World War 2
(Search results - 6)Web SpecialsNov 3, 2020, 11:49 AM IST
'രാത്രികാലങ്ങളിലെ ദുര്മന്ത്രവാദിനികളി'ലൊരാള്‍, നാസികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ മരണം വരിച്ച റുഡ്നേവ
റുഡ്നേവയും സംഘവും പരിശീലനത്തിനുശേഷം നാസികള്‍ക്കെതിരെ പോരാടിത്തുടങ്ങി. അവര്‍ നാസികള്‍ക്ക് നേരെ ബോംബ് വര്‍ഷിച്ചു. രാത്രികാലങ്ങളിലെത്തി നാസികളെ ഉന്മൂലനം ചെയ്യുന്ന അവരെ അങ്ങനെയാണ് ജര്‍മ്മന്‍ 'രാത്രികാല ദുര്‍മന്ത്രവാദിനികള്‍' എന്ന് വിശേഷിപ്പിച്ചത്.
Web SpecialsOct 21, 2020, 10:46 AM IST
രണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മ്മന്‍ കമാന്‍ഡറുടെ മകന് ജൂത വിശ്വാസിയായി, പിതാവിന്റെ ചെയ്തികളെ അപലപിച്ച് മകന്
മികച്ച സേവനത്തിന് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നും പിതാവിന് ലഭിച്ച അയണ്‍ ക്രോസ് അഭിമാനപൂര്‍വ്വം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബെര്‍ണാഡ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിതാവ് ചെയ്തിരുന്ന മഹത്തായ കാര്യം കൂട്ടക്കൊലയാണെന്ന് ബെര്‍ണാഡ് തിരിച്ചറിയുന്നത്.
InternationalAug 1, 2020, 11:00 AM IST
96-ാം വയസിൽ ബിരുദം; ഇറ്റലിയിൽ ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിസിപ്പെ പറ്റേർണോ
96-ാം വയസിൽ ബിരുദം സ്വന്തമാക്കി ഇറ്റലിയിലെ വയോധികൻ. രണ്ടാം ലോകമഹായുദ്ധവും കൊവിഡ് പ്രതിസന്ധിയും മറികടന്നാണ് ഗിസിപ്പെ പറ്റേർണോ ചരിത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം സ്വന്തമാക്കിയിരിക്കുന്നത്.
Web SpecialsJul 22, 2020, 1:07 PM IST
നാസികൾക്കുവേണ്ടി ജൂതരെ കൊന്നുതള്ളിയ വനിതാ ആരാച്ചാർ: ടോണ്യ എന്ന മെഷീൻഗൺ ഗേൾ
"അതെന്റെ തൊഴിലായിരുന്നു" മോസ്കോയിലെ ലൂബ്യങ്ക ബിൽഡിങ്ങിനുള്ളിലെ കെജിബി ഇന്ററോഗേഷൻ വെച്ച് ഏജന്റുമാരുടെ ചോദ്യത്തിന് തികഞ്ഞ സംയമനത്തോടെ ടോണ്യ പറഞ്ഞ മറുപടി ഇതായിരുന്നു.
ExplainerApr 16, 2020, 2:03 PM IST
നടന്ന് നേടിയ 1.1 കോടി യൂറോ കൊവിഡ് പ്രതിരോധത്തിനായി നൽകി 99 കാരൻ
നടന്ന് നേടിയ 1.1 കോടി യൂറോ കൊ വി ഡ് പോരാട്ടത്തിനായി നൽകി 99 കാരൻ. രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റൻ ടോം മൂറെയാണ് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന് വേണ്ടി തുക സമ്പാദിച്ച് നൽകിയത്.Web SpecialsDec 9, 2019, 2:51 PM IST
70 സൈനികർക്ക് ഒരു ലൈംഗിക അടിമ, രണ്ടാം ലോകമഹായുദ്ധത്തിലെ ജാപ്പനീസ് സൈന്യത്തിന്റെ 'കംഫർട്ട് വിമണി'നെപ്പറ്റിയുള്ള പുതിയ രഹസ്യരേഖകൾ പുറത്ത്
തങ്ങളുടെ സൈനികരുടെ ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാൻ വേണ്ടി, അവർക്ക് രതിയിൽ ഏർപ്പെടാൻ വേണ്ടി സന്നദ്ധരായ 'കംഫർട്ട് വിമൺ'നെ തെരഞ്ഞെടുത്ത് യുദ്ധമുഖത്തേക്ക് പറഞ്ഞുവിടണം. ഒരു ലൈംഗിക അടിമയ്ക്ക് 70 സൈനികർ എന്നായിരുന്നു അന്നത്തെ കണക്ക്.