World9 Dangerous Roads In World

ഈ റോഡുകളില്‍ മരണം പതിയിരിക്കുന്നു!

സഞ്ചാരികളുടെ ഹരമാണ് റോഡ് യാത്രകള്‍. ഡ്രൈവിംഗ് പ്രേമികള്‍ക്കും പുത്തന്‍ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ റോഡ് യാത്രകള്‍ വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ അപകടം പതിയിരിക്കുന്ന റോഡുകളുണ്ട്. മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഇവിടങ്ങളിലെ യാത്ര സാഹസികര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ്. അത്തരത്തിലെ അപകടം പിടിച്ച പാതകള്‍ ലോകത്ത് ഒട്ടനവധിയുണ്ട്. ഈ വഴികളിലൊക്കെ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് മറ്റാരുമല്ല. പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ ചേര്‍ന്നാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഇതാ ഏറ്റവും അപകടം പിടിച്ച ലോകത്തിലെ 9 മരണ റോഡുകളെ പരിചയപ്പെടാം.

travel Apr 18, 2019, 3:42 PM IST

Most Dangerous Roads In WorldMost Dangerous Roads In World

യാത്രികര്‍ സൂക്ഷിക്കുക, ഈ റോഡുകളില്‍ മരണം പതിയിരിക്കുന്നു!

സഞ്ചാരികളുടെ ഹരമാണ് റോഡ് യാത്രകള്‍. ഡ്രൈവിംഗ് പ്രേമികള്‍ക്കും പുത്തന്‍ കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കുമൊക്കെ റോഡ് യാത്രകള്‍ വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ അപകടം പതിയിരിക്കുന്ന റോഡുകളുണ്ട്. മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഇവിടങ്ങളിലെ യാത്ര സാഹസികര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ്. അത്തരത്തിലെ അപകടം പിടിച്ച പാതകള്‍ ലോകത്ത് ഒട്ടനവധിയുണ്ട്. ഈ വഴികളിലൊക്കെ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് മറ്റാരുമല്ല. പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ ചേര്‍ന്നാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഇതാ ഏറ്റവും അപകടം പിടിച്ച ലോകത്തിലെ 9 മരണ റോഡുകളെ പരിചയപ്പെടാം.

travel Sep 5, 2018, 10:57 AM IST

14 great trips around the world for singles14 great trips around the world for singles

അവിവാഹിതർ സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ

യാത്ര ചെയ്യാൻ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ബാച്ചിലർ കൂടിയാണേൽ പറയുകയെ വേണ്ട. അറിയാത്ത നഗരങ്ങളിലൂടെ ഒറ്റയ്ക്ക് ഒരു യാത്ര. അത് ആരുടെയും സ്വപ്നം ആയിരിക്കും. ഞാൻ സിംഗിൾ ആണ് എന്ന് അഭിമാനത്തേടെ പറയുമ്പോഴും എവിടെയോ ഒരു ഒറ്റപ്പെടൽ നിങ്ങളിൽ പലരും അനുഭവിക്കുന്നുണ്ടാകും. അവർക്ക് ഇത്തരം യാത്രകൾ ഒരു ആശ്വാസമാകാം. ബാച്ചിലർ ജീവിതത്തിൻ്റെ സ്വതന്ത്ര്യവും സന്തോഷവും ഈ യാത്രകളിലൂടെ നിങ്ങൾക്ക് ലഭിക്കും. അവിവാഹിതർ തീര്‍ച്ചയായും യാത്ര ചെയ്യേണ്ട ചില നഗരങ്ങളെ കുറിച്ച്...

Aug 19, 2017, 4:13 PM IST